പി.എസ്.സി നിയമനങ്ങള്‍ സുതാര്യമാക്കണം:എം.എസ്.എസ്
മണ്ണാര്‍ക്കാട്:കേരള പബ്ലിക് സര്‍വീസ് കമ്മീഷന് നടത്തുന്ന പരീക്ഷകള്‍ കുറ്റമറ്റതാക്കി നിയമനങ്ങളില്‍ സുതാര്യത ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് എം.എസ്.എസ് ജില്ലാ വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു.രാജ്യം നേരിടുന്ന ഗൗരവമുള്ള വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ കത്തയച്ചവര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റംചുമത്തി കേസ് എടുത്ത സംഭവം പൗരാവകാശത്തിനും ജനാധിപത്യത്തിനും…
പയ്യനെടം റോഡ് നവീകരണം: എംഎല്‍എയും സംഘവും സന്ദര്‍ശനം നടത്തി
മണ്ണാര്‍ക്കാട്:വിവാദമായ പയ്യനെടം റോഡ് നവീകരണ പ്രവൃത്തി കള്‍ എംഎല്‍എ അഡ്വ.എന്‍ ഷംസുദ്ദീന്റെ നേതൃത്വത്തില്‍ പിഡബ്ല്യുഡി എക്സി.എഞ്ചീനിയര്‍ ഉള്‍പ്പെടുള്ള സംഘം സന്ദര്‍ശിച്ച് വിലയിരുത്തി.കിഫ്ബിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന എംഇഎസ് കോളേജ് പയ്യനെടം റോഡ് പ്രവര്‍ത്തിയിലെ അപാകത ചൂണ്ടിക്കാട്ടി നിരവധി രാഷ്ട്രീയ സാമൂഹിക സംഘടനകള്‍ പരാതിയുമായി…
ദാമോദരന്‍ നിര്യാതനായി
മാത്തൂര്‍: ചെങ്ങണിയൂര്‍ കളരിക്കല്‍ വീട്ടില്‍ പരേതനായ മാലന്റെ മകന് ദാമോദരന്‍ (58) നിര്യാതനായി. സംസ്ക്കാരം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ഐവര്‍മഠത്തില്‍. ഭാര്യ:പ്രസന്ന .മക്കള്‍:പ്രസീദ,പ്രസാദ്,പ്രവിത.മരുമകന്:രജീഷ്
എന്‍എംഎംഎസ് സ്കോളര്‍ഷിപ്പ്: സൗജന്യ പരിശീലനം തുടങ്ങി
കോട്ടോപ്പാടം : നവംബര്‍ 17 ന് നടക്കുന്ന നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്കോളര്‍ഷിപ്പ്(എന്‍.എം.എം.എസ്)പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കായി കോട്ടോപ്പാടം ഗൈഡന്‍സ് ആന്റ് അസിസ്റ്റന്‍സ് ടീം ഫോര്‍ എംപവറിങ്ങ് സൊസൈറ്റി (ഗേറ്റ്സ്)യുടെ നേതൃത്വത്തില്‍ നടത്തുന്ന സൗജന്യ പരിശീലന പരിപാടിക്ക് തുടക്കമായി.കോട്ടോപ്പാടം കെ.എ.എച്ച് ഹയര്‍സെക്കന്ററി സ്കൂളില്‍…
സരസ്വതീ മണ്ഡപങ്ങള്‍ വിദ്യാരംഭത്തിന് ഒരുങ്ങി
ഒറ്റപ്പാലം:ജില്ലയിലെ ക്ഷേത്രസങ്കേതങ്ങളും സരസ്വതീ മണ്ഡപ ങ്ങളും വിദ്യാരംഭത്തിനൊരുങ്ങി.ചൊവ്വാഴ്ച രാവിലെ മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ വിദ്യാരംഭ ചടങ്ങുകള്‍ തുടങ്ങും.ഭാഷാ പിതാവ് തുഞ്ചാത്താചാര്യന്റെ സ്മരണകള്‍ നിറഞ്ഞ ചിറ്റൂര്‍ തുഞ്ചന്‍ ഗുരുമഠത്തില്‍ രാവിലെ എഴുത്തിനിരുത്തല്‍ ചടങ്ങുകള്‍ നടക്കും. കിള്ളിക്കുറിശ്ശി മംഗലത്ത് മഹാകവി കുഞ്ചന്‍നമ്പ്യാരുടെ സ്മരണകള്‍ വിളങ്ങുന്ന…
അട്ടപ്പാടി കണ്ടുമലയില് കഞ്ചാവ് നഴ്സറി; 393 തൈകള്‍ എക്സൈസ് പിടിച്ചെടുത്തു
അട്ടപ്പാടി: കണ്ടുമലയില് നട്ട് പരിപാലിച്ച് വന്ന കഞ്ചാവ് നഴ്സറി പാലക്കാട് എക്സൈസ് സ്പെഷ്യല്‍ സക്വാഡ് കണ്ടെത്തി.അട്ടപ്പാടി ഗൊട്ടിയാര്‍കണ്ടി ഊരിന് പടിഞ്ഞാറ് ഭാഗത്തുള്ള കണ്ടുമലയിലാണ് കഞ്ചാവ് നഴ്സറി കണ്ടെത്തിയത്.ഇവിടെ നിന്നും 18 തടങ്ങളിലായി 270ഓളം ചെടികളും പ്ലാസ്റ്റിക്ക് കവറിലായി 123 ചെടികളും, 2000-ത്തോളം…
മുസ്ലീം യൂത്ത് ലീഗ് ജില്ലാ സമ്മേളനം; സ്വാഗതസംഘം രൂപീകരണം നാളെ
മണ്ണാര്‍ക്കാട്:മുസ്ലീം യൂത്ത് ലീഗ് ജില്ലാ സമ്മേളന സ്വാഗത സംഘം രൂപീകരണ യോഗം എട്ടിന് ചൊവ്വാഴ്ച വൈകീട്ട് നാല് മണിക്ക് കുമരംപുത്തൂര്‍ ചുങ്കം എഎസ് ഓഡിറ്റോറിയത്തില്‍ ചേരും.യൂത്ത് ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങള്‍ക്ക് പുറമേ മുസ്ലീം ലീഗ്,എംഎസ്എസ്എഫ്,എസ്ടിയു,വനിതാ ലീഗ്, കര്‍ഷക സംഘം,…
വിദ്യാരംഗം സര്‍ഗോത്സവം സമാപിച്ചു
കോട്ടത്തറ:വിദ്യാരംഗം കലാസാഹിത്യവേദി അട്ടപ്പാടി മേഖലാ സര്‍ഗോത്സവം സമാപനം കോട്ടത്തറ ജിയുപി സ്കൂളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈശ്വരി രേശന് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം മാര്ട്ടിന് ജോസഫ് അധ്യക്ഷത വഹിച്ചു.ഷോളയൂര്‍ പഞ്ചായത്ത് അധ്യക്ഷ രത്തിന രാമമൂര്‍ത്തി,സുമതി ബാലസുബ്രഹ്മണ്യന്,ഈശ്വരന്,രംഗന്,രവികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.മേഖല ശില്‍പ്പശാലയുടെ ഉദ്ഘാടനം…
രാഷ്ട്രപതിയുമായി സംവദിക്കാന്‍ കോട്ടോപ്പാടത്ത് നിന്ന് റഹീമ ഷിറിന്
കോട്ടോപ്പാടം: രാഷ്ട്രപതിയുമായി സംവദിക്കാനും ഡല്‍ഹിയില്‍ നടക്കുന്ന എക്സ്പ്ലോറിംഗ് ഇന്ത്യ ദേശീയ ക്യാമ്പില്‍ പങ്കെടുക്കാനും അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്ററി സ്കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി വി.പി.റഹീമഷിറിന്.സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് സംസ്ഥാനത്തെ ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ…
അനധികൃതമായി കടത്താന്‍ കോരികൂട്ടിയിട്ട മണല്‍ പോലീസ് പിടികൂടി പുഴയിലേക്ക് തിരിച്ചിട്ടു
അട്ടപ്പാടി:അനധികൃതമായി മണല്‍ വാരി അധികൃതരുടെ കണ്ണ് വെട്ടിച്ച് കടത്താനായി ഡാം സൈറ്റ് പ്രദേശത്ത് കോരി കൂട്ടിയിട്ട മണല്‍ പോലീസ് കണ്ടെത്തി പുഴയിലേക്ക് തിരിച്ചിട്ടു.അട്ടപ്പാടി ശിരുവാനി പുഴയില്‍ ചിറ്റൂര്‍ ഡാം സൈറ്റ് പ്രദേശത്ത് കൂട്ടിയിട്ട മണലാണ് ഷോളയൂര്‍ എസ്ഐ ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം…