പി.കെ ശശിക്കെതിരെ പാര്‍ട്ടി നടപടി
പാലക്കാട് : ജില്ലയിലെ മുതിര്‍ന്ന സി.പി.എം. നേതാവും മുന്‍ എം.എല്‍എയും കെടി ഡിസി ചെയര്‍മാനുമായ പി.കെ ശശിക്കെതിരെ പാര്‍ട്ടി നടപടി. പാര്‍ട്ടിയുടെ സ്ഥാന മാനങ്ങളില്‍ നിന്നും മാറ്റാന്‍ ഇന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദ ന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ…
പരിസ്ഥിതിലോലം: കൂടുതല്‍ വ്യക്തതവേണമെന്ന് സംയുക്ത കര്‍ഷക സമിതി
കാഞ്ഞിരപ്പുഴ: പരിസ്ഥിതി ലോല പ്രദേശങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന്റെ അഞ്ചാം കരട് പട്ടികയിലുള്‍പ്പെടുത്തിയ ജില്ലയിലെ 14 വില്ലേജുകളുടെ അതിര്‍ത്തി നിര്‍ണയവുമായി ബന്ധപ്പെട്ടുള്ള ഭൂപടങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ പരിസ്ഥിതിവകുപ്പ് തയ്യാറാകണമെന്ന് പാലക്കാട് രൂപത പാസ്റ്ററല്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലുള്ള സംയുക്ത കര്‍ഷക സംരക്ഷണസമിതി ആവശ്യപ്പെട്ടു. കാഞ്ഞിരപ്പുഴ സെയ്ന്റ്…
അമ്പാഴക്കോടില്‍ ആവേശമായി കാളപൂട്ട്; മത്സരം വയനാടിന് കൈത്താങ്ങേകാന്‍
കോട്ടോപ്പാടം : വയനാടിന് കൈത്താങ്ങേകാനായി അമ്പാഴക്കോടില്‍ നടത്തിയ കാള പൂട്ട് മത്സരം നാട്ടുകാര്‍ക്കും കാളപൂട്ട് ആരാധകര്‍ക്കും ആവേശമായി. കാളപൂട്ട് സംസ്ഥാ നകമ്മിറ്റിയും കാളപൂട്ട് സ്നേഹിതന്‍മാര്‍ സമൂഹ മാധ്യമ കൂട്ടായ്മയും സംയുക്തമായാണ് മത്സരം നടത്തിയത്.പാലക്കാട്, മലപ്പുറം, കോഴിക്കോട്, തൃശൂര്‍, കൊല്ലം എന്നീ ജില്ലക…
ജില്ലാതല തദ്ദേശഅദാലത്ത് നാളെ; പരാതികള്‍ നേരിട്ടും നല്‍കാം
പാലക്കാട് : തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷിന്റെ നേതൃത്വത്തില്‍ ജില്ലാതല തദ്ദേശ അദാലത്ത് നാളെ മണപ്പുള്ളിക്കാവിലുള്ള കോസ്‌മോപൊളിറ്റന്‍ ക്ലബി ല്‍ രാവിലെ 9.30മുതല്‍ നടക്കും. അദാലത്തില്‍ നേരിട്ടും പരാതി നല്‍കാമെന്ന് എല്‍. എസ്.ജി.ഡി. ജോയിന്റ് ഡയറക്ടര്‍ എം.കെ ഉഷ…
മീലാദ് ഫെസ്റ്റ് ലോഗോ പ്രകാശനം ചെയ്തു
കോട്ടോപ്പാടം : നബിദിനത്തോടനുബന്ധിച്ച് അമ്പാഴക്കോട് മുനവ്വിറുല്‍ ഇസ്‌ലാം ഹയര്‍ സെക്കന്‍ഡറി മദ്‌റസയില്‍ നടക്കുന്ന മീലാദ് ഫെസ്റ്റിന്റെ ലോഗോ പ്രകാശനം സ്വദര്‍ മുഅല്ലിം കെ.എ മുഹമ്മദ് ഷക്കീര്‍ മദ്‌റസ പ്രസിഡന്റ് പാറശ്ശേരി ഹസ്സന് ലോഗോയുടെ പകര്‍പ്പ് നല്‍കി നിര്‍വഹിച്ചു. കെ.ഹംസ മാസ്റ്റര്‍, സി.അഷ്‌റഫ്,…
കര്‍ഷകദിനം ആചരിച്ചു
തെങ്കര : കൃഷിഭവന്റെയും ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ കര്‍ഷകദിനം ആചരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടിന്റു സൂര്യകുമാര്‍ അധ്യക്ഷയായി. തിരഞ്ഞെടുത്ത കര്‍ഷ കരെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം രമാസുകുമാരന്‍, ഗ്രാമ പഞ്ചായത്ത് സ്ഥിരം…
കര്‍ഷകദിനം ആചരിച്ചു
കല്ലടിക്കോട്: കര്‍ഷകദിനത്തോടനുബന്ധിച്ച് കരിമ്പ പഞ്ചായത്ത് കൃഷിഭവന്റെ നേ തൃത്വത്തില്‍ കര്‍ഷക- കര്‍ഷകതൊഴിലാളി ആദരവും അവാര്‍ഡ് വിതരണവും നട ത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എസ് രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കോമളകുമാരി അധ്യക്ഷയായി. മികച്ച നെല്‍കര്‍ഷക ഗംഗാദേവി മാട്ടു മ്മല്‍,…
അലിഫ് അറബി ക്ലബ് ഉദ്ഘാടനം ചെയ്തു
വെട്ടത്തൂര്‍ : അറബി ഭാഷാ പഠനത്തിന് പ്രോത്സാഹനം നല്‍കുക, വിദ്യാര്‍ഥികളിലെ സര്‍ഗ്ഗശേഷികള്‍ വളര്‍ത്തിയെടുക്കുക, ഭാഷ ശേഷികളെ വികസിപ്പിക്കുന്നതിലൂടെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ വെട്ടത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അലിഫ് അറബിക് ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. മലപ്പുറം ഐ.എം.ഇ…
അന്തരിച്ചു
തച്ചമ്പാറ : മാങ്കുറുശ്ശി ചെമ്പന്‍പാടത്ത് വീട്ടില്‍ നാരായണന്‍ (77) അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 11ന് ഐവര്‍മഠത്തില്‍. ഭാര്യ: പാര്‍വതി. മക്കള്‍: മീനാക്ഷി, കുഞ്ഞി ലക്ഷ്മി, രാധാകുമാരി, കൃഷ്ണകുമാര്‍. മരുമക്കള്‍: ഷാജി, ഹരിദാസ്, ജയന്‍.
വയനാടിനായി കൈകോര്‍ത്ത് പീസ് പബ്ലിക് സ്‌കൂള്‍
അലനല്ലൂര്‍ :വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധതിരെ സഹായിക്കുന്നതിന് മുഖ്യമന്ത്രി യുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് ശേഖരിച്ച് എടത്തനാട്ടുകര പീസ് പബ്ലിക് സ്‌കൂള്‍. വയനാടിന് കൈത്താങ്ങ് എന്ന പേരില്‍ സമാഹരിച്ച 17, 711 രൂപ എസ്.എം.ഇ. സി. സെന്റര്‍ പ്രിന്‍സിപ്പാല്‍ ഇദ്‌രീസ് സ്വലാഹി ഏറ്റുവാങ്ങി.…