കോട്ടോപ്പാടം : നബിദിനത്തോടനുബന്ധിച്ച് അമ്പാഴക്കോട് മുനവ്വിറുല്‍ ഇസ്‌ലാം ഹയര്‍ സെക്കന്‍ഡറി മദ്‌റസയില്‍ നടക്കുന്ന മീലാദ് ഫെസ്റ്റിന്റെ ലോഗോ പ്രകാശനം സ്വദര്‍ മുഅല്ലിം കെ.എ മുഹമ്മദ് ഷക്കീര്‍ മദ്‌റസ പ്രസിഡന്റ് പാറശ്ശേരി ഹസ്സന് ലോഗോയുടെ പകര്‍പ്പ് നല്‍കി നിര്‍വഹിച്ചു. കെ.ഹംസ മാസ്റ്റര്‍, സി.അഷ്‌റഫ്, വി.പി സൈനുദ്ദീന്‍, മുസ്ത ഫ അമ്പാഴക്കോട്, അധ്യാപകരായ മുഹമ്മദ് ഫൈസല്‍, നിസാമി പള്ളിക്കുന്ന്, തുഫൈ ല്‍ അസ്ഹരി അമ്പാഴക്കോട്, മുഹമ്മദ് ബഷീര്‍ മുസ്‌ലിയാര്‍ അമ്പാഴക്കോട്, മുഹമ്മദ് അജ്മല്‍ വാഫി നെച്ചുള്ളി, രായിന്‍ മുസ്‌ലിയാര്‍ അമ്പാഴക്കോട്, ഇര്‍ഷദ് അഷ്അരി അവണക്കുന്ന് എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!