ബസില്‍ വെച്ച് യാത്രക്കാരിയുടെ സ്വര്‍ണമാല കവര്‍ന്നു, തമിഴ്നാട് സ്വദേശിനി പിടിയില്‍
പാലക്കാട് : ഒറ്റപ്പാലത്ത് സ്വകാര്യബസില്‍ യാത്രക്കാരിയുടെ സ്വര്‍ണമാല കവര്‍ന്ന തമി ഴ്നാട് സ്വദേശിനി പിടിയിലായി. തമിഴ്നാട് ദിണ്ടിഗല്‍ രത്തനം കോല്പ്പെട്ടി സ്വദേശി സന്ധ്യ (27)യെയാണ് ഒറ്റപ്പാലം പൊലിസ് അറസ്റ്റ് ചെയ്തത്. ചെര്‍പ്പുളശ്ശേരിയില്‍ നിന്നും ഒറ്റപ്പാലത്തേക്ക് വരികയായിരുന്ന ബസിലായിരുന്നു സംഭവം. ഒറ്റപ്പാലം സ്വദേശിനിയാ…
വയോജനങ്ങള്‍ക്ക് ആദ്യമായി ആയുഷ് മെഗാ മെഡിക്കല്‍ ക്യാമ്പുകള്‍
മണ്ണാര്‍ക്കാട് : വയോജനങ്ങളുടെ ശാരീരിക മാനസിക ആരോഗ്യം ലക്ഷ്യമിട്ട് സംസ്ഥാന ആയുഷ് വകുപ്പിന്റെ നേതൃത്വത്തില്‍ 2400 സ്പെഷ്യല്‍ വയോജന മെഡിക്കല്‍ ക്യാമ്പു കള്‍ സംഘടിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നാഷണല്‍ ആയുഷ് മിഷന്, ഭാരതീയ ചികിത്സാ വകുപ്പ്, ഹോമിയോപ്പതി…
കഥാപ്രസംഗകലയുടെ നൂറാംവാര്‍ഷികം; കഥാപ്രസംഗമഹോത്സവവുമായി സംഗീതനാടക അക്കാദമി
മണ്ണാര്‍ക്കാട് : കഥാപ്രസംഗ കലയുടെ നൂറാംവാര്‍ഷികത്തിന്റെ ഭാഗമായി കേരള സം ഗീത നാടക അക്കാദമി സംസ്ഥാനതല കഥാപ്രസംഗമഹോത്സവം സംഘടിപ്പിക്കും. ദക്ഷിണ മേഖല, മധ്യമേഖല, ഉത്തരമേഖല എന്നിവിടങ്ങളിലായാണ് കഥാപ്രസംഗ മഹോത്സവം നടക്കുക. ഇതിന്റെ ഭാഗമായി കഥാപ്രസംഗ കലയില്‍ തല്പരരായ വിദ്യാര്‍ഥികള്‍ക്കും യുവകാഥികര്ക്കും കഥാപ്രസംഗ…
എം.എസ്.എം.ഇ ക്ലിനിക് തുടങ്ങി; സംരംഭകര്‍ക്ക് സൗജന്യമായി സംശയങ്ങള്‍ ദൂരീകരിക്കാം
മണ്ണാര്‍ക്കാട് : സംരംഭകരുടെ സംശയങ്ങള്‍ ദൂരീകരിക്കാനും അവരുടെ പ്രശ്നങ്ങള്‍ പരി ഹരിക്കാനും ആവശ്യമായ ഉപദേശങ്ങള്‍ നല്കുന്നതിനുമായി വിവിധ വിഷയങ്ങളി ലെ വിദഗ്ധരെ ഉള്‍പ്പെടുത്തി ജില്ല വ്യവസായ കേന്ദ്രത്തില്‍ എം.എസ്. എം.ഇ ക്ലിനിക് രൂപീകരിച്ചതായി പാലക്കാട് ജില്ലാ വ്യവസായം കേന്ദ്രം ജനറല്‍ മാനേജര്‍…
വെട്ടത്തൂര്‍ സ്കൂളില്‍ കരിയര്‍ ടോക്ക് നടത്തി
വെട്ടത്തൂര്‍ : ഉപരിപഠനത്തേയും വിദേശരാജ്യങ്ങളിലെതടക്കമുള്ള തൊഴില്‍ സാധ്യ തകളെയും കുറിച്ച് വിദ്യാര്‍ഥികളില്‍ അവബോധമുണ്ടാക്കുന്നതിനായി വെട്ടത്തൂര്‍ ഗവ. ഹൈസ്കൂളില്‍ എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തില്‍ കരിയര്‍ ടോക്ക് സംഘ ടിപ്പിച്ചു. ഒരുമ പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ പ്രസിഡന്റ് പി.ടി അബ്ദുല്‍ കരീം ഉദ്ഘാടനം ചെയ്തു.…
വീട് ജപ്തിഭീഷണിയില്‍, അരയ്ക്കുതാഴെ തളര്‍ന്ന മകനേയും കൊണ്ട് എവിടെപോകും? ദുരിതത്തിലായി ഒരുകുടുംബം
മണ്ണാര്‍ക്കാട്: വീട് ജപ്തിയിലായതോടെ അരയ്ക്കുതാഴെ തളര്‍ന്ന മകനേയും കൊണ്ട് എങ്ങോട്ടുപോകുമന്നറിയാതെ സങ്കടത്തിലായിരിക്കുകയാണ് മാന്തോണിയില്‍ ഒരു നിര്‍ധന കുടുംബം. കാഞ്ഞിരപ്പുഴ പൂഞ്ചോല മാന്തോണി വെളിയംപാടത്ത് തെങ്ങുകയറ്റ തൊഴിലാളിയായ ഗോപനും കുടുംബവുമാണ് ജപ്തിഭീഷണിക്ക് മുന്നില്‍ പകച്ചുനില്ക്കു ന്നത്. പൊറ്റശ്ശേരി സഹകരണ ബാങ്കില്‍ നിന്നും 2014ല്‍…
വിചാരണ മാറ്റിവെച്ചു
മണ്ണാര്‍ക്കാട്: അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ അമ്മ മല്ലി യെ ഭീഷണിപ്പെടുത്തിയെന്ന കേസിന്റെ വിചാരണ മാറ്റിവച്ചു. ഭീഷണിപ്പെടുത്തലു മായി ബന്ധപ്പെട്ടുള്ള ഫോണിന്റെ രാസപരിശോധനാഫലം ലഭ്യമാകാത്തതിനെ തുടര്‍ ന്നാണ് വിചാരണ മാറ്റിവച്ചിട്ടുള്ളത്. മണ്ണാര്‍ക്കാട് പട്ടികജാതി – പട്ടികവര്‍ഗ പ്രത്യേക കോടതിയാണ് കേസ്…
ഒമ്പത് മാസം പ്രായമായ കുട്ടി മരിച്ചു.
അഗളി: ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു ഒമ്പത് മാസം പ്രായമായ കുട്ടി മരിച്ചു. പുതൂര്‍ പഞ്ചായത്തിലെ തടിക്കുണ്ട് ഊരില്‍ രങ്കന്റെയും അശ്വതിയുടെയും മകന് ദര്‍ശ് ആണ് മരിച്ചത്. വീട്ടില്‍ വെച്ച് ഇന്നലെ പുലര്‍ച്ചെ മുലയൂട്ടിയ ശേഷമുണ്ടായ ചുമയെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു. ഇവരുടെ…
ദേശീയ കായികദിനമാചരിച്ചു; ആവേശമായി ക്രോസ്കണ്ട്രി
കോട്ടോപ്പാടം: ദേശീയ കായിക ദിനാചരണത്തിന്റെ ഭാഗമായി തിരുവിഴാംകുന്ന് സി.പി.എ.യു.പി സ്കൂളില്‍ ക്രോസ് കണ്ട്രി സംഘടിപ്പിച്ചു. മുപ്പതോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ഒളിമ്പ്യന്‍ പി. കുഞ്ഞുമുഹമ്മദ് ഫ്ളാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ഹോക്കിയെ ലോകത്തിന്റെ നെറുകയില്‍ പ്രതിഷ്ഠിച്ച ധ്യാന്‍ചന്ദ് എന്ന ഹോക്കി…
കുടുംബശ്രീ ഹോംഷോപ്പ് പദ്ധതി നഗരസഭയിലും തുടങ്ങി
മണ്ണാര്‍ക്കാട്: വനിതകളുടെ മുന്നേറ്റം ലക്ഷ്യമിട്ട് കുടുംബശ്രീ ജില്ലാ മിഷന് നടപ്പിലാക്കു ന്ന കുടുംബശ്രീ ഹോഷോപ്പ് പദ്ധതി മണ്ണാര്‍ക്കാട് നഗരസഭയിലും തുടങ്ങി. വൈസ് ചെയര്‍പേഴ്സണ്‍ കെ. പ്രസീത ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സംരംഭകര്‍ ഉല്പാദിപ്പി ക്കുന്ന മായം കലരാത്ത, ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ കുടുംബശ്രീ…