ലൈബ്രറി കെട്ടിടം ഉദ്ഘാടനം ചെയ്തു
കുമരംപുത്തൂര്‍: മൈലാംപാടം വാച്ചാപ്പറമ്പില്‍ എം.എസ്.തോമസ് മെമ്മോറിയല്‍ ബ്രദേഴ്സ് ലൈബ്രറി കെട്ടിടം വി.കെ.ശ്രീകണ്ഠന് എംപി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് സെബാസ്റ്റ്യന്‍ ജോസഫ് അധ്യക്ഷത വഹിച്ചു. എന്‍.ഷംസുദ്ദീന് എംഎല്‍എ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി.ഷരീഫ്, പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഹംസ,ജില്ലാ പഞ്ചായത്തംഗം സീമ കൊങ്ങശ്ശേരി, കെ.പി.…
ലൈഫ് മിഷന് ജില്ലാതല കുടുംബ സംഗമവും അദാലത്തും : പോസ്റ്റര്‍ പ്രകാശനം ചെയ്തു.
പാലക്കാട് : ലൈഫ് മിഷന് ജില്ലാതല കുടുംബ സംഗമം – അദാലത്തുമായി ബന്ധപ്പെട്ടുള്ള പോസ്റ്റര്‍ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സംഘാടസമിതി ചെയര്‍മാനുമായ അഡ്വ.കെ. ശാന്തകുമാരി നിര്‍വഹിച്ചു. ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് വീടിനൊപ്പൊം സര്‍ക്കാരിന്റെ വിവിധ സേവനങ്ങളും ലഭ്യമാക്കുന്നതിനായി ജനുവരി ഏഴിന്…
ജില്ലാ ക്രൈസിസ് ഗ്രൂപ്പിന്റെയും ഫാക്ടറീസ് ആന്റ് ബോയിലേഴ്സിന്റെയും ആഭിമുഖ്യത്തില്‍ മോക്ക് ഡ്രില്‍ സംഘടിപ്പിച്ചു
കഞ്ചിക്കോട് : സമയം തിങ്കളാഴ്ച രാവിലെ 10.50. കഞ്ചിക്കോട് ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പറേഷന് ലിമിറ്റഡിലേയ്ക്ക് മംഗലാപുരത്തു നിന്നും ഗ്യാസ് നിറച്ചുവന്ന എല്‍.പി.ജി. ബുള്ളറ്റിനും കോയമ്പത്തൂ രില്‍ നിന്നും കാലി സിലിണ്ടറുകളുമായി ഗ്യാസ് നിറയ്ക്കാനെ ത്തിയ എല്‍ .പി.ജി ട്രക്കും എച്ച്.പി.സി.എല്ലിനു സമീപം…
ഇരുട്ടിനെ ഭയക്കാതെ നിര്‍ഭയം നടന്ന് സ്ത്രീകള്‍
പാലക്കാട് : ഒറ്റയ്ക്കും കൂട്ടമായും ഇരുട്ടിനെ ഭയക്കാതെ ജില്ലയിലെ ഏഴു കേന്ദ്രങ്ങളിലായി 404 സ്ത്രീകള്‍ രാത്രി നടത്തത്തില്‍ പങ്കെടുക്കാന്‍ നിരത്തിലിറങ്ങി. പാലക്കാട് നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആരംഭിച്ച നടത്തം അഞ്ചു വിളക്കിലെത്തിച്ചേര്ന്നപ്പോള് വലിയ കൂട്ടമായി മാറി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്…
സജീവന്റെ കുടുംബത്തോടൊപ്പം സര്‍ക്കാരുണ്ടാകും ; മന്ത്രി എ. കെ. ബാലന്
കുത്തന്നൂര്‍: പൂനെ മിലിറ്ററി എഞ്ചിനീയറിംഗ് കോളേജില്‍ ബെയ്ലി പാലം നിര്‍മ്മാണ പരിശീലനത്തിനിടെ അപകടത്തില്‍ മരണമടഞ്ഞ കുത്തന്നൂര്‍ സ്വദേശി സജീവന്റെ കുടുംബത്തിനൊപ്പം സര്‍ക്കാരു ണ്ടാകുമെന്ന് പട്ടികജാതി-പട്ടികവര്‍ഗ, പിന്നോക്കക്ഷേമ, നിയമ, സാംസ്കാരിക പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ. ബാലന് അറിയിച്ചു. സജീവന്റെ വസതിയിലെത്തി ബന്ധുക്കളെ…
പൗരത്വ നിയമ ഭേദഗതി ബില്‍ പിന്‍വലിക്കണം: മഹല്ല് ജമാ അത്ത് കൗണ്‍സില്‍ ജില്ലാ പ്രതിനിധി സമ്മേളനം
കോട്ടപ്പുറം:മഹല്ല് ജമാ അത്ത് കൗണ്‍സില്‍ പാലക്കാട് ജില്ല പ്രതി നിധി സമ്മേളനവും പൗരത്വ രജിസ്ട്രറിനും പൗരത്വ ഭേദഗതി നിയമത്തിനുമെതിരെയുള്ള പ്രതിഷേധ സദസ്സും കോട്ടപ്പുറം അല്‍ഫലാഹ് ഇസ്ലാമിക് സെന്ററില്‍ നടന്നു.പൗരത്വ നിയമ ഭേദഗതി ബില്‍ പിന്‍വലിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സീനിയര്‍ പൈസ്…
പ്രതിഷേധാഗ്നിയും നിശാധര്ണയും ജനുവരി ഒന്നിന്
മണ്ണാര്‍ക്കാട്:പൗരത്വ ഭേദഗതി ബില്‍ പിന്‍വലിക്കണ മെന്നാ വശ്യപ്പെട്ട് ഐഎന്‍ടിയുസിയുടെ നേതൃത്വത്തില്‍ പുതുവര്‍ഷ ദിനത്തില്‍ മണ്ണാര്‍ക്കാട് പ്രതിഷേധാഗ്നിയും നിശാധര്ണ്ണയും നടത്തും. രാത്രി പത്ത് മണി മുതല്‍ 12 മണി വരെ ആശുപത്രി പ്പടിയിലാണ് സമരം. സാഹിത്യകാരന് കെപിഎസ് പയ്യനെടം ഉദ്ഘാടനം ചെയ്യും.എഐസിസി റിസര്‍ച്ച്…
യാദ്ഗാറെ ഔലിയ നടത്തി
കോട്ടപ്പുറം:എസ് എസ് എഫ് യൂണിറ്റിലെ ബ്ലോക്ക്കളില്‍ നടക്കുന്ന സുംറ ആത്മീയ സദസ്സിന്റെ വാര്‍ഷിക സംഗമമായ യാദ്ഗാറെ ഔലിയ കാവുണ്ട യൂണിറ്റ് നടത്തി. എസ് എസ് എഫ് ഡിവിഷന് സെക്രട്ടറി റാഫി സഖാഫി ക്ലാസ് എടുത്തു. എസ് എസ് എഫ് യൂണിറ്റ് ജനറല്‍…
തെരുവുകള്‍ കീഴടക്കി വനിതകള്‍; രാത്രി നടത്തത്തില്‍ മണ്ണാര്‍ക്കാട്ടും സജീവ പങ്കാളിത്തം
മണ്ണാര്‍ക്കാട് :രാത്രിയെ സ്വാതന്ത്രത്തിന്റെ പൊതു ഇടമാക്കി മണ്ണാര്‍ക്കാടും രാത്രി നടത്തത്തില്‍ തെരുവുകള്‍ കീഴടക്കി വനിത കള്‍. ഈ തെരുവുകള്‍ ഞങ്ങളുടേത് കൂടിയാണെന്ന് പ്രഖ്യാപിച്ച് നഗരസഭാ പരിധിയിലുള്‍പ്പെട്ട നാലിടങ്ങളിലാണ് നിര്‍ഭയ ദിനത്തി ലെ രാത്രിയില്‍ രാത്രി നടത്തം സംഘടിപ്പിച്ചത്. മണ്ണാര്‍ക്കാട് കുന്തി പ്പുഴ…
പൗരത്വ നിയമഭേദഗതി ബില്‍: മുണ്ടക്കുന്ന് ജനകീയ കൂട്ടായ്മ പ്രതിഷേധറാലിയും സംഗവും നടത്തി
അലനല്ലൂര്‍:പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ മുണ്ടക്കുന്ന് ജനകീയ കൂട്ടായ്മ പ്രതിഷേധ റാലിയും പൗരാവകാശ സംഗമവും സംഘടിപ്പിച്ചു.അഡ്വ എന്‍ ഷംസുദ്ദീന് എംഎല്‍എ ഉദ്ഘാടനം ചെയ്തു.മതനിരപേക്ഷ രാജ്യത്ത് മതത്തിന്റെ പേരില്‍ പൗരന്മാര്ക്കി ടയില്‍ വിവേചനം കാണിക്കുന്ന ഭരണാധികാരികള്‍ മതേതരത്വ ത്തേയും ജനാധിപത്യത്തേയും ഇല്ലാതാക്കാനുള്ള ശ്രമത്തിലാണെന്ന്…