സാനിറ്ററി നാപ്കിന്‍ ബേണിംഗ് മെഷീന്‍ സ്ഥാപിച്ചു

മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട്ടെ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനമായ ഐ.ടി.എച്ച് ഇന്‍സ്റ്റിറ്റിയൂഷണില്‍ വിദ്യാര്‍ഥിനികളുടെ സൗകര്യാര്‍ഥം സാനിറ്ററി നാപ്കിന്‍ ബേണിംഗ് മെഷീന്‍ സ്ഥാപിച്ചു. കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് പ്രിന്‍സിപ്പല്‍ പ്രമോദ്. കെ. ജനാര്‍ദ്ദനന്‍ ഉദ്ഘാടനം ചെയ്തു. ഫാര്‍മസി വിഭാഗം അധ്യാപിക രേഷ്മ സ്വിച്ച്…

ഗാന്ധിപര്‍വ്വം ശ്രദ്ധേയമായി

കോട്ടോപ്പാടം : കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളും മണ്ണാര്‍ക്കാട് റോട്ടറി ക്ലബും സംയുക്തമായി ഗാന്ധിപര്‍വ്വം 2024 എന്ന പേരില്‍ ഗാന്ധിജയന്തി ദിന പരിപാടികള്‍ നടത്തി. വിവിധ മത്സരങ്ങളില്‍ ഉപജില്ലയിലെ 16 വിദ്യാലയങ്ങളില്‍ നിന്നായി 110 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. എന്‍.ഷംസുദ്ദീന്‍…

ഗാന്ധി സ്മൃതി സംഗമം നടത്തി

മണ്ണാര്‍ക്കാട് : യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജകമണ്ഡലം കമ്മറ്റി ഗാന്ധി സ്മൃതി സംഗമം നടത്തി. നെല്ലിപ്പുഴ ഗാന്ധി സ്‌ക്വയറിലുള്ള ഗാന്ധി പ്രതിമയില്‍ ഹാര മണിയിച്ച് പുഷ്പാര്‍ച്ചന നടത്തി.സംസ്ഥാന സെക്രട്ടറി അരുണ്‍കുമാര്‍ പാലക്കുറുശ്ശി ഉദ്ഘാടനം ചെയ്തു.നിയോജകമണ്ഡലം സെക്രട്ടറി അസീസ് കാര അധ്യക്ഷനായി. കുമരംപുത്തൂര്‍…

കൊടുവാളിപ്പുറം വാര്‍ഡില്‍ ശുചീകരണം നടത്തി

കോട്ടോപ്പാടം : മാലിന്യമുക്ത നവകേരളം പദ്ധതി, സ്വച്ഛതാ ഹി സേവാ കാംപെയിന്റെ ഭാഗമായി കോട്ടോപ്പാടം പഞ്ചായത്തിലെ കൊടുവാളിപ്പുറത്ത് ശുചീകരണ പ്രവൃത്തിക ള്‍ നടത്തി. അംഗന്‍വാടി പരിസരം. ആര്യമ്പാവ് കൊടുവാളിപ്പുറം റോഡ് അഴുക്കുചാല്‍ എന്നിവടങ്ങളാണ് വൃത്തിയാക്കിയത്. കുടുംബശ്രീ അംഗങ്ങള്‍ക്കായി ബോധവല്‍ക്ക രണ ക്ലാസും…

വൈദ്യുതി ഉപഭോക്താവിന്റെഅവകാശങ്ങള്‍ പ്രയോജനപ്പെടുത്തുന്നത് ജീവനക്കാര്‍ക്ക് എതിരല്ല.-മന്ത്രി കെ.കൃഷ്ണന്‍കുട്ടി

കൊല്ലങ്കോട്: വൈദ്യുതി ഉപഭോക്താവിന്റെ അവകാശങ്ങള്‍ ഉപഭോക്താവ് പ്രയോജന പ്പെടുത്തുന്നത് വകുപ്പ് ജീവനക്കാര്‍ക്ക് എതിരല്ലെന്നും ആത്യന്തികമായി ഇത് കെ എസ്ഇബിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുകയാണ് ചെയ്യുകയെ ന്നും വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. ഒക്ടോബര്‍ 2 മുതല്‍ 8 വരെ…

മുണ്ടക്കുന്ന് സ്‌കൂളില്‍ കുട്ടീസ് ഫെസ്റ്റ് തുടങ്ങി

അലനല്ലൂര്‍ :മുണ്ടക്കുന്ന് എ.എല്‍.പി. സ്‌കൂളിലെ പ്രീപ്രൈമറി കലോത്സവം കുട്ടീസ് ഫെസ്റ്റ് 2കെ24 സീനിയര്‍ അസിസ്റ്റന്റ് ഒ. ബിന്ദു ഉദ്ഘാടനം ചെയ്തു. സീനിയര്‍ ടീച്ചര്‍ കെ. ബിന്ദു അധ്യക്ഷയായി. സ്റ്റാഫ് സെക്രട്ടറി പി. ഹംസ, അധ്യാപകരായ സുജിത്, സുനിത, ഹസീന, ഷാഹിദ എന്നിവര്‍…

ദേശീയപാതയില്‍ മരംവീണ് ഗതാഗതം തടസ്സപ്പെട്ടു

മണ്ണാര്‍ക്കാട് : കനത്തകാറ്റിലും മഴയിലും വന്‍മരം കടപുഴകിവീണ് ദേശീയപാതയില്‍ ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. കരിമ്പ കച്ചേരിപ്പടിയില്‍ പാതയോരത്ത് നിന്നിരുന്ന വാകമരമാണ് നിലംപൊത്തിയത്. ഇന്ന് വൈകിട്ട് നാല് മണിയോടെയായി രുന്നു സംഭവം. അതേസമയം റോഡിന് കുറുകെ വന്‍മരംകിടന്നതോടെ ഗതാഗതം തടസപ്പെട്ടു. വിവരമറിയിച്ചപ്രകാരം മണ്ണാര്‍ക്കാട്…

ആരോഗ്യപരിരക്ഷയ്ക്ക് ഹെല്‍ത്ത് കാര്‍ഡ്

അലനല്ലൂര്‍ : അലനല്ലൂരുകാര്‍ക്കായി ആരോഗ്യപരിരക്ഷയ്ക്ക് ഹെല്‍ത്ത് കാര്‍ഡുമായി മെഡിക്കല്‍ സെന്റര്‍ അയ്യപ്പന്‍കാവ്. ഹെല്‍ത്ത് കാര്‍ഡുവഴി ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍ സൗജന്യമായിരിക്കും. കുടുംബത്തിന് ഡോക്ടര്‍ കണ്‍സള്‍ട്ടേഷനില്‍ 50 ശതമാനം ഡിസ്‌ കൗണ്ടും ലഭിക്കും. കൂടാതെ മരുന്നുകള്‍ക്ക് 10 മുതല്‍ 20 ശതമാനം വരെയും ലാബ്…

ദേശബന്ധുവിന് കായിക മേഖലയില്‍ തിളക്കമാര്‍ന്ന നേട്ടം

തച്ചമ്പാറ : ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരള ടീമിലേക്ക് ദേശബന്ധു ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹസ്സന്‍ റിസ്വാന് അവസരം. ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷി പ്പില്‍ ജൂനിയര്‍ ബോയ്‌സ് വിഭാഗത്തിലാണ് കേരളത്തിനു വേണ്ടി റിസ്വാന്‍ ബൂട്ടണിയു ന്നത്. സ്‌കൂള്‍ മാനേജ്‌മെന്റ്, പിടിഎ, അധ്യാപകര്‍,…

രജിസ്‌ട്രേഷന്‍ ഇല്ലാതെയുള്ള പ്രാക്ടീസ് കുറ്റകരം: മന്ത്രി വീണാ ജോര്‍ജ്

മണ്ണാര്‍ക്കാട് : ഡോക്ടര്‍മാരുടെ രജിസ്‌ട്രേഷന്‍ ഇല്ലാതെയുള്ള പ്രാക്ടീസ് കുറ്റകരമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നിലവിലുള്ള നിയമം അനുസരിച്ച് മാത്രമേ സം സ്ഥാനത്ത് പ്രാക്ടീസ് നടത്താന്‍ പാടുള്ളൂ. മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് ആക്ട് 2021 പ്രകാ രം സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യാത്തവര്‍…

error: Content is protected !!