മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട്ടെ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനമായ ഐ.ടി.എച്ച് ഇന്‍സ്റ്റിറ്റിയൂഷണില്‍ വിദ്യാര്‍ഥിനികളുടെ സൗകര്യാര്‍ഥം സാനിറ്ററി നാപ്കിന്‍ ബേണിംഗ് മെഷീന്‍ സ്ഥാപിച്ചു.

കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് പ്രിന്‍സിപ്പല്‍ പ്രമോദ്. കെ. ജനാര്‍ദ്ദനന്‍ ഉദ്ഘാടനം ചെയ്തു. ഫാര്‍മസി വിഭാഗം അധ്യാപിക രേഷ്മ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. നഴ്‌സിംഗ് അധ്യാപിക സൗമ്യ ബോധവല്‍ക്കരണ ക്ലാസെടുത്തു. അധ്യാപകരായ ജിസ്‌നി, അരുന്ധതി,അലക്‌സ്‌ എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!