പൗരത്വ നിയമ ഭേദഗതി ബില്‍: കോണ്‍ഗ്രസ് തെങ്കരയില്‍ പ്രകടനം നടത്തി
മണ്ണാര്‍ക്കാട്:പൗരത്വബില്ലിനെതിരെ തെങ്കര മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസി ഡണ്ട് വി.വി ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു.ജനങ്ങളെ മതത്തിന്റെ പേരില്‍ വേര്‍ത്തിരിക്കാനുള്ള ബി.ജെ.പി യുടെ ശ്രമത്തെ കോണ്‍ ഗ്രസ്സ് ശക്തമായി എതിര്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു.മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ട് വട്ടോടി…
ഈ സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ ബാങ്കുകള്‍ വായ്പയായി നല്‍കിയത് 6,600 കോടി രൂപ
പാലക്കാട്:ജില്ലയിലെ ബാങ്കുകള്‍ നടപ്പു സാമ്പത്തിക വര്‍ഷത്തി ന്റെ ആദ്യ പകുതിയില്‍ 6600 കോടിയുടെ വായ്പ വിതരണം ചെയ്ത തായി ജില്ലാതല ബാങ്കിങ് അവലോകന സമിതി വിലയിരുത്തി. ഇതില്‍ 4678 കോടി രൂപയും മുന്‍ഗണനാ വിഭാഗത്തിനാണ് നല്കി യത്.കാര്‍ഷിക വായ്പയായി 2960 കോടി…
നിര്‍ത്തലാക്കിയ കെഎസ്ആര്‍ടിസി സര്‍വ്വീസ് പുനരാരംഭിക്കണം; പഞ്ചായത്തംഗം ഗതാഗത വകുപ്പ് മന്ത്രിക്ക് നിവേദനം നല്കി
അലനല്ലൂര്‍:മുണ്ടക്കുന്ന് വഴിയുണ്ടായിരുന്ന കെഎസ്ആര്‍ടിസി യുടെ സര്‍വീസുകള്‍ പുനസ്ഥാപിക്കണ മെന്നാവശ്യപ്പെട്ട് അലന ല്ലൂര്‍ ഗ്രാമ പഞ്ചായത്ത് മുണ്ടക്കുന്ന് വാര്‍ഡ് അംഗം സി മുഹമ്മദാലി മാസ്റ്റര്‍ ഗതാഗത വകുപ്പ് മന്ത്രി എകെ ശശീന്ദ്രന് നിവേദനം നല്കി. മണ്ണാര്‍ക്കാട് ഡിപ്പോയില്‍ നിന്നും കാപ്പു പറമ്പ്-മുണ്ടക്കുന്ന്-കോട്ട പ്പള്ള…
പൗരത്വ നിയമ ഭേദഗതി ബില്‍:തച്ചനാട്ടുകര പഞ്ചായത്ത് ഭരണ പ്രതിപക്ഷ അംഗങ്ങള്‍ ഒറ്റക്കെട്ടായി പ്രതിഷേധിച്ചു
തച്ചനാട്ടുകര:പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ തച്ചനാട്ടുകര പഞ്ചായത്ത് ഭരണപ്രതിപക്ഷ അംഗങ്ങള്‍ ഒറ്റക്കെട്ടായി പ്രതിഷേധി ച്ചു. ബില്ലിലൂടെ രാജ്യത്തെ വിഭജിച്ച് ഭരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഇതിനെ ജനാധിപത്യ സമൂഹം ചെറുത്ത് തോല് പ്പിക്കുമെന്നും ഭരണ പ്രതിപക്ഷ അംഗങ്ങള്‍ പറഞ്ഞു.പൗരത്വ ഭേദ ഗതി നിയമം…
നല്ലൊരു ആരോഗ്യ സംസ്കാരത്തിലേക്ക് മണ്ണാര്‍ക്കാട്ടുകാര്‍ക്ക് ഓടിയെത്താന്‍ സേവ് മണ്ണാര്‍ക്കാടിന്റെ മാരത്തോണ്‍ മത്സരം 22ന്
മണ്ണാര്‍ക്കാട്:ജീവിത ശൈലി രോഗങ്ങള്‍,മാനസിക സമ്മര്‍ദ്ദം എന്നി വയെ അതിജീവിച്ച് മികച്ച ആരോഗ്യ സംസ്കാരം വാര്ത്തെടുക്കു ന്നതിന് വ്യായാമത്തിന്റെ പ്രസക്തി ബോധ്യപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സേവ് മണ്ണാര്‍ക്കാട് ‘റണ്‍ മണ്ണാര്‍ക്കാട് റണ്‍ 2019’ എന്ന പേരില്‍ റണ്ണിംഗ് കാര്‍ണ്ണിവെല്‍ സംഘടിപ്പിക്കുന്നതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍…
ആര്‍പ്പുവിളിച്ച്, ആവേശം വിതറി കാളപൂട്ട് മത്സരം
മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ പുത്തില്ലം കാളപൂട്ട് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മര്‍ഹൂം തോട്ടാശ്ശേരി കമ്മു മെമ്മോറിയല്‍ ട്രോഫിയ്ക്കുവേണ്ടി പള്ളിക്കുന്നിലെ അവണക്കുന്നില്‍ സംഘടിപ്പിച്ച കാളപൂട്ട് മത്സരം കാഴ്ചക്കാര്‍ക്ക് ആവേശമായി.51 ജോടി കാളക്കൂറ്റന്മാരെയാണ് ഉടമകള്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ ജില്ലയ്്ക്കകത്തുനിന്നും പുറത്തുനിന്നും എത്തിച്ചിരുന്നത്. കറുപ്പും വെളുപ്പും,തവിട്ടും നിറമുള്ള കാളകൂറ്റന്മാര്…
പിഎസ് ഷാജി മികച്ച അധ്യാപക കോ-ഓര്‍ഡിനേറ്റര്‍
പാലക്കാട്:പരിസ്ഥിതി പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിലുള്ള മികവിന് മാതൃഭൂമി സീഡ്,ഹരിത വിദ്യാലയം പുരസ്കാരം എടത്തനാട്ടുകര ചളവ ഗവ യുപി സ്കൂള്‍ അധ്യാപകന് പിഎസ് ഷാജിക്ക്.പാലക്കാട് നടന്ന ചടങ്ങില്‍ വെച്ച് സംഗീത സംവിധായകന് രഞ്ജിന് രാജ്, പാലക്കാട് വിദ്യാഭ്യാസ ഡെപ്യുട്ടി ഡയറക്ടര്‍ പി…
കാഞ്ഞിരത്ത് വിവിധ സംസ്ഥാനങ്ങളുടെ കലാപരിപാടികള്‍ 22ന്
മണ്ണാര്‍ക്കാട്:നെഹ്റു യുവ കേന്ദ്ര ദേശീയോദ്ഗ്രഥന ക്യാമ്പിനോടനു ബന്ധിച്ച് മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോ ടെ ഡിസംബര്‍ 22ന് കാഞ്ഞിരത്ത് സംഘടിപ്പിക്കുന്ന കലാപരിപാടി കളുടെ വിജയത്തിനായി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു. എംഎല്‍എമാരായ കെവി വിജയദാസ്,എന്‍ ഷംസുദ്ദീന് എന്നിവരെ രക്ഷാധികാരികളായും ചെയര്‍മാനായി…
പൗരത്വഭേദഗതി ബില്ലിനെതിരെ എസ്.കെ.എസ്.എസ് എഫ് പ്രതിഷേധം താക്കീതായി
മണ്ണാര്‍ക്കാട്: പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക ജനാധിപത്യ പ്രതിഷേധ സമരങ്ങളെ അടിച്ചമര്‍ത്തുന്ന പോലീസ് നടപടി അവ സാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് എസ്കെ എസ്എസ്എ ഫ് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് പ്രധിഷേധ റാലിയും ഐക്യദാര്‍ഢ്യ സംഗമവും സംഘടിപ്പിച്ചു. മണ്ണാര്‍ക്കാട് കോടതിപ്പടിയില്…
പൗരത്വ നിയമ ഭേദഗതി ബില്‍; കോണ്‍ഗ്രസ് പ്രകടനം നടത്തി
കാഞ്ഞിരപ്പുഴ:കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരെ ചിറക്കല്‍പ്പടി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. കോണ്‍ഗ്രസ്സ് സേവദള്‍ ജില്ലാ പ്രസി ഡണ്ട് ചെറുട്ടി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് .ടി.കെ.റഫീക്ക്, സുള്‍ഫിക്കര്‍ അലി, മുസ്ഥഫ,.മുഹമ്മദ്ഗിസാന്, ലിറാര്‍, മൊയ്തു,അബ്ദുല്‍…