കാഞ്ഞിരപ്പുഴ:കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരെ ചിറക്കല്‍പ്പടി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. കോണ്‍ഗ്രസ്സ് സേവദള്‍ ജില്ലാ പ്രസി ഡണ്ട് ചെറുട്ടി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് .ടി.കെ.റഫീക്ക്, സുള്‍ഫിക്കര്‍ അലി, മുസ്ഥഫ,.മുഹമ്മദ്ഗിസാന്‍, ലിറാര്‍, മൊയ്തു,അബ്ദുല്‍ റഹ്മാന്‍,രജ്ഞിത്ത് എന്നിവര്‍ സംസാരിച്ചു.