തച്ചനാട്ടുകര പഞ്ചായത്തില്‍ കേരളോത്സവം തുടങ്ങി

തച്ചനാട്ടുകര: പഞ്ചായത്തില്‍ കേരളോത്സവത്തിന് തുടക്കമായി. കരിങ്കല്ലത്താണി മുതല്‍ കൊടക്കാട് വരെ ദീര്‍ഘദൂര ഓട്ടമത്സരം നടന്നു. ഗോള്‍ഡന്‍ പാലോട് ക്ലബ് താരങ്ങളായ പി.കെ അശ്വിന്‍, നൃഥിന്‍ കൃഷ്ണ, ഇര്‍ഫാന്‍ മുഹമ്മദ് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. കേരളോത്സവം ഗ്രാമ…

അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: ശ്രദ്ധേയമായി ഫുട്‌ബോള്‍ ആരവം 2025

മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് ഫുട്‌ബോള്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന പന്ത്രണ്ടാ മത് മുല്ലാസ് വെഡ്ഡിംഗ് സെന്റര്‍ അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റി നോടനുബന്ധിച്ച് ഫുട്‌ബോള്‍ ആരവം 2025 എന്ന പേരില്‍ സൗഹൃദ സദസ് നടത്തി. നഗ രസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം…

മലയോരമേഖലയിലെ വന്യമൃഗശല്ല്യം പരിഹരിക്കണം: കര്‍ഷക കോണ്‍ഗ്രസ്

മണ്ണാര്‍ക്കാട്: അലനല്ലൂര്‍, കോട്ടോപ്പാടം, കുമരംപുത്തൂര്‍, തെങ്കര പഞ്ചായത്തുകളിലെ മലയോരമേഖലയില്‍ നേരിടുന്ന വന്യമൃഗശല്യം പരിഹരിക്കാന്‍ അടിയന്തര നടപടി സ്വകരിക്കണമെന്ന് കര്‍ഷക കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം കര്‍ഷകരെ അണിനിരത്തിയുള്ള പ്രക്ഷോഭപരിപാടികള്‍ തുടങ്ങാനും യോഗം തീരുമാനിച്ചു. കര്‍ഷകരുടെ ജീവനും സ്വത്തിനും സുരക്ഷണം…

ജലജീവന്‍മിഷന്‍: ദേശീയപാതയോരത്ത് പൈപ്പുകള്‍ വിന്യസിക്കുന്നതിന് നടപടിയാകുന്നു

തച്ചനാട്ടുകര: ജലജീവന്‍മിഷന്‍ പദ്ധതിയില്‍ തച്ചനാട്ടുകരയില്‍ നിന്നും കോട്ടോപ്പാടം, അലനല്ലൂര്‍ പഞ്ചായത്തുകളിലേക്ക് കുടിവെള്ളം വിതരണം ചെയ്യാന്‍ ദേശീയപാത യോരത്ത് പൈപ്പുകള്‍ വിന്യസിക്കുന്നതിന് നടപടിയാകുന്നു. എന്‍.എച്ച്. പി.ഡബ്ല്യു.ഡി. വിഭാഗം നിരാക്ഷേപം പത്രം നല്‍കുന്ന പ്രകാരം പ്രവൃത്തികള്‍ ആരംഭിക്കുമെന്ന് ജല അതോറിറ്റി അധികൃതര്‍ അറിയിച്ചു. പാതയുടെ…

വൈദ്യുതിസുരക്ഷാ ക്ലാസ് നടത്തി

അലനല്ലൂര്‍ : ആള്‍കേരള ലൈസന്‍സ്ഡ് വയര്‍മെന്‍ സൂപ്പര്‍വൈസേഴ്‌സ് കോണ്‍ട്രാക്ടേ ഴ്‌സ് അസോസിയേഷന്‍ എടത്തനാട്ടുകര യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കേരള സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് പൊതുജനങ്ങള്‍ക്കായി വൈദ്യുതിസുരക്ഷാ ക്ലാസ് സംഘടിപ്പിച്ചു. വര്‍ധിച്ചുവരുന്ന വൈദ്യുത അപകടങ്ങളെയും കാലാനുസൃതമാ യി വരുന്ന നിയമങ്ങളും നിയന്ത്രണങ്ങളേയും കുറിച്ച്…

ദിശ -2024 ഉന്നതവിദ്യാഭ്യാസ എക്‌സ്‌പോ തുടങ്ങി

മണ്ണാര്‍ക്കാട്: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹയര്‍ സെക്കന്‍ഡറി വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോള്‍സെന്റ് കൗണ്‍സലിങ് സെല്‍ മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലാ ഹയര്‍ സ്റ്റഡി എക്‌സ്പോ ‘ദിശ -2024’ നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടങ്ങി. രണ്ട് ദിവസങ്ങളിലായി നടക്കുന്ന എക്‌സ്‌പോയില്‍…

കായികോത്സവം നടത്തി

അലനല്ലൂര്‍ :മുണ്ടക്കുന്ന് എ.എല്‍.പി. സ്‌കൂള്‍ കായികോത്സവം ഫനത്തോണ്‍ 2കെ24 കായികാധ്യാപകന്‍ കെ.രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു. മാനേജര്‍ പി. ജയശങ്കരന്‍ പതാക ഉയര്‍ത്തി. പി.ടി.എ. പ്രസിഡന്റ് ഷമീര്‍ തോണിക്കര അധ്യക്ഷനായി. ഇന്‍ഫെ ന്റ്‌സ്, മിനികിഡീസ്, കിഡീസ് വിഭാഗങ്ങളിലായി 285 കുട്ടികള്‍ റെഡ്, ബ്ലൂ,…

ആ’ശങ്ക’യുണ്ട്.. പക്ഷേ; മണ്ണാര്‍ക്കാട് നഗരത്തിന് വേണം കൂടുതല്‍ പൊതുശൗചാലയങ്ങള്‍

മണ്ണാര്‍ക്കാട് : ദിനംപ്രതി നൂറുകണക്കിന് ആളുകള്‍ വിവിധ ആവശ്യങ്ങള്‍ക്കായി വന്നു പോകുന്ന നഗരത്തില്‍ ജനങ്ങള്‍ക്ക് സൗകര്യപ്രദമായി ആകെയുള്ളത് രണ്ട് പൊതു ശൗ ചാലയങ്ങള്‍ മാത്രം. വെളിയിട മലമൂത്ര വിസര്‍ജ്യമുക്ത നഗരസഭയായി മണ്ണാര്‍ക്കാടി നെ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൂടുതല്‍ പൊതുശൗചാലയങ്ങള്‍ നഗരത്തില്‍ നിര്‍മി…

ഹൃദ്യമായി ഹാജിമാരുടെ സൗഹൃദസംഗമം

മണ്ണാര്‍ക്കാട്: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഇക്കഴിഞ്ഞ ഹജ്ജ് കര്‍മം നിര്‍വഹിച്ച വരുടെ സൗഹൃദ സംഗമം മണ്ണാര്‍ക്കാട് കുന്തിപ്പുഴ കെ.എച്ച് ഓഡിറ്റോറിയത്തില്‍ നട ന്നു. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഫ്‌ലൈറ്റ് ഐ.എക്‌സ് 3011ല്‍ ജൂണ്‍ രണ്ടിന് യാത്ര ചെയ്ത നൂറ്റിയന്‍പതില്‍പരം തീര്‍ത്ഥാടകരാണ്…

സംസ്ഥാന ശാസ്‌ത്രോത്സവം:എഗ്രേഡ് നേടിയ വിദ്യാര്‍ഥികളെഅനുമോദിച്ചു

അലനല്ലൂര്‍ : സംസ്ഥാന ശാസ്‌ത്രോത്സവം പ്രവര്‍ത്തിപരിചയമേളയില്‍ എഗ്രേഡ് നേടിയ എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളെ പി.ടി.എയും അധ്യാപകരും ചേര്‍ന്ന് അനുമോദിച്ചു. ഹൈസ്‌കൂള്‍ വിഭാഗം ത്രഡ് പാറ്റേണ്‍ മത്സരത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി പി. അമന്‍ സലാം, ചെലവ് കുറഞ്ഞ…

error: Content is protected !!