തെരുവില്‍ സമരക്കനല്‍ തീര്‍ത്ത് ഷാഹീന്‍ ബാഗ് മൂന്നാം ദിനം

മണ്ണാര്‍ക്കാട്:ഇന്ത്യയെ വര്‍ഗീയമായി വിഴുങ്ങാന്‍ കാത്തിരിക്കുന്ന ഫാസിസത്തിനെതിരായ നിര്‍ണായക പോരാട്ടമാണ് പൗരത്വ ഭേദ ഗതി നിയമത്തിനെതിരായ പ്രക്ഷോഭമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ്.ഹംസ.സമരത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നവര്‍ പിന്നീട് കാലത്തോട് മാപ്പ് പറയേണ്ടി വരുമെന്നും അദ്ദേഹം പറ ഞ്ഞു.പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്…

ഷാലിയ റഹ്മാന് പി എച്ച് ഡി

തച്ചമ്പാറ:കര്‍പ്പഗം സര്‍വ്വകലാശാലയുടെ എഡ്യൂക്കേഷനില്‍ തച്ചമ്പാറ ചൂരിയോട് സ്വദേശിനി ഷാലിയ റഹ്മാന്‍ പി എച്ച് ഡി നേടി. ചൂരി യോട് മണ്ണയത്ത് അബ്ദുറഹ്മാന്റെയും നഫീസയുടെയും മകളും അണ്ണാമല സര്‍വ്വകലാശാല കാലിക്കറ്റ് സെന്റര്‍ സ്‌പെഷ്യല്‍ ഓഫീ സറുമാണ്. ഭര്‍ത്താവ് മുഹമ്മദ് റിയാസ്. മക്കള്‍ തമീം…

പഠനോല്‍പ്പന്നങ്ങളുടെ പ്രദര്‍ശനമൊരുക്കി സര്‍ഗം പഠനോത്സവം

അലനല്ലൂര്‍:ആത്മവിശ്വാസത്തോടെ പഠന പ്രവര്‍ത്തനങ്ങളില്‍ ഏര്‍ പ്പെടുന്നതിന് വിദ്യാര്‍ഥികളെ സജ്ജരാക്കുക, വിദ്യാര്‍ഥികളുടെ മുഴുവന്‍ പഠനോല്‍പ്പന്നങ്ങളും രക്ഷിതാക്കള്‍ക്കും പൊതു സമൂഹ ത്തിനും കാണാന്‍ അവസരമൊരുക്കുക എന്നീ ലക്ഷ്യങ്ങളോടെ എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹൈസ്‌കൂളില്‍ സംഘടിപ്പിച്ച ‘സര്‍ഗം’ പഠനോത്സവം ശ്രദ്ധേമായി.പഠനോത്സവത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ ലഘു പരീക്ഷണങ്ങള്‍,…

പഠനമികവുകളുടെ പ്രദര്‍ശനമൊരുക്കി പഠനോത്സവം

മണ്ണാര്‍ക്കാട് : കുട്ടികളൂടെ പഠനമികവുകള്‍ പ്രദര്‍ശിപ്പിക്കുന്ന തിനായി മണ്ണാര്‍ക്കാട് നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പഠനോത്സവം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഒ.പി ഷരീഫ് ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡണ്ട് സി.മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു .സ്‌കൂള്‍ മാനേജര്‍…

നവീകരിച്ച എടായ്ക്കല്‍ ജുമാമസ്ജിദ് ഉദ്ഘാടനം ഞായറാഴ്ച

തച്ചമ്പാറ: നവീകരിച്ച തച്ചമ്പാറ എടായ്ക്കല്‍ ജുമാമസ്ജിദ് ഉദ്ഘാ ടനം മാര്‍ച്ച് ഒന്നിന് ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ളുഹര്‍ നിസ്‌കാരത്തിന് നേതൃത്വം നല്‍കി പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും.തുടര്‍ന്ന് നടക്കുന്ന യോഗത്തില്‍ എടയ്ക്കല്‍ ഇസ്സത്തുല്‍ ഇസ്ലാം സംഘം മഹല്ല്…

ഷാഹീന്‍ബാഗ് ഐക്യദാര്‍ഢ്യം; സമരവാരം തുടരുന്നു

മണ്ണാര്‍ക്കാട്:മതേതര ഇന്ത്യയെ കീറിമുറിക്കാനുള്ള ബി.ജെ.പി അജ ന്‍ഡ ജനാധിപത്യ വിശ്വാസികള്‍ എതിര്‍ത്ത് തോല്‍പ്പിക്കുമെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് സി. പി. മുഹമ്മദ് പറഞ്ഞു. പൗര ത്വ ഭേദഗതി നിയമത്തിനെതിരെ മുസ്ലിം ലീഗ് നിയോജക മണ്ഡലം കമ്മിറ്റി നടത്തുന്ന ഷാഹീന്‍ ബാഗ് ഐക്യദാര്‍ഢ്യ…

വേനല്‍ച്ചൂട് ഉയര്‍ന്നതോടെ തീപ്പിടുത്തം വ്യാപകം

മണ്ണാര്‍ക്കാട്:വേനലായതോടെ അടിക്കാടുകള്‍ ഉണങ്ങി മണ്ണാര്‍ക്കാട് താലൂക്കില്‍ തീപ്പിടുത്തം വ്യാപകം.പരിഭ്രാന്തരായി നാട്ടുകാരും നെ ട്ടോട്ടമോടി ഫയര്‍ഫോഴ്സും. ഇന്ന് മാത്രം മണ്ണാര്‍ക്കാട് ഫയര്‍ സ്റ്റേഷന്‍ പരിധിയിലെ വിവിധ ഭാഗങ്ങളിലെ ജനവാസമേഖലയില്‍ മൂന്നിട ത്ത് തീപ്പിടിത്തമുണ്ടായി.മണ്ണാര്‍ക്കാട് ചങ്ങലീരി ഗോവിന്ദാപുരം ശാന്തി നഗര്‍,നാട്ടുകല്‍ താണിക്കുണ്ട് തള്ളച്ചിറ,വെള്ളിനേഴി എന്നി…

അമ്പംകുന്ന് നേര്‍ച്ച ഫെബ്രുവരി 28 മുതല്‍

മണ്ണാര്‍ക്കാട്:അമ്പംകുന്ന് കോയാക്ക ഫണ്ടിന്റെ 48ാമത് നേര്‍ച്ച ഫെബ്രു വരി 28,29 മാര്‍ച്ച് 1 തിയ്യതികളില്‍ വിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറി യിച്ചു.28ന് രാവിലെ 6 മണിക്ക് അമ്പംകുന്ന് കോയാക്ക ഫണ്ട് ജനറല്‍ സെക്രട്ടറി മുബാറക് അമ്പംകുന്ന് നേതൃത്വം…

പ്രവാസി ലീഗ് പ്രക്ഷോഭരാത്രി

മണ്ണാര്‍ക്കാട്:ദേശീയ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന സമരങ്ങള്‍ക്ക് ഐക്യ ദാര്‍ഡ്യം പ്രകടിപ്പിച്ച് കേരള പ്രവാസി ലീഗ് ജില്ലാ കമ്മിറ്റി മണ്ണാര്‍ക്കാട് പ്രക്ഷോഭ രാത്രി സംഘടിപ്പിച്ചു.മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ രണ്ട ത്താണി ഉദ്ഘാടനം ചെയ്തു.ഇന്ത്യ വിഭജിക്കണമെന്ന് ആദ്യം…

റോയല്‍ ചലഞ്ചേഴ്‌സ് ക്ലബ്ബ് മെമ്പര്‍ഷിപ്പ് വിതരണം

തച്ചനാട്ടുകര: നാട്ടുകല്‍ പാറപ്പുറം റോയല്‍ ചലഞ്ചേഴ്‌സ് ആര്‍ട്‌സ് അന്റ് സ്‌പോര്‍ട്ട്‌സ് ക്ലബ്ബിന്റെ 2020-21 വര്‍ഷത്തെ ആദ്യ മെമ്പര്‍ ഷിപ്പ് വിതരണം തച്ചനാട്ടുകര ബ്രാഞ്ച് ഇസാഫ് ബാങ്ക് അസി. മാനേജര്‍ ഗോപാല്‍ നടത്തി.നാഷണല്‍ റസ്റ്റലിങ് താരമായ ജാബി റാണ് ഏറ്റുവാങ്ങിയത്.ഷഫീഖ്,സിദ്ദീഖ്, അസറുദ്ദീന്‍, വിജീഷ്…

error: Content is protected !!