പ്ലസ് വണ്‍ രണ്ടാം അലോട്ട്മെന്റ് റിസള്‍ട്ട് പ്രസിദ്ധീകരിച്ചു: പ്രവേശനം ജൂണ്‍ 12, 13 തീയതികളില്‍
മണ്ണാര്‍ക്കാട് : പ്ലസ് വണ്‍ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാ മത്തെ അലോട്ട്മെന്റ് റിസള്‍ട്ട് പ്രസിദ്ധീകരിച്ചു. പ്രവേശനം ജൂണ്‍ 12ന് രാവിലെ 10 മുത ല്‍ ജൂണ്‍ 13ന് വൈകിട്ട് അഞ്ചു വരെ നടക്കും. അലോട്ട്മെന്റ് വിവരങ്ങള്‍ അഡ്മിഷന് വെബ്സൈറ്റായ…
ദേശബന്ധു സ്കൂളിന് പഞ്ചായത്ത് ശൗചാലയം നിര്‍മിച്ചുനല്‍കി
തച്ചമ്പാറ: ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി തച്ചമ്പാറ ഗ്രാമ പഞ്ചായത്ത് ദേശബന്ധു ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ശുചിമുറികള്‍ നിര്‍മിച്ചുനല്‍കി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.നരായണന്കുട്ടി താക്കോല്‍ സ്കൂള്‍ മാനേജര്‍ വത്സന് മഠത്തിലിന് കൈമാറി. എ.പി.ജെ. അബ്ദുള്‍ കലാം ഹാളില്‍ നടന്ന ചടങ്ങില്‍ പി.ടി.എ. വൈസ്…
കല്ലടിക്കോട്ട് ദേശീയപാതയില്‍ മഴപെയ്താല്‍ വെള്ളക്കെട്ട്,
നിയന്ത്രണം വിട്ട് കാര്‍ മറിഞ്ഞ് അപകടം മണ്ണാര്‍ക്കാട് : കല്ലടിക്കോട് ടൗണില്‍ സിനിമാ തിയേറ്ററിന് സമീപം ദേശീയപാത യോരത്തെ വെള്ളക്കെട്ട് അപകടക്കെണിയാകുന്നു. ഇവിടെയുള്ള സ്വകാര്യകെട്ടിടങ്ങ ള്‍ക്ക് മുന്‍വശത്തായാണ് വെള്ളവും ചെളിയും കെട്ടികിടക്കുന്നത്. ഈഭാഗത്ത് മഴവെ ള്ളം ഒഴുകിപോകാന്‍ അഴുക്കുചാല്‍ ഇല്ലാത്തതാണ് പ്രശ്നം.…
തെങ്കരയില്‍ പൂട്ടിയിട്ട വീട് കുത്തിതുറന്ന് സ്വര്‍ണകമ്മല്‍ കവര്‍ന്നു
മണ്ണാര്‍ക്കാട് : തെങ്കരയില്‍ പൂട്ടിയിട്ട വീട്ടില്‍ മോഷണം. അരപ്പവന്‍ തൂക്കം വരുന്ന കമ്മ ല്‍ നഷ്ടപ്പെട്ടു. ആനമൂളി ചിറപ്പാടം സ്വദേശി മൊയ്തീന്റെ വീട്ടിലാണ് മോഷണം അര ങ്ങേറിയത്. ഞായറാഴ്ച രാത്രിയിലാണ് സംഭവം നടന്നതെന്ന് കരുതുന്നു. മൊയ്തീന് വിദേ ശത്താണ്. സമീപത്തുള്ള ബന്ധുവീട്ടില്‍…
കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് പരിക്ക്, വാരിയെല്ലിനും പല്ലിനും പൊട്ടല്‍
അഗളി: അഗളി കൂടന്‍ചാള ഊരില്‍ കാട്ടാന തുമ്പിക്കൈ കൊണ്ട് അടിച്ച് യുവാവിന് പരിക്കേറ്റു. കൂടന്‍ചാള ഊരിലെ ഈശ്വരനാ (34)ണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. ജോലി കഴിഞ്ഞ് ഊരിലേക്ക് വരുമ്പോള്‍ ഇരുട്ടത്ത് കാട്ടാനയുടെ മുന്നില്‍ അകപ്പെടുകയായിരുന്നു. ജനവാസമേഖലയിലെത്തിയ കാട്ടാന…
യുവാവിനെ കാണ്മാനില്ല
പുതുനഗരം: നടുവന്ചിറ സക്കീര്‍ഹുസൈന്റെ മകന് ഷറൂക്ക് (23) 2024 ഫെബ്രുവരി അഞ്ച് മുതല്‍ വീട്ടില്‍ നിന്നും കാണാതായതായി പുതുനഗരം പോലീസ് അറിയിച്ചു. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പുതുനഗരം പോലീസ് സ്റ്റേഷന് 04923 252255, സബ് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് 996520832, 9497933950,…
യുവതിയെ കാണ്മാനില്ല
പാലക്കാട് : കൊടുവായൂര്‍ ചാന്തുരുത്തി മേലെപുര ശ്രീജിത്തിന്റെ ഭാര്യ ഓമന(33) 2023 ജനുവരി 30 മുതല്‍ വീട്ടില്‍ നിന്നും കാണാതായതായി പുതുനഗരം പോലീസ് അറിയി ച്ചു. കറുത്ത നിറം, സാധാരണ വണ്ണം, കറുത്ത മുടി, 152 സെ.മീ ഉയരം. എന്തെങ്കിലും വിവരം…
ജനകീയ മത്സ്യകൃഷി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
പാലക്കാട് : കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയുടെ വിവിധ ഘടക പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. ശാസ്ത്രീയ ശുദ്ധ ജല മത്സ്യകൃഷി, സ്വകാര്യ കുളങ്ങളിലെ വിശാല കാര്‍പ്പ് മത്സ്യകൃഷി, പടുതാക്കുളങ്ങ ളിലെ മത്സ്യകൃഷി, റീ സര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍…
ഒ.ബി.സി. / മതന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് കുറഞ്ഞ പലിശനിരക്കില്‍ വായ്പ
പാലക്കാട് : കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്പ്പറേഷന് (കെ.എസ്. ബി.സി.ഡി.സി.) പാലക്കാട് ജില്ലാ കാര്യാലയത്തില്‍ നിന്ന് 2024-25 സാമ്പത്തിക വര്‍ഷ ത്തേക്കുള്ള വിവിധ വായ്പാ പദ്ധതികളില്‍ പാലക്കാട്, ചിറ്റൂര്‍, മണ്ണാര്‍ക്കാട്, അട്ടപ്പാടി താലൂക്കുകളില്‍പ്പെട്ട മറ്റ് പിന്നോക്ക (ഒ.ബി.സി.) വിഭാഗങ്ങളിലും…
പുത്തന്വിദ്യാഭ്യാസ നയം പിന്‍വലിക്കണം: എസ്.എഫ്.ഐ ഏരിയസമ്മേളനം
കല്ലടിക്കോട് : എസ്.എഫ്.ഐ മണ്ണാര്‍ക്കാട് ഏരിയ സമ്മേളനം കരിമ്പയില്‍ നടന്നു. മുസ്തഫ നഗറില്‍ (എച്ച്ഐഎസ് കണ്വെന്ഷന് സെന്റര്‍) നടന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ.അനുശ്രീ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് പി വിഷ്ണു അധ്യക്ഷനാ യി. ജില്ലാ സെക്രട്ടറി എസ്.വിപിന്‍, സംസ്ഥാന…