പാലക്കാട് : കൊടുവായൂര്‍ ചാന്തുരുത്തി മേലെപുര ശ്രീജിത്തിന്റെ ഭാര്യ ഓമന(33) 2023 ജനുവരി 30 മുതല്‍ വീട്ടില്‍ നിന്നും കാണാതായതായി പുതുനഗരം പോലീസ് അറിയി ച്ചു. കറുത്ത നിറം, സാധാരണ വണ്ണം, കറുത്ത മുടി, 152 സെ.മീ ഉയരം. എന്തെങ്കിലും വിവരം ലഭിക്കു ന്നവര്‍ പുതുനഗരം പോലീസ് സ്റ്റേഷന്‍ 04923 252255, സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് 996520832, 9497933950, ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് 9497947217 എന്നീ നമ്പറുകളില്‍ അറിയിക്കണമെന്ന് പുതുനഗരം പോലീസ് അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!