പുതുനഗരം: നടുവന്‍ചിറ സക്കീര്‍ഹുസൈന്റെ മകന്‍ ഷറൂക്ക് (23) 2024 ഫെബ്രുവരി അഞ്ച് മുതല്‍ വീട്ടില്‍ നിന്നും  കാണാതായതായി പുതുനഗരം പോലീസ് അറിയിച്ചു.  എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പുതുനഗരം പോലീസ് സ്റ്റേഷന്‍ 04923 252255, സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് 996520832, 9497933950, ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് 9497947217 എന്നീ നമ്പറുകളില്‍ അറിയിക്കണമെന്ന് പുതുനഗരം പോലീസ് അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!