സന്നിധാനത്ത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേക പരിഗണന
മണ്ണാര്‍ക്കാട് : ശബരിമല സന്നിധാനത്തെത്തുന്ന മുതിര്‍ന്ന അയ്യപ്പന്മാര്ക്കും മാളികപ്പുറ ങ്ങള്‍ക്കും കുഞ്ഞുങ്ങള്‍ക്കും അംഗപരിമിതര്‍ക്കും പ്രത്യേക പരിഗണന ലഭ്യമാണ്. വലി യ നടപ്പന്തലില്‍ ഒരു വരി അവര്‍ക്കായി ഒഴിച്ചിട്ടിട്ടുണ്ട്. കൂടാതെ പതിനെട്ടാംപടി കയറി യെത്തുമ്പോള്‍ ഇവരെ ഫ്ളൈ ഓവര്‍ വഴിയല്ലാതെ നേരിട്ട് ദര്‍ശനത്തിന്…
ശബരിമല തീര്‍ത്ഥാടനം: അടിയന്തര വൈദ്യ സഹായത്തിന് 108ന്റെ റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂണിറ്റുകള്‍ കൂടി
പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് തീര്‍ത്ഥാടകര്‍ക്ക് അടിയന്തര വൈദ്യ സഹായം ഒരുക്കാന്‍ ശബരിമല പാതയില്‍ കനിവ് 108ന്റെ റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂണിറ്റുകള്‍ കൂടി വിന്യസിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര് ജ്. ആരോഗ്യ വകുപ്പിന്റേയും കനിവ് 108ന്റേയും ആംബുലന്‍സുകള്‍ക്ക്…
സി.പി.എം. കോട്ടോപ്പാടം ലോക്കല്‍ സമ്മേളനം: പൊതുസമ്മേളനം സംഘടിപ്പിച്ചു
കോട്ടോപ്പാടം : സി.പി.എം. കോട്ടോപ്പാടം ലോക്കല്‍ സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം സീതാറാം യെച്ചൂരി നഗറില്‍ (കോട്ടോപ്പാടം ടൗണ്‍) നടന്നു. ഡി.വൈ. എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് വി. വസീഫ് ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി എം. മനോജ് അധ്യക്ഷനായി. നേതാക്കളായ യു.ടി രാമകൃഷ്ണന്, പി,…
ആര്യവൈദ്യന്‍ പി.എം നമ്പൂതിരി അനുസ്മരണം നടത്തി
മണ്ണാര്‍ക്കാട്: ആര്യവൈദ്യന്‍ പി.എം നമ്പൂതിരി അനുസ്മരണം മണ്ണാര്‍ക്കാട് നമ്പൂതിരീസ് ആര്‍ക്കേഡില്‍ കഥകളി ആചാര്യന് പത്മശ്രീ കലാമണ്ഡലം ഗോപി ഉദ്ഘാടനം ചെയ്തു. മണ്ണാര്‍ക്കാട് നഗരസഭ വികസനകാര്യസ്ഥിരം സമിതി ചെയര്മാന് കെ. ബാലകൃഷ്ണന് അധ്യക്ഷനായി. ആരോഗ്യ രംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ആയുര്‍ രത്ന അവാര്‍ഡ് തൃശൂര്‍…
ഇന്‍ക്ലൂസീവ് സ്പോര്‍ട്സ് വിജയാരവം സംഘടിപ്പിച്ചു.
മണ്ണാര്‍ക്കാട് : ഒളിമ്പിക്സ് മാതൃകയില്‍ സംഘടിപ്പിച്ച പ്രഥമ സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ ഇന്‍ക്ലൂസീവ് വിഭാഗം മത്സരങ്ങളില്‍ വിജയിച്ച പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന ഭിന്നശേഷി കുട്ടികളെയും പരിശീലിപ്പിച്ച അധ്യാപകരെയും മണ്ണാര്‍ക്കാട് ബി.ആര്.സിയും ലയണ്‍സ് ക്ലബ് മണ്ണാര്‍ക്കാടും ചേര്‍ന്ന് അനുമോദിച്ചു. വിജയരാവം എന്ന പേരില്‍…
തദ്ദേശവാര്‍ഡ് വിഭജനം : കരട് വിജ്ഞാപനം നവംബര്‍ 18ന് പ്രസിദ്ധീകരിക്കും
മണ്ണാര്‍ക്കാട് : സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്പ്പറേഷന് വാര് ഡുകള് പുനര്‍നിര്‍ണയിച്ചതിന്റെ കരട് വിജ്ഞാപനം നവംബര്‍ 18ന് പ്രസിദ്ധീകരിക്കാ നും അതിന്മേലുള്ള പരാതികളും ആക്ഷേപങ്ങളും ഡിസംബര്‍ മൂന്ന് വരെ സ്വീകരി ക്കാനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് ആസ്ഥാനത്ത് ചേര്‍ന്ന ഡീലിമിറ്റേഷന്‍ കമ്മീഷന്…
മുണ്ടേക്കരാട് സ്കൂളില്‍ കിഡ്സ്ഫെസ്റ്റ് നടത്തി
മണ്ണാര്‍ക്കാട് : ശിശുദിനാഘോഷങ്ങളുടെ ഭാഗമായി മണ്ണാര്‍ക്കാട് മുണ്ടേക്കരാട് ജി.എല്‍. പി. സ്കൂളില്‍ കിഡ്സ്ഫെസ്റ്റ് നടത്തി. നഗരസഭാ ചെയര്മാന് സി.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് മുസ്തഫ കരിമ്പനക്കല്‍ അധ്യക്ഷനായി. വാര്‍ഡ് കൗണ്‍സിലര്‍ മുജീബ് ചേലോത്ത് മുഖ്യാതിഥിയായി. പ്രധാന അധ്യാപിക ടി.ആര്…
ശബരിമല ബസ് സര്‍വീസ് പുനരാരംഭിക്കണമെന്ന് ആവശ്യം
മണ്ണാര്‍ക്കാട് : വ്രതവിശുദ്ധിയുടെ മണ്ഡലകാലം ആരംഭിച്ചതോടെ ശബരിമല തീര് ത്ഥാടനത്തിന് മണ്ണാര്‍ക്കാട് കെ.എസ്.ആര്.ടി.സി. ഡിപ്പോയില്‍ നിന്നും പമ്പയിലേക്ക് സര്‍വീസ് വേണമെന്ന ആവശ്യമുയരുന്നു. താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി പേര് യാത്രാബസുകളില്‍ മണ്ഡലമാസത്തിലും മകരവിളക്ക് ദര്‍ശനത്തിനു മായി ശബരിമല തീര്‍ത്ഥാടനത്തിന് പേകുന്നവരുണ്ട്.…
സ്നേഹഭവനം നിര്‍മിക്കാന്‍ വിദ്യാര്‍ഥികളുടെ ബിരിയാണി ചലഞ്ച്
വെട്ടത്തൂര്‍ : സ്നേഹത്തിന്റെ രുചിക്കൂട്ടുമായി വെട്ടത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍.എസ്.എസ് വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച ബിരിയാണിചലഞ്ച് ശ്രദ്ധേയമാ യി. സ്കൂളിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന അമ്പതിന പദ്ധതികളില്‍ ഉള്‍പ്പെടുത്തിയാണ് തേലക്കാടുള്ള ഒരു കുടുംബത്തിന് വീടൊരുക്കു ന്നത്. ഇതിന്റെ…
മിമിക്രിയിലൂടെ കുട്ടിക്കൂട്ടത്തെ കയ്യിലെടുത്ത് എലേറ്റിലെ താരമായി ‘മിസ്റ്റര്‍ എക്കോ’
കോട്ടോപ്പാടം: ഗുഡ്മോണിംഗ് പറഞ്ഞ് യാന്ത്രികമായി കൈകള്‍ വീശി മിസ്റ്റര്‍ എക്കോ എത്തിയപ്പോള്‍ കുട്ടികള്‍ കൗതുകത്തോടെ നോക്കിയിരുന്നു. ഇരുനിരകളിലായി ഇരു ന്നിരുന്ന അവരുടെ അരുകിലെത്തി മിസ്റ്റര്‍ എക്കോ ഹസ്തദാനം കൂടി ചെയ്തപ്പോള്‍ ആ വേശം പറഞ്ഞറിയിക്കാന്‍ വയ്യാത്തതായി. നിമിഷനേരം കൊണ്ട് കുട്ടിക്കൂട്ടത്തെ കയ്യി…