കോവിഡ് 19: പാലക്കാട് ജില്ലയിൽ നിലവിൽ ആശങ്ക വേണ്ട

പാലക്കാട്‌ : ലോകാരോഗ്യസംഘടന “കോവിഡ് 2019” മഹാമാരി യായി പ്രഖ്യാ പിച്ച സാഹചര്യത്തിൽ ജില്ലയിലും കോവിഡ് 19 രോഗബാധയുമായി ബന്ധപ്പെട്ട് ജില്ലയിൽ ആരോഗ്യ വകുപ്പിന്റെ ജാഗ്രതയും നിരീക്ഷ ണവും സജീവമായി തുടരുന്നു. നിലവിൽ ആശങ്കപ്പെടേണ്ട സാഹ ചര്യമില്ല. ജില്ലയിൽ 245 പേര്‍…

ബ്ലഡ് ഡൊണേഷൻ ചാലഞ്ചുമായി കെ. ഡി പ്രസേനൻ എം എൽ എ

പാലക്കാട്: രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനായി കെ.ഡി പ്രസേനൻ എം.എൽ.എ ജില്ലാ ആശുപത്രിയിലെത്തി രക്തദാനം നിർവഹിച്ചു.സംസ്ഥാനത്ത് കോവിഡ് 19 വൈറസ് ബാധ ബാധ യുടെ പശ്ചാ ത്തലത്തിൽ സംസ്ഥാന സർക്കാർ നൽകിയ ജാഗ്രത നിർദ്ദേശ ങ്ങളുടെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ അടഞ്ഞു കിടക്കുകയാണ്.…

കല്ലടിക്കോടന്‍ മലയില്‍ കാട്ടു തീ

കല്ലടിക്കോട്: കല്ലടിക്കോടന്‍ മലയിലുണ്ടായ കാട്ടു തീ പടരുന്നു. ചൊവ്വാഴ്ച ഉച്ചക്ക് ശേഷമാണ് കാട്ടുതീ പടര്‍ന്നു തുടങ്ങിയത്. തീ ആളി ക്കത്തുന്നതിനാല്‍ പ്രതിരോധ സംവിധാനങ്ങള്‍ക്ക് അടുക്കാന്‍ പ്രയാസമാണ്.മണ്ണാര്‍ക്കാട് റെയ്ഞ്ച് ഓഫീസര്‍ ആഷിക്അലിയുടെ നേതൃത്വ ത്തിലുള്ള മുപ്പതോളം വരുന്ന വനം വകുപ്പ്‌സംഘം തീ അണയ്ക്കാനുള്ള…

തച്ചമ്പാറ വളവ് : നാളെ എംഎൽഎയും ഉദ്യോഗസ്ഥരും പരിശോധന നടത്തും.

തച്ചമ്പാറ: പാലക്കാട് – കോഴിക്കോട് ദേശീയപാതയിലെ തച്ചമ്പാറ ക്കും എടായ്ക്കലിനുമിടയിലുള്ള വളവിലെ റോഡ് പ്രവൃത്തിയു മായ് ബന്ധപ്പെട്ട പരാതികൾ പരിശോധിക്കുന്നതിന് നാളെ (മാർച്ച് 18) വൈകുന്നേരം 4.30 ന് കെ വി വിജയദാസ് എംഎൽഎയും ദേശീ യപാത പൊതുമരാമത്ത് എക്സികുട്ടീവ് എഞ്ചിനീയർ,അസിസ്റ്റൻറ്…

കോവിഡ് 19: ഓഫീസുകളിൽ കയറാൻ കൈ കഴുകണം.

തച്ചമ്പാറ: കോ വിഡ് പ്രതിരോധത്തിനായി ഓഫീസുകളിൽ വരുന്ന വർക്ക് കൈകഴുകാൻ സോപ്പും വെള്ളവും നൽകാനുള്ള സർക്കാർ നിർദ്ദേശത്തെ തുടർന്ന് തച്ചമ്പാറ കൃഷിഭവനിൽ ഇതിനുള്ള സൗകര്യം ഏർപ്പെടുത്തി. ​​കോവിഡ് 19 വൈറസ് വ്യാപനം തടയാന്‍ ആരോഗ്യ വകുപ്പ് ബ്രേക്ക്‌ ദി ചെയിൻ ക്യാമ്പയിൻ…

പൂരപ്പറമ്പിലെ പണപ്പിരിവിനെ ചൊല്ലി കൗണ്‍സില്‍ യോഗത്തില്‍ വാക്ക് തര്‍ക്കം

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് പൂരത്തിനിടെ പൂരപ്പറമ്പില്‍ നഗരസഭ നട ത്തിയ വിവാദ പണപ്പിരിവിനെ ചൊല്ലി കൗണ്‍സില്‍ യോഗത്തില്‍ രൂക്ഷമായ വാക്ക് തര്‍ക്കമുണ്ടായി.ആരോഗ്യകാര്യ സ്ഥിരം സമിതി യുടെ യോഗത്തില്‍ ഫീസിനത്തില്‍ 250 രൂപ ഈടാക്കാന്‍ അജണ്ടയില്‍ ശുപാര്‍ശ ചെയ്ത് യോഗത്തിന്റെ മിനുട്ട്‌സിലെ തീരുമാനപ്രകാരമാണ് പൂരപ്പറമ്പില്‍…

യാത്രക്കാര്‍ക്ക് കൈകഴുകാന്‍ കരുതലുമായി ചലഞ്ചേഴ്‌സ് ക്ലബ്ബ്

തച്ചനാട്ടുകര: കോവിഡ് 19 രോഗ വ്യാപനം തടയുന്നതിനായി കരുത ല്‍ ഹാന്റ് വാഷ് കോര്‍ണറൊരുക്കി തച്ചനാട്ടുകര നാട്ടുകല്‍ പാറപ്പു റം റോയല്‍ ചലഞ്ചേഴ്‌സ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ്. പാറ പ്പുറം ജംഗ്ഷനിലാണ് ക്ലബ്ബ് പ്രവര്‍ത്തകര്‍ ഹാന്റ് വാഷ് കോര്‍ണറൊ രുക്കിയത്.വിദ്യാര്‍ത്ഥികളടക്കമുള്ള…

ചികിത്സാ സഹായ നിധിയിലേക്ക് ജീവയുടെയും ഇവാഖിന്റേയും കൈത്താങ്ങ്

അലനല്ലൂര്‍:എടത്തനാട്ടുകര അമ്പലപ്പാറ സ്വദേശി തോണിക്കട വത്ത് അബുവിന്റെ മകള്‍ ജുമൈലയുടെ ചികിത്സാ സഹായ ത്തിലേക്ക് ജിദ്ദയിലെ എടത്തനാട്ടുകര പ്രവാസി കൂട്ടായ്മയായ (ജീവ) സമാഹരിച്ച അഞ്ചുലക്ഷം രൂപ ജീവ ജോയിന്‍ സെക്രട്ടറി റഫീഖ് ചക്കം തൊടി, നസീര്‍ കൂറുപാടന്‍,വാര്‍ഡ് മെമ്പര്‍ ദീപ എന്നിവര്‍…

യൂത്ത് കോണ്‍ഗ്രസ് ചക്രസ്തംഭന സമരം നടത്തി

മണ്ണാര്‍ക്കാട്: പെട്രോള്‍, ഡീസല്‍ വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് കേന്ദ്ര സര്‍ക്കാരിനെതിരെ മണ്ണാര്‍ക്കാട് നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആശുപത്രിപ്പടിയില്‍ വെച്ച് ചക്രസ്തംഭന സമരം നടത്തി. ജില്ലാ കോണ്‍ഗ്രസ്സ് ജനറല്‍ സെക്ര ട്ടറി അഹമ്മദ് അഷ്‌റഫ് സമരം ഉദ്ഘാടനം ചെയ്തു. ക്രൂഡോയിലി ന്റെ…

കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടിയുടെ വീട് മന്ത്രി എ.കെ ബാലൻ സന്ദർശിച്ചു.

മുതലമട: ചമ്മണാം പതി മുണ്ടിപ്പതി കോളനിയിൽ കിണറ്റിൽ മരി ച്ച നിലയിൽ കണ്ടെത്തിയ 16 വയസുള്ള പെൺകുട്ടിയുടെ വീട് പട്ടികജാതി-പട്ടിക വർഗ്ഗ-പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി എ.കെ ബാലൻ സന്ദർശിച്ചു. പെൺകുട്ടിയുടെ അമ്മയെയും ബന്ധുക്ക ളെയും മന്ത്രി ആശ്വസിപ്പിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട്…

error: Content is protected !!