Category: EMPLOYMENT

സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

പാലക്കാട്:കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്കുള്ള 2019 -20 വര്‍ഷത്തെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.എട്ടാം ക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദം വരെയുള്ള കോഴ്‌സുകള്‍, പ്രൊഫഷണല്‍ കോഴ്‌സുകള്‍, ഡിപ്ലോമ കോഴ്‌സുകള്‍ എന്നിവ ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം. പത്താംക്ലാസിനു മുകളിലുള്ള…

ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ടെസ്റ്റ് 22 മുതല്‍

പാലക്കാട്:ജില്ലയില്‍ വനം വകുപ്പിലേക്കുള്ള ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (നേരിട്ടുള്ള നിയമനം-കാറ്റഗറി നമ്പര്‍-582/2017, ബൈ ട്രാന്‍സ്ഫര്‍ നിയമനം-കാറ്റഗറി നമ്പര്‍ – 584/2017, എന്‍.സി.എ-ഒ.എക്‌സ്-കാറ്റഗറി നമ്പര്‍ – 640/2017) തസ്തികകളുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള എന്‍ഡ്യൂറന്‍സ് ടെസ്റ്റ് ഒക്ടോബര്‍ 22, 23, 24, 25 തീയതികളിലായി…

ഹൈസ്‌കൂള്‍ അസിസ്റ്റന്റ് അഭിമുഖം ഒക്ടോബര്‍ 23,24,25 തീയതികളില്‍

പാലക്കാട്:ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പിലെ ഫിസിക്കല്‍ സയന്‍സ് വിഭാഗം ഹൈസ്‌കൂള്‍ അസിസ്റ്റന്റ് മലയാളം മീഡിയം (കാറ്റഗറി നമ്പര്‍: 227/16) തസ്തികയിലേക്കുള്ള അഭിമുഖം ഒക്ടോബര്‍ 23, 24, 25 തിയ്യതികളിലായി പി.എസ്.സി ജില്ലാ ഓഫീസില്‍ നടക്കും. സര്‍ഫിക്കറ്റ് പരിശോധനയ്ക്ക് ശേഷം അഭിമുഖത്തില്‍ പങ്കെടുക്കേണ്ട അര്‍ഹരായവര്‍ക്ക്…

അപ്രന്റീസ് ട്രെയിനികളെ നിയമിക്കുന്നു

പാലക്കാട്:പാലക്കാട് ഗവ. പോളിടെക്‌നിക് കോളേജിലെ വിവിധ വിഭാഗങ്ങളില്‍ അപ്രന്റീസ് ട്രെയിനികളെ നിയമിക്കുന്നു. ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ്, ഇലക്ട്രോണിക്‌സ് എന്‍ജിനീയറിംഗ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ എഞ്ചിനീയറിംഗ്, ഇന്‍സ്ട്രുമെന്റേഷന്‍, സിവില്‍, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, ഓഫീസ് വിഭാഗങ്ങളിലാണ് നിയമനം. ബന്ധപ്പെട്ട വിഷയത്തില്‍ മൂന്നുവര്‍ഷത്തെ ഡിപ്ലോമ കോഴ്‌സ് പൂര്‍ത്തിയാക്കിയവരാകണം അപേക്ഷകര്‍.…

ജില്ലാ ശുചിത്വമിഷനില്‍ അസിസ്റ്റന്റ് ജില്ലാ കോഡിനേറ്റര്‍ തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ നിയമനം

പാലക്കാട്:ജില്ലാ ശുചിത്വമിഷനില്‍ അസിസ്റ്റന്റ് ജില്ലാ കോഡിനേറ്റര്‍ (സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ്, ഐ.ഇ.സി.) ഒഴിവിലേക്ക് വിവിധ സര്‍ക്കാാര്‍ വകുപ്പുകളിലെ ശുചിത്വമിഷന്‍ പ്രവര്‍ത്തനങ്ങളില്‍ താത്പര്യമുളള ജീവനക്കാരില്‍ നിന്നും ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് ജില്ലാ കോഡിനേറ്റര്‍ (സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ്) ഒഴിവിലേക്ക്…

കുടുംബശ്രീയില്‍ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ ഒഴിവ്: വാക്ക് ഇന്‍ ഇന്റര്‍വ്യൂ 23 ന്

പാലക്കാട്:കുടുംബശ്രീ ജില്ലാ മിഷനു കീഴില്‍ തൃത്താല, പട്ടാമ്പി ബ്ലോക്കുകളിലെ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ ഒഴിവിലേക്ക് സെപ്റ്റംബര്‍ 23 ന് രാവിലെ 11 ന് കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ദിവസ…

ഗസ്റ്റ് ലക്ചറര്‍ നിയമനം

ആലത്തൂര്‍: പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുളള കുഴല്‍മന്ദം ഗവ. പ്രീ. എക്‌സാമിനേഷന്‍ ട്രെയിനിങ്ങ് സെന്ററില്‍ പി.എസ്.സി., റെയില്‍വെ റിക്രൂട്ട്‌മെന്റ് ബോര്‍ഡ്, ബാങ്കിംഗ്, മെഡിക്കല്‍/എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് എന്നീ പരീക്ഷകളില്‍ പരിശീലനം നല്‍കുന്നതിന് താല്‍പര്യമുളളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഇംഗ്ലീഷ്, മലയാളം, കണക്ക്, സയന്‍സ്,…

ഡ്രൈവര്‍ നിയമനം : അഭിമുഖം ഒക്ടോബര്‍ മൂന്നിന്

പാലക്കാട്:ജില്ലാ മെഡിക്കല്‍ ഓഫീസിലേക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന താത്ക്കാലിക ഡ്രൈവര്‍ നിയമനത്തിനുളള അഭിമുഖം ഒക്ടോബര്‍ മൂന്നിന് രാവിലെ 10.30 ന് നടക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

മലയാളം അധ്യാപക ഒഴിവ്

പാലക്കാട്:കുമാരപുരം ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ എച്ച്.എസ്.എസ്.ടി. സീനിയര്‍ മലയാളം അധ്യാപക ഒഴിവ്. താത്പര്യമുളളവര്‍ അസല്‍ രേഖകളുമായി സെപ്റ്റംബര്‍ 23 ന് രാവിലെ 10 ന് ഓഫീസില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

എസ്.ബി.ഐയില്‍ 56 മെഡിക്കല്‍ ഓഫീസര്‍; ശമ്ബളം 31705-45905 രൂപ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ (ബി.എം.ഒ.-കക) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 56 ഒഴിവുകളുണ്ട് (ജനറല്‍ 24, ഒ.ബി.സി. 14, ഇ.ഡബ്ല്യു.എസ്. 5, എസ്.സി. 9, എസ്.ടി. 4). കേരളമുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലായിരിക്കും നിയമനം. കേരളത്തില്‍ തിരുവനന്തപുരം-1, എറണാകുളം-1,…

error: Content is protected !!