പാലക്കാട് : കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി ജില്ലയില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ‘ഒറ്റയ്ക്കല്ല ഒപ്പമുണ്ട്’ ബോധവത്കരണ പരിപാടി...
റിപ്പോര്‍ട്ട്:സമദ് കല്ലടിക്കോട് കരിമ്പ:ഇടഞ്ഞ ആനയെ നിമിഷങ്ങള്‍ക്കകം തളയ്ക്കാന്‍ കഴിയുന്ന നൂതന സാങ്കേതിക വിദ്യ കണ്ട് പിടിച്ചിരിക്കുകയാണ് പാലക്കാട് ഇടക്കുറുശ്ശി...
പാലക്കാട്: കുടുംബശ്രീ സംസ്ഥാന മിഷന്റെ ആഭിമുഖ്യത്തില്‍ ‘കുടുംബശ്രീ ഒരു നേര്‍ചിത്രം’ എന്ന പേരില്‍ ഫോട്ടോഗ്രാഫി മേഖലയില്‍ താല്പര രായവരുടെ...
പാലക്കാട് :റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കുള്ള ഫെബ്രുവരി മാസത്തെ ഭക്ഷ്യധാന്യ വിതരണത്തോടനുബന്ധിച്ച് എ.എ.വൈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കാര്‍ഡൊന്നിന് 30 കിലോ അരിയും...
പാലക്കാട്: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ നടപ്പാക്കുന്ന മുഴുവന്‍ പ്രവൃത്തികളും ജിയോഗ്രാഫിക് ഇന്ഫ ര്‍മേഷന്‍ സിസ്റ്റം (ജി.ഐ.എസ്.)...
ചിറ്റൂര്‍: അനധികൃതമായി വിദേശമദ്യം വില്‍ക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധനയ്ക്കെത്തിയ എക്സൈസ് ഗാര്‍ഡു കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍...
പാലക്കാട്:കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ജനുവരി ഒന്ന് മുതല്‍ ഇക്കണോമിക് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് നടത്തിവരുന്ന ഏഴാം സാമ്പത്തിക സെന്‍സസുമായി...
കുമരംപുത്തൂര്‍:കൊറോണ രോഗ ബാധിത പ്രദേശങ്ങളില്‍ നിന്നോ രോബാധിത പ്രദേശങ്ങള്‍ വഴിയോ നാട്ടിലേക്ക് എത്തിയ ആളുകളുടെ വിവരങ്ങള്‍ ശേഖരിക്കാനും ആവശ്യമായ...
കരിമ്പ: ഹിന്ദുസ്ഥാന്‍ ഹമാരാ ഹേ എന്ന മുദ്രാവാക്യമുയര്‍ത്തി കോങ്ങാട് നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി കരിമ്പ പള്ളി...
തച്ചനാട്ടുകര:സിപിഎം നേതാവായിരുന്ന എം ഉണ്ണിക്കുട്ടന്‍, നാരാ യണന്‍കുട്ടി,മുരളീധരന്‍ എന്നിവരെ സിപിഎം തച്ചനാട്ടുകര ലോ ക്കല്‍ കമ്മിറ്റി അനുസ്മരിച്ചു.ഡോ സെബാസ്റ്റിയന്‍...