Category: Chittur

തുടര്‍വിദ്യാഭ്യാസ കലോത്സവം പ്രോത്സാഹനവും പ്രചോദനവും :മന്ത്രി കെ കൃഷ്ണന്‍കുട്ടി

കൊടുവായൂര്‍:വിവിധ സാഹചര്യങ്ങളാല്‍ പഠനം പാതിവഴിയില്‍ മുടങ്ങിയവര്‍ക്ക് പ്രോത്സാഹനവും പ്രചോദനവുമാണ് തുടര്‍ വിദ്യാഭ്യാസ കലോത്സവമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി. കൊടുവായൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ സാക്ഷരത മിഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന തുടര്‍വിദ്യാഭ്യാസ കലോത്സവത്തിന്റെ രണ്ടാം ദിനത്തില്‍ സ്റ്റേജിന മത്സരങ്ങള്‍…

ജില്ലാ തുടര്‍ വിദ്യാഭ്യാസ കലോത്സവത്തിന് ശനിയാഴ്ച തുടക്കം; ആദ്യദിനം സ്റ്റേജിതര മത്സരങ്ങള്‍ നടക്കും

കൊടുവായൂര്‍:ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 19, 20 തീയതികളില്‍ നടക്കുന്ന ഒമ്പതാമത് ജില്ലാതല തുടര്‍ വിദ്യാഭ്യാസ കലോത്സവം ഒക്ടോബര്‍ 20 ന് കൊടുവായൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ ഒമ്പതിന് ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും.…

പോത്തുണ്ടി ഡാം: ഷട്ടറുകള്‍ നാളെ തുറക്കും

നെന്‍മാറ:പോത്തുണ്ടി ഡാമിലെ ജലനിരപ്പ് 107.90 മീറ്ററായി ഉയര്‍ന്നതിനാല്‍ മഴ തുടരുന്ന സാഹചര്യത്തില്‍ ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന് ഒക്ടോബര്‍ 16ന് ബുധനാഴ്ച രാവിലെ 11 ന് മൂന്ന് ഷട്ടറുകള്‍ രണ്ട് സെന്റീ മീറ്റര്‍ വീതം തുറക്കുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഗായത്രിപുഴ,…

തൊഴില്‍ അവസരങ്ങള്‍ക്ക് സ്‌കില്‍ ഡവലപ്മെന്റ് വിദ്യാഭ്യാസ പദ്ധതി അനിവാര്യം : മന്ത്രി കെ. കൃഷ്ണന്‍കുട്ടി

വണ്ടിത്താവളം:സാങ്കേതിക വിദ്യയുടെ വളര്‍ച്ച സൃഷ്ടിക്കുന്ന തൊഴില്‍ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ സ്‌കില്‍ ഡവലപ്പ്മെന്റ് വിദ്യാഭ്യാസ പദ്ധതി അനിവാര്യമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. വണ്ടിത്താവളം കെ.കെ.എം.എച്ച.് സ്‌കൂളില്‍ പുതിയ കൊമേഴ്സ് ലാബ് ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സാങ്കേതിക മേഖലയില്‍…

കാറില്‍ കഞ്ചാവ് കടത്ത്;രണ്ട് യുവാക്കള്‍ അറസ്റ്റില്‍

കൊല്ലങ്കോട്:പഴനിയില്‍ നിന്നും തൃശ്ശൂരിലേക്ക് കാറില്‍ കടത്തുക യായിരുന്ന പത്ത് കിലോ കഞ്ചാവ് കൊല്ലങ്കോട് എക്‌സൈസ് റേഞ്ച് സംഘം നടത്തിയ വാഹനപരിശോധനക്കിടെ പിടികൂടി. സംഭവവു മായി ബന്ധപ്പെട്ട് തൃശ്ശൂര്‍ സ്വദേശികളായ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. തൃശ്ശൂര്‍,ഒല്ലൂക്കര, മണ്ണുത്തി, ചെറുവത്തൂര്‍ വീട്ടില്‍ അഖില്‍…

ജില്ലാ തുടര്‍ വിദ്യാഭ്യാസ കലോത്സവത്തിനായി കൊടുവായൂര്‍ ഒരുങ്ങുന്നു

കൊടുവായൂര്‍:സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ സാക്ഷരത, 4, 7, 10, ഹയര്‍സെക്കന്‍ഡറി, ട്രാന്‍സ്‌ജെന്‍ഡര്‍ തുല്യത പഠിതാക്ക ള്‍ക്കും പ്രേരക്മാര്‍ക്കും, ഇന്‍സ്ട്രക്ടര്‍മാര്‍ക്കും ജില്ലാതല തുടര്‍ വിദ്യാഭ്യാസ കലോല്‍സവം ഈ മാസം 19,20 തിയ്യതികളില്‍ കൊടുവായൂര്‍ ഗവ.ഹൈസ്‌കൂളില്‍ നടക്കും. കലോത്സവ നടത്തി പ്പിനായുള്ള സംഘാടക സമിതി…

കുതിരാനിലെ നിര്‍മ്മാണ തടസ്സം: അടിയന്തിര നടപടിയെന്ന് കേന്ദ്രമന്ത്രി

നെന്‍മാറ:കുതിരാനിലെ തുരങ്കപാതയുടെ നിര്‍മ്മാണ തടസ്സം പരിഹരിക്കുന്നതിന് അടിയന്തിര നടപടികളെടുക്കുമെന്ന് കേന്ദ്ര വിദേശ, പാര്‍ലമെന്ററി കാര്യ സഹമന്ത്രി വി. മുരളീധരന്‍ പറഞ്ഞു.നിര്‍മ്മാണത്തില്‍ കാലതാമസം നേരിടുന്നത് എന്തുകൊണ്ടാണെന്നും എവിടെയാണ് പ്രശ്നങ്ങളെന്നും കണ്ടെത്തി നടപടികള്‍ സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. സംസ്ഥാന പൊതുമരാമത്ത് മന്ത്രിയുമായി ഈ വിഷയം…

നെന്മാറ പോസ്റ്റോഫീസ് പാസ്പോര്‍ട്ട് സേവാ കേന്ദ്രം ഉദ്ഘാടനം ചെയ്തു

നെന്‍മാറ:ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തില്‍ ആരംഭിച്ച നെന്മാറ പോസ്റ്റോഫീസ് പാസ്പോര്‍ട്ട് സേവാ കേന്ദ്രം ഉദ്ഘാടനം ചെയ്തു. കേന്ദ്ര വിദേശ, പാര്‍ലമെന്ററി കാര്യ സഹമന്ത്രി വി.മുരളീധരനാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്.രാജ്യത്ത് ഒരു വര്‍ഷം ശരാശരി നല്‍കുന്ന ഒരു കോടി പാസ്പോര്‍ട്ടുകളില്‍ 10 ശതമാനവും എടുക്കുന്നത് ജനസംഖ്യയില്‍…

സ്വര്‍ണപ്പതക്കം വിതരണോദ്ഘാടനം മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഉദ്ഘാടനം നിര്‍വഹിച്ചു

ചിറ്റൂര്‍:കൊടുവായൂര്‍ ഗവ. ഹയര്‍ സെന്‍ഡറി സ്‌കൂളില്‍ നടന്ന ‘വിജയോത്സവം’ സ്വര്‍ണപ്പതക്ക വിതരണോദ്ഘാടനം ജലവിഭവവകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു. 2018-19 അധ്യയന വര്‍ഷത്തില്‍ കൊടുവായൂര്‍ സ്‌കൂളില്‍ നിന്നും സമ്പൂര്‍ണ എ പ്ലസ് കരസ്ഥമാക്കിയ എസ്.എസ്.എല്‍.സി, പ്ലസ് ടു വിദ്യാര്‍ഥികളെയാണ് സ്വര്‍ണപതക്കവും ഉപഹാരവും നല്‍കി…

കുഷ്ഠരോഗം മാരകമല്ല; ചികിത്സിച്ച് ഭേദമാക്കാം: ഡി.എം.ഒ

ചിറ്റൂര്‍:കുഷ്ഠരോഗം മാരകരോഗമല്ലെന്നും ചികിത്സിച്ച് ഭേദമാക്കാനാവുമെന്നും ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് കുഷ്ഠരോഗ നിര്‍ണയ പ്രചാരണത്തിന്റെ പ്രധാന ലക്ഷ്യമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) കെ.പി. റീത്ത പറഞ്ഞു. ഏറ്റവും കൂടുതല്‍ കുഷ്ഠരോഗ ബാധിതരായ കുട്ടികളുള്ളത് പാലക്കാട് ജില്ലയിലാണ്. മൂന്നര മുതല്‍ 17 വയസ്സ് വരെയുള്ള…

error: Content is protected !!