മണ്ണാര്‍ക്കാട് : ഒരു ഫാഷന്‍ ഡിസൈനര്‍ ആകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഹ്രസ്വകാല കോഴ്സുകളിലൂടെ ആഗ്രഹസഫലീകരണത്തിന് വഴിയൊരുക്കുകയാണ് ഫാഷന്‍ ഡി സൈനിംഗ് പഠനരംഗത്ത് മണ്ണാര്‍ക്കാട്ടെ മുന്‍നിര സ്ഥാപനമായ ഡാസില്‍ അക്കാദമി. പ്രായവും സമയവും പരിധി കല്‍പ്പിക്കാത്ത നിരവധി കോഴ്സുകളാണ് ഡാസില്‍ അക്കാ ദമി വാഗ്ദാനം ചെയ്യുന്നത്.
രണ്ട് വര്‍ഷത്തെ കംപ്യൂട്ടറൈസ്ഡ് ഫാഷന്‍ ഡിസൈനിംഗ്, ഒരു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ ഫാഷന്‍ ഡിസൈനിംഗ്, ആര്‍ട് ആന്‍ഡ് ക്രാഫ്റ്റ് ടി.ടി.സി, ആറ് മാസത്തെ ഗാര്‍മെന്റ് ടെക്നോളജി, കോസ്റ്റ്യൂം ഡിസൈനിംഗ്, മൂന്ന് മാസത്തെ ടൈലറിംഗ് കോഴ്സ് കൂടാതെ ഒരു വര്‍ഷത്തെ മോണ്ടിസോറി ടീച്ചേഴ്സ് ട്രെയിനിംഗ്, പ്രീപ്രൈമറി ടീച്ചേഴ്സ് ട്രെയിനിംഗ്, രണ്ട് വര്‍ഷത്തെ നഴ്സറി ടീച്ചേഴ്സ് ട്രെയിനിംഗ്, മൂന്ന് മാസത്തെ സ്പോക്കണ്‍ ഇംഗ്ലീഷ് കോ ഴ്സ് എന്നിവയും ഡാസില്‍ അക്കാദമിയില്‍ പഠിക്കാം. ഗവണ്‍മെന്റ് സര്‍ട്ടിഫിക്കേഷനോ ടെ കുറഞ്ഞ ചെലവില്‍ കോഴ്സുകള്‍ പഠിക്കാനാണ് ഡാസില്‍ അക്കാദമി അവസരമൊ രുക്കുന്നത്.
കാലഘട്ടത്തിന് അനുസൃതമായ വസ്ത്രസംവിധാനം ഒരുക്കാനുള്ള കഴിവാണ് ഫാഷന്‍ ഡിസൈനിംഗ് കോഴ്സുകളിലൂടെ ആര്‍ജ്ജിക്കാനാവുക. അല്‍പ്പം കലാ അഭിരുചിയും ഭാവനയും ഉള്ളവര്‍ക്ക് ഈ മേഖലയില്‍ ശോഭിക്കാം. തൊഴില്‍ അവസരങ്ങളുടെ അന ന്തമായ സാധ്യതകള്‍ തുറന്നിടുന്നത് കൂടിയാണ് ഫാഷന്‍ ടെക്നോളജി രംഗം. പ്രവര്‍ത്ത നമേഖലയില്‍ എട്ട് വര്‍ഷങ്ങള്‍ പിന്നിടുന്ന ഡാസില്‍ അക്കാദിയില്‍ നിന്നും ആയിര ക്കണക്കിന് വിദ്യാര്‍ഥികള്‍ ഫാഷന്‍ ഡിസൈനിംഗും അധ്യാപക കോഴ്സുകളും പൂര്‍ത്തി യാക്കി പുറത്തിറങ്ങിയിട്ടുണ്ട്. സ്വയം തൊഴില്‍ സംരഭങ്ങളിലും അധ്യാപനമേഖലക ളിലുമെല്ലാം ഡാസില്‍ അക്കാദമിയിലെ വിദ്യാര്‍ഥികള്‍ ഇന്നും സജീവമായി നിലകൊ ള്ളുന്നു. അഡ്മിഷന് വിളിക്കുക: 9809694303,9037431938.