കല്ലടിക്കോട് : കാഞ്ഞികുളം തത്രംകാവ് ഭഗവതി ക്ഷേത്രത്തിലെ കൂത്ത്കുമ്മാട്ടി മഹോത്സവം വിവിധ പരിപാടികളോടെ ആഘോ ഷിച്ചു. ഇണകാള, കുതിര, പല്ലക്ക് എന്നിവയുടെ അകമ്പടിയോടെ ചെലപ്പാറ, കാപ്പുകാട് 2, കാപ്പുകാട് കിണർ, കാഞ്ഞികുളം ദേശവേ ല, ഫ്രണ്ട്സ് ബോയ്സ്, തെകുംകര, കാവ്പറമ്പ്, കിഴക്കേ തെക്കുംകര, പരിയങ്ങാട്, മീൻകുളം എന്നീ ഭാഗങ്ങളിൽ നിന്നായി ദേശവേലക്ഷേ ത്രത്തിലെത്തി വലം വെച്ചു.