മണ്ണാർക്കാട്: മണ്ണാർക്കാട് എം.ഇ.എസ് കല്ലടി കോളജിൽ യൂണിറ്റ് സമ്മേളനം നടത്തി. യൂണിറ്റ് പ്രസിഡന്റ് അൽത്താഫ് പതാക ഉയർ ത്തി. മണ്ണാർക്കാട് നിയോജക മണ്ഡലം എം.എസ്.എഫ് ജനറൽ സെ ക്രട്ടറി സജീർ ചങ്ങലീരി ഉദ്ഘാടനം ചെയ്തുണ്ഡലം ട്രഷറർ സ്വഫ് വാൻ, ഹരിത ജനറൽ സെക്രട്ടറി മുഫീദ, യൂണിറ്റ് ഭാരവാഹികളായ നിഹാൽ, അജ്മൽ റോഷൻ, ആദിൽ, സൽമാൻ, ഷെഹീൻ, നിസാം, ഷിഫാന തുടങ്ങിയവർ സംബന്ധിച്ചു.ജനറൽ സെക്രട്ടറി വഹാബ് സ്വാഗതവും യൂണിറ്റ് ട്രഷറർ ഫസൽ തങ്ങൾ നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!