മണ്ണാർക്കാട്: കെ.ടി.എം ഹൈസ്കൂളിൽ പഠനത്തിൽ അല്പം പി ന്നോക്കം നിൽക്കുന്ന ആൺ കുട്ടികൾക്ക് രാത്രി ക്ലാസ്സും പെൺ കുട്ടികൾക്ക് ഈവനിംഗ് ക്ലാസ്സും തുടങ്ങി. വർഷങ്ങളായി തുടരുന്ന ഇത്തരം പ്രവർത്തനങ്ങൾ മുഴുവൻ കുട്ടികളെയും എസ് എസ് എൽ സി പരീക്ഷയിൽ നല്ല ഗ്രേഡ് നേടി വിജയിക്കാൻ സഹായകമാവുന്നു ണ്ട്.നൈറ്റ് ക്ലാസിന്റെ ഉദ്ഘാടനം നഗരസഭ കൗൺസിലർ അരുൺ കുമാർ പാലക്കുറുശ്ശി നിർവഹിച്ചു. പി.ടി.എ പ്രസിഡൻ്റ് അലി അധ്യ ക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ രാധാകൃഷ്ണൻ പദ്ധതി വിശദീകരി ച്ചു. മനോജ്,ശങ്കരനാരായണൻ, കൃഷ്ണകുമാർ, ഫൈസൽ എന്നിവർ ക്ലാസെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!