തെങ്കര: തെങ്കര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തി ല്‍ റിപ്പബ്ലിക്ക് ദിനാഘോഷം നടത്തി.മുതിര്‍ന്ന കോണ്‍ഗ്രസ് നേതാ വ് പി.ജെ പൗലോസ് ദേശീയ പതാക ഉയര്‍ത്തി.മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് ഹരിദാസ് ആറ്റക്കര,യൂത്ത് കോണ്‍ഗ്രസ് നിയോജക മ ണ്ഡലം പ്രസിഡണ്ട് ഗിരീഷ് ഗുപ്ത,ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെ ക്രട്ടറി നൗഷാദ്ചേലംഞ്ചേരി, ജോയ്,ശിവദാസന്‍ ,ഓമനക്കുട്ടന്‍, അല്ലാബക്സ്,കാശുട്ടി,സോമന്‍,സുരേഷ് കുണ്ടില്‍,സഹീല്‍, നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!