കാരാകുർശ്ശി : റിപ്പബ്ലിക് ദിനാഘോഷത്തിൻറെ ഭാഗമായി കരാകു ർശ്ശി പഞ്ചായത്തിൽ വൈസ് പ്രസിഡന്റ്‌ പി.അബ്ദുൾ നാസർ പതാക ഉയർത്തി. ക്ഷേമ കാര്യ സ്ഥിരം സമിതി ചെയർമാൻ കെ. മജീദ്, ക്ഷേമ കാര്യ സ്ഥിരം സമിതി ചെയർ പേഴ്സൺ രാധാരുക്മിണി, സാഫി റ കോലാനി, ബുഷറ, ജയപാൽ, രാജേഷ് എന്നിവർ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!