കോട്ടോപ്പാടം: ഓട്ടോറിക്ഷയില്‍ വെച്ച് ആദിവാസി യുവതിയുടെ പ്രസവമെടുത്ത ആശാവര്‍ക്കര്‍ മൈമൂനയെ വിമന്‍ ജസ്റ്റിസ് മൂവ്മെ ന്റ് ജില്ലാ കമ്മിറ്റി ആദരിച്ചു.മണ്ഡലം കണ്‍വീനര്‍ റുഖിയ കെ.ടി, നാജിയ.കെ.വി എന്നിവര്‍ ഉപഹാരം കൈമാറി. വെല്‍ഫെയര്‍ പാര് ട്ടി മണ്ഡലം പ്രസിഡണ്ട് കെ.വി.അമീര്‍, കോട്ടോപ്പാടം പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി സുബൈര്‍ അരിയൂര്‍ എന്നിവര്‍ സംബന്ധിച്ചു.