കോട്ടോപ്പാടം : പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി ആന്‍ഡ് റിക്രി യേഷന്‍ സെന്റര്‍ ആഭിമുഖ്യത്തില്‍ ഗ്രന്ഥശാലദിനം വിവിധ പരി പാടികളോടെ ആഘോഷിച്ചു. ലൈബ്രറി പ്രസിഡന്റ് സി.മൊയ്തീന്‍ കുട്ടി പതാക ഉയര്‍ത്തി.വനിതാവേദിയുടെആഭിമുഖ്യത്തില്‍ ജ്ഞാ നദീപ പ്രകാശനം നടത്തി.ലൈബ്രറിയുടെ 44 വര്‍ഷം പ്രതീകാത്മക മായി 44 മണ്‍ചെരാതുകള്‍ പ്രകാശിപ്പിച്ചു.ഗ്രന്ഥശാലാ സംഘത്തി ന്റെ 76വര്‍ഷം സൂചിപ്പിച്ചു കൊണ്ട് 76 മെഴുകുതിരികള്‍ കത്തിച്ചു.

സീനിയര്‍ വനിതാവേദി മെമ്പര്‍ രാധയും സെക്രട്ടറി ഭാരതിശ്രീധ റും ചേര്‍ന്ന് ദീപപ്രകാശനം ഉദ്ഘാടനം ചെയ്തു. വനിതാവേദി പ്രസി ഡന്റ് ഷൈലജ.സി. അധ്യക്ഷതവഹിച്ചു. ലൈബ്രറി സെക്രട്ടറി എം.ചന്ദ്ര ദാസന്‍ മുഖപ്രഭാഷണം നടത്തി.ജീവകാലയംഗത്വ പ്രച രണ വാര ത്തിന്റെ ഉദ്ഘാടനംസി.വാസുദേവന് അംഗത്വംനല്‍കി ലൈബ്രറി പ്രസിസന്റ് നിര്‍വഹിച്ചു.കെ രാമകൃഷ്ണന്‍, ഷൗക്കത്ത്. എ,ഹരിദാ സ്.കെ,ശങ്കരനാരായണന്‍.സി,ശിവശങ്കരന്‍ കെ.വി ,സത്യഭാമ.കെ എന്നിവര്‍ സംസാരിച്ചു.പുസ്തക സമാഹരണ ത്തിനുംതുടക്കം കുറി ച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!