കോട്ടോപ്പാടം:വേങ്ങ സ്‌കൂളും പരിസരവും വൃത്തിയാക്കി കുണ്ട്‌ല ക്കാട് കൈത്താങ്ങ് കൂട്ടാമയ്മ.വേങ്ങ സ്‌കൂള്‍ പരിസരം മുതല്‍ കുണ്ട്‌ ലക്കാട് ക്രിസ്ത്യന്‍ പള്ളി വരെ ഒന്നേ മുക്കാല്‍ കിലോമീറ്ററോളം വരുന്ന റോഡിന്റെ ഇരുവശത്തേയും പൊന്തക്കാടുകള്‍ വെട്ടിത്തെ ളിച്ച് വൃത്തിയാക്കി.കാട് വെട്ട് തൊഴിലാളികളേയും ദൗത്യ

ത്തിനായി ഉപയോഗിച്ചു. പ്രസിഡന്റ് ലത്തീഫ് രായിന്‍മരക്കാര്‍, ജനറല്‍ സെക്രട്ടറി ഉമ്മര്‍ ഒറ്റകത്ത്,ട്രഷറര്‍ കൃഷ്ണന്‍കുട്ടി ചള്ളപ്പുറ ത്ത്,വൈസ് പ്രസിഡന്റ് ഗോപി പാറക്കോട്ടില്‍,ജോയിന്റ് സെക്രട്ടറി സാജിദ്കോടിയില്‍,രാമചന്ദ്രന്‍,നാസര്‍,റസാഖ്,സുനില്‍,സിറാജ്,ഹമീദ്,അനില്‍,വിപിന്‍,മോഹന്‍ദാസ്,മുനീര്‍,ഫാസില്‍ തുടങ്ങിയവര്‍ ശ്രമദാനത്തില്‍ പങ്കാളികളായി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!