മണ്ണാര്‍ക്കാട്:സെപ്റ്റിക് ടാങ്കിനായെടുത്ത കുഴിയിലെ വെള്ളക്കെ ട്ടില്‍ വീണ് മൂന്നര വയസ്സുകാരന്‍ മരിച്ചു.മണ്ണാര്‍ക്കാട് ചങ്ങലീരി ഞെട്ടരക്കടവ് നാല് സെന്റ് കോളനി കാരക്കാട് വീട്ടില്‍ പ്രമോദി ന്റെ മകന്‍ അക്ഷിത് ആണ് മരിച്ചത്.വെള്ളം കെട്ടി കിടന്ന അയല്‍ വീട്ടിലെ സെപ്റ്റിക് ടാങ്ക് കുഴിയില്‍ ശനിയാഴ്ച രാവിലെയോ ടെയാണ് അക്ഷിത് അകപ്പെട്ടത്.കളിക്കുന്നതിനിടെ അബദ്ധത്തില്‍ കുട്ടി കുഴിയില്‍ വീഴുകയായിരുന്നുവത്രേ.ഉടന്‍ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.മാതാവ്:സുചിത,സഹോദരന്‍:ആദിശ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!