Day: September 22, 2020

സാലറി കട്ട്:കെ എസ് ടി യു പ്രതിഷേധ സംഗമം നടത്തി

മണ്ണാര്‍ക്കാട്:അധ്യാപകരുടെയും ജീവനക്കാരുടെയും മേല്‍ രണ്ടാ മതും ശമ്പളം പിടിക്കല്‍ അടിച്ചേല്‍പ്പിക്കാനുള്ള നീക്കം ഉപേക്ഷി ക്കുക,അധ്യാപക തസ്തികകള്‍ വെട്ടിക്കുറക്കാനുള്ള സര്‍ക്കാര്‍ നില പാട് തിരുത്തുക,അധ്യാപക നിയമനങ്ങള്‍ അംഗീകരിച്ച് ശമ്പളം ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കെ.എസ്. ടി.യു മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍…

യൂത്ത് കോണ്‍ഗ്രസ് ധര്‍ണ നടത്തി

കുമരംപുത്തൂര്‍:കേന്ദ്ര സര്‍ക്കാറിന്റെ കര്‍ഷക വിരുദ്ധ ബില്ലിനെ തിരെ അഖിലേന്ത്യാ യൂത്ത് കോണ്‍ഗ്രസ്സ് കമ്മറ്റി നടത്തുന്ന സമരങ്ങളുടെ ഭാഗമായി കുമരംപുത്തൂര്‍ യൂത്ത് കോണ്‍ഗ്രസ്സ് കമറ്റിയുടെ നേത്വതത്തില്‍ എസ്ബിഐ ബാങ്കിന് മുന്നില്‍ ധര്‍ണ നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് വി വി ഷൗക്കത്തലി ഉദ്ഘാടനം…

സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് 28ന്

മണ്ണാര്‍ക്കാട്:2020ലെ തദ്ദേശ സ്വയംഭരണ പൊതുതെരഞ്ഞെ ടുപ്പു മായി ബന്ധപ്പെട്ട് മണ്ണാര്‍ക്കാട് നഗരസഭയിലെ സംവരണ വാര്‍ഡു കള്‍ നറുക്കെടുപ്പിലൂടെ തീരുമാനിക്കുന്നതിനായി നഗരകാര്യ മദ്ധ്യമേഖല ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 28ന് രാവിലെ 11. 30 മണിക്ക് എറണാകുളം നോര്‍ത്തിലുള്ള ഇഎംഎസ് ടൗണ്‍ഹാളില്‍ നടക്കുമെന്ന്…

എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ യൂത്ത് ലീഗ് ജനകീയ പ്രതിഷേധം

കാഞ്ഞിരപ്പുഴ:സ്വര്‍ണ്ണ കള്ളക്കടത്ത്,മയക്ക് മരുന്ന് മാഫിയയുടെ താവളമായി എല്‍ഡിഎഫ് സര്‍ക്കാര്‍ മാറിയെന്നാരോപിച്ച് കാഞ്ഞി രപ്പുഴ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തി ല്‍ പ്രതിഷേധ പ്രകടനം നടത്തി. കൊറ്റിയോട് സെന്ററില്‍ നിന്ന് ആരംഭിച്ച പ്രകടനം ചിറക്കല്‍പ്പടി സെന്ററില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന…

റിയാസിന്റെ കുടുംബത്തിന് കെസിഡിഎ വീടൊരുക്കി

അലനല്ലൂര്‍: കേരള ചിക്കന്‍ ഡീലേഴ്‌സ് അസോസിയേഷന്റെ തണ ലില്‍ അത്താണിപ്പടിയിലെ റിയാസിന്റെ കുടുംബത്തിന് വീടൊരു ങ്ങി. കോഴി വണ്ടി ഡ്രൈവറായിരുന്ന റിയാസ് മൂന്ന് വര്‍ഷം മുമ്പാ ണ് വാഹനാപകടത്തില്‍ മരിച്ചത്.ഇതേ തുടര്‍ന്നാണ് നിര്‍ധനരായ റിയാസിന്റെ കുടുംബത്തിന് കെ.സി.ഡി.എ സംസ്ഥാന കമ്മിറ്റി വീട്…

error: Content is protected !!