13/12/2025

Day: September 25, 2020

കുമരംപുത്തൂര്‍:പയ്യനെടം റോഡ് പണി ഉടന്‍ പുനരാരംഭി ക്കണമെ ന്നാവശ്യപ്പെട്ട് എഐവൈഎഫ് കുമരംപുത്തൂര്‍ മേഖല കമ്മിറ്റി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.സിപിഐ...
കോട്ടോപ്പാടം:കര്‍ഷക ബില്ലിനെതിരെ കോണ്‍ഗ്രസ് കോട്ടോപ്പാടം മണ്ഡലം കമ്മിറ്റിയുടേയും ബ്ലോക്ക് കര്‍ഷക കോണ്‍ഗ്രസിന്റേയും നേതൃത്വത്തില്‍ കോട്ടോപ്പാടം പോസ്റ്റ് ഓഫീസിന് മുന്നില്‍...
പാലക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ ചികി ത്സയിലുള്ളത് 2,763 പേര്‍.ഇവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം...
തെങ്കര:സാമൂഹ്യ ക്ഷേമ പെന്‍ഷനുകള്‍ 1400 രൂപയാക്കി വര്‍ധിപ്പിച്ച് കുടിശ്ശികയില്ലാതെ വിതരണം ചെയ്ത എല്‍ഡിഎഫ് സര്‍ക്കാരിന് അഭിവാദ്യമര്‍പ്പിച്ച് കെഎസ്‌കെടിയു തെങ്കര...
കോട്ടോപ്പാടം:സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കോട്ടോ പ്പാടം ഗ്രാമ പഞ്ചായത്തും ഫിഷറീസ് വകുപ്പും സംയുക്തമായി മത്സ്യകുഞ്ഞ് വിതരണം ചെയ്തു.ഗ്രാമ...
മണ്ണാര്‍ക്കാട്:യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന യുവരോഷം നാളെ വൈകീട്ട് നാലിന് ബസ് സ്റ്റാന്റ് പരിസരത്ത്...
മണ്ണാര്‍ക്കാട്:2020ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിന്റെ ഭാഗമായി മണ്ണാര്‍ക്കാട് നഗരസഭയിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പിനോടനുബന്ധിച്ച് വിവിധ രാഷ്ട്രീയ...
അലനല്ലൂര്‍:ഇരു വൃക്കകളും തകരാറിലായ വട്ടമണ്ണപ്പുറം സ്വദേശി നി കൊളത്തോടന്‍ ജംഷീലയുടെ ചികിത്സയ്ക്ക് പണം കണ്ടെത്തു ന്നതിനായി മുസ്‌ലിം യൂത്ത്...
error: Content is protected !!