മണ്ണാര്‍ക്കാട്:2020ലെ തദ്ദേശ സ്വയംഭരണ പൊതുതെരഞ്ഞെ ടുപ്പു മായി ബന്ധപ്പെട്ട് മണ്ണാര്‍ക്കാട് നഗരസഭയിലെ സംവരണ വാര്‍ഡു കള്‍ നറുക്കെടുപ്പിലൂടെ തീരുമാനിക്കുന്നതിനായി നഗരകാര്യ മദ്ധ്യമേഖല ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 28ന് രാവിലെ 11. 30 മണിക്ക് എറണാകുളം നോര്‍ത്തിലുള്ള ഇഎംഎസ് ടൗണ്‍ഹാളില്‍ നടക്കുമെന്ന് ഇലക്ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ കൂടിയായ മണ്ണാര്‍ക്കാട് നഗരസഭ സെക്രട്ടറി അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!