അന്തര്‍സംസ്ഥാന കെ. എസ്. ആര്. ടി. സി ബോണ്ട് സര്‍വീസിന് പാലക്കാട് – കോയമ്പത്തൂര്‍ റൂട്ടില്‍ നാളെ തുടക്കമാകും
പാലക്കാട്:കോവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ആദ്യ അന്തര്‍ സംസ്ഥാന കെ.എസ്.ആര്.ടി. ബോണ്ട് സര്‍വ്വീസിന് പാല ക്കാട് – കോയമ്പത്തൂര്‍ റൂട്ടില്‍ നാളെ തുടക്കമാകും. പാലക്കാട് കെ.എസ്.ആര്.ടി.സി സ്റ്റാന്റില്‍ രാവിലെ 7.45 ന് നടക്കുന്ന പരി പാടി കെ.എസ്.ആര്.ടി.സി ഉത്തരമേഖല എക്സിക്യൂട്ടീവ് ഡയറക്ടര്‍ സി.വി.രാജേന്ദ്രന്…