കോവിഡ് 19: ജില്ലയില്‍ 2203 പേര് ചികിത്സയില്‍
മണ്ണാര്‍ക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 2203 പേരാണ് ചികിത്സയിലുള്ളത്. ഇവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാ രായ ഒരാള്‍ വീതം തൃശ്ശൂര്‍,കൊല്ലം, കോട്ടയം, ആലപ്പുഴ ജില്ലകളി ലും രണ്ടുപേര്‍ വയനാട്, 6 പേര് എറണാകുളം, 11 പേര് കോഴിക്കോ ട്, 30…