Day: September 18, 2020

ജില്ലയിൽ ഇന്ന് 268 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് : ജില്ലയിൽ ഇന്ന്(സെപ്റ്റംബർ 18) 268 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ179 പേർ, ഇതര സംസ്ഥാന ങ്ങളിൽ നിന്ന് വന്ന 32 പേർ, വിദേശത്തുനിന്നു വന്ന8 പേർ, ഉറവിടം അറിയാത്ത രോഗബാധ…

കോവിഡ് 19: ജില്ലയില്‍ 1831 പേര്‍ ചികിത്സയില്‍

പാലക്കാട്: കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 1831 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് (സെപ്റ്റംബർ 18) ജില്ലയില്‍ 268 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 211 പേരെ ആശുപത്രിയി ല്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതുവരെ 56462 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 54054…

ശകുന്തള ജംങ്ഷൻ മുതൽ മേലാമുറി മാർക്കറ്റ് വരെ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു

പാലക്കാട്: വലിയങ്ങാടിയിൽ കോവിഡ് രോഗവ്യാപനം സ്ഥിരീക രിച്ച സാഹചര്യത്തിൽ സമൂഹവ്യാപനത്തിന് ഇടയാക്കു മെന്ന തിനാൽ പൊതു ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് വലിയ ങ്ങാടി ശകുന്തള ജംങ്ഷൻ മുതൽ മേലാമുറി മാർക്കറ്റ് അവസാനി ക്കുന്ന പ്രദേശം വരെയുള്ള റോഡിന്റെ 100 മീറ്റർ ചുറ്റളവിൽ…

ഇ-പ്രോസിക്യൂഷന്‍ പരിശീലനം സംഘടിപ്പിച്ചു.

പാലക്കാട്:ജില്ലയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കുമായി ഇ – പ്രോസിക്യൂഷന്‍ പരിശീലനം സംഘടിപ്പിച്ചു. പാലക്കാട് എന്‍.ഐ. സി. സെന്ററില്‍ നടന്ന പരിശീലന പരിപാടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍സ് (ഭരണം) പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ ഇ-പ്രോസിക്യൂഷന്‍ സംവിധാനം നടപ്പിലാക്കുമെന്നും…

മൃതദേഹം മാറി സംസ്‌കരിച്ച സംഭവം: കുറ്റക്കാര്‍ക്കെതിരെ നടപടി വേണം :യൂത്ത് കോണ്‍ഗ്രസ്

മണ്ണാര്‍ക്കാട് :ആദിവാസി യുവതിയുടെ മൃതദേഹം മാറി സംസ്‌കരി ച്ച സംഭവത്തില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടു ക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.കോവിഡ് പോസിറ്റീ വായ വടക്കന്തറ സ്വദേശിനിയുടെ മൃതദേഹത്തിന് പകരമാണ് വെള്ളത്തില്‍ മുങ്ങി മരിച്ച അട്ടപ്പാടി സ്വദേശിനിയായ യുവതിയു ടെ മൃതദേഹംആശുപത്രിയില്‍…

മൃതദേഹം മാറി സംസ്‌കരിച്ച സംഭവം പ്രതിഷേധാര്‍ഹം:എന്‍ ഷംസുദ്ദീന്‍ എംഎല്‍എ

മണ്ണാര്‍ക്കാട്: അട്ടപ്പാടിയിലെ ആദിവാസി യുവതിയുടെ മൃതദേഹം മാറി സംസ്‌കരിക്കാന്‍ ഇടയായ സംഭവത്തിന് ഉത്തരവാദികളായ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും സസ്പെന്‍ഷന്‍ അടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് എന്‍ ഷംസുദ്ദീന്‍ എംഎല്‍ എ വാര്‍ത്താ കുറിപ്പില്‍ ആവശ്യപ്പെട്ടു.വളരെ നിരുത്തരവാദപര മായാണ് ആശുപത്രി അധികൃതര്‍ പെരുമാറിയത്. പ്രായവ്യത്യാസ…

മൃതദേഹം മാറിപ്പോയ സംഭവം: ഡി.എം.ഒ റിപ്പോര്‍ട്ട് നല്‍കി

പാലക്കാട് :ജില്ലാ ആശുപത്രിയില്‍ അട്ടപ്പാടിയിലെ ആദിവാസി ( 39) യുവതിയുടേയും വടക്കന്തറ സ്വദേശിനിയുടേയും (79)മൃതദേഹങ്ങ ള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കവെ മാറി പോയതുമായി ബന്ധ പ്പെട്ട് ജില്ലാ കലക്ടര്‍ ഡി.എം.ഒ യോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഡി.എം.ഒ അന്വേഷണ റിപ്പോര്‍ട്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു…

കുരുത്തിച്ചാല്‍ റോഡില്‍ ചെക്ക് പോസ്റ്റ് സ്ഥാപിച്ചു

കുമരംപുത്തൂര്‍:കുരുത്തിച്ചാലിലെ സുരക്ഷാ നിയന്ത്രണങ്ങളുടെ ഭാഗമായി റെവന്യുവകുപ്പ് ചെക്ക്‌പോസ്റ്റ് സ്ഥാപിച്ചു. മൈലാം പാട ത്തു നിന്നും കുരുത്തിച്ചാലിലേക്കു തിരിയുന്ന ഭാഗത്താണ് ചെക്ക്പോസ്റ്റുള്ളത്.കുമരംപുത്തൂര്‍ പഞ്ചായത്തില്‍പ്പെടുന്നതും പയ്യനെടം വില്ലേജിന്റെ ഭാഗവുമായ കുരുത്തിച്ചാലില്‍ ഒരാഴ്ച മുമ്പ് ഒഴുക്കില്‍ പെട്ട് കാണാതായ രണ്ട് യുവാക്കള്‍ മരിച്ചിരുന്നു. ദുരന്ത മുണ്ടായ…

മോഷണം;മൂന്ന് പേര്‍ അറസ്റ്റില്‍

മണ്ണാര്‍ക്കാട്: അതിഥി തൊഴിലാളികളുടെ താമസ സ്ഥലത്ത് നിന്നും പണവും വസ്തുക്കളും കവര്‍ന്ന കേസില്‍ മൂന്ന് പേരെ മണ്ണാര്‍ക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. കുമരംപുത്തൂര്‍ ചുങ്കം നെല്ലിക്കവട്ടയില്‍ അക്ബര്‍ ബാഷ(26)തെങ്കര മല്ലിയില്‍ വീട്ടില്‍ അയ്യൂബ് (28),കുമരം പുത്തൂര്‍,കിഴക്കേതില്‍ നാസര്‍ (52) എന്നിവരെയാണ് എസ്.ഐ.ആര്‍…

ഭക്ഷ്യസുരക്ഷ ഉറുപ്പുവരുത്താന്‍ പരിശോധന ഊര്‍ജിതമാക്കും

പൊതുവിതരണവുമായി ബന്ധപ്പെട്ട് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തു ന്നതിനായി റേഷന്‍ കടകള്‍, സിവില്‍ സപ്ലൈസ് ഗോഡൗണുകള്‍ എഫ്.സി.ഐ ഗോഡൗണുകള്‍ എന്നിവയില്‍ പരിശോധനകള്‍ ഊര്‍ ജിതമാക്കാന്‍ ജില്ലാ കളക്ടര്‍ ഡി.ബാലമുരളി നിര്‍ദ്ദേശം നല്‍കി. ഭക്ഷ്യസുരക്ഷാ ജില്ലാതല ഉപദേശക സമിതി യോഗത്തിലാണ് കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്. ഉപയോഗിച്ച…

error: Content is protected !!