കോവിഡ് 19: ജില്ലയില്‍ 613 പേര് ചികിത്സയില്‍
മണ്ണാര്‍ക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ ചികി ത്സയിലുള്ളത് 613 പേര്.ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 15 പേര് എറണാകുളത്തും 14 പേര് വീതം കോഴിക്കോട്,മലപ്പുറം ജില്ലകളിലും 9 പേര് തൃശൂര്‍ ജില്ലയിലും 2 പേര് കണ്ണൂര്‍ ജില്ലയിലും…