Day: September 5, 2020

കോവിഡ് 19: ജില്ലയില്‍ 539 പേര്‍ ചികിത്സയില്‍

മണ്ണാര്‍ക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 539 പേരാണ് ചികിത്സയിലുള്ളത്.ഇതോടെ ജില്ലയില്‍ ചികിത്സയി ലുള്ളവരുടെ എണ്ണം 539 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 11 പേര്‍ എറണാകുളം ജില്ലയിലും പത്ത് പേര്‍ തൃശൂര്‍ ജില്ലയിലും, 14 പേര്‍…

ആന്റിജന്‍ പരിശോധന; 22 പോസിറ്റീവ് മണ്ണാര്‍ക്കാട് വീണ്ടും ആശങ്കയില്‍

മണ്ണാര്‍ക്കാട്:മത്സ്യമാര്‍ക്കറ്റുമായി നേരിട്ട് ബന്ധപ്പെട്ട അമ്പത് പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 20 പേരുടെയും രോഗബാധിതനായ ഒരാളുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയി ലുണ്ടായിരുന്ന രണ്ട് പേരുടെയും ഉള്‍പ്പടെ 22 പേരുടെ ഫലം പോസിറ്റീവായി. താലൂക്ക് ആശുപത്രിയിലാണ് പരിശോധന നടന്ന ത്.കൂടുതല്‍ പേര്‍ക്ക് രോഗം കണ്ടെത്തിയ…

ജില്ലാതല പട്ടയമേള: അട്ടപ്പാടിയിലെ 554 കുടുംബങ്ങള്‍ക്ക് കൈവശരേഖയും 293 കുടുംബങ്ങള്‍ക്ക് പട്ടയവും വിതരണം ചെയ്യും

പാലക്കാട്:ജില്ലയില്‍ സെപ്റ്റംബര്‍ ഏഴിന് നടക്കുന്ന ജില്ലാതല പട്ടയ മേളയില്‍ വനാവകാശ നിയമപ്രകാരം അട്ടപ്പാടിയിലെ 554 പട്ടിക വര്‍ഗ കുടും ബങ്ങള്‍ക്ക് 976.43 ഏക്കര്‍ ഭൂമിയുടെ കൈവശരേഖ വിതരണം ചെയ്യു മെന്ന് ഒറ്റപ്പാലം സബ് കലക്ടറും അട്ടപ്പാടി നോഡല്‍ ഓഫീസറുമായ അര്‍ജുന്‍ പാണ്ഡ്യന്‍…

പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്:പിഡിപി ചെയര്‍മാന്‍ അബ്ദുനാസര്‍ മഅദനിക്ക് ചികി ത്സ ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണ മെന്നാവശ്യപ്പെട്ട് പിഡിപി മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.മണ്ഡലം പ്രസിഡണ്ട് സക്കീര്‍തോണിക്കര നേതൃ ത്വം നല്‍കി.ജില്ലാ സെക്രട്ടറി ശാഹുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം…

ചന്ദ്രിക ക്യാമ്പയിന്‍ തുടക്കം കുറിച്ചു

കല്ലടിക്കോട് : ചന്ദ്രിക പ്രചരണ ക്യാമ്പയിന് കരിമ്പ പഞ്ചായത്ത് തല ഉദ്ഘാടനം കോങ്ങാട് നിയോജക മണ്ഡലം യു.ഡി.എഫ് ചെയര്‍മാന്‍ ആന്റണി മതിപ്പുറത്തെ വാര്‍ഷിക വരിക്കാരനായി ചേര്‍ത്ത് മുസ്ലിം ലീഗ് പാലക്കാട് ജില്ലാ സെക്രട്ടറി എം.എസ്.നാസര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ മുസ്ലിം ലീഗ്…

കോടതിപ്പടിയില്‍ സിഗ്നല്‍ ലൈറ്റ്;വ്യാപാരികള്‍ എംഎല്‍എയ്ക്ക് നിവേദനം നല്‍കി

മണ്ണാര്‍ക്കാട് :കോടതിപ്പടി ജംഗ്ഷനില്‍ വര്‍ധിക്കുന്ന അപകടങ്ങളും ഗതാഗത കുരുക്കും ഒഴിവാക്കാന്‍ ട്രാഫിക്ക് സിഗ്നല്‍ ലൈറ്റ് സ്ഥാപി ക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികള്‍ രംഗത്ത്.ഇത് സംബന്ധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് യൂണിറ്റിന്റെ നേതൃത്വത്തില്‍ എന്‍ ഷംസുദ്ദീന്‍ എംഎല്‍എയ്ക്ക് നിവേദനം നല്‍കി.ജന.സെക്രട്ടറി…

error: Content is protected !!