അലനല്ലൂരിൽ അഞ്ച് പേർക്ക് പോസിറ്റീവ്
അലനല്ലൂർ: ശനിയാഴ്ച്ച നടന്ന ആൻ്റിജൻ ടെസ്റ്റിൽ ഒരു കുടും ബത്തിലെ അഞ്ച് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.അലനല്ലൂർ ടൗൺ വാർഡ് സ്വദേശികളാണ്. കഴിഞ്ഞ ദിവസം നടന്ന ആൻ്റിജൻ ടെസ്റ്റിൽ കുടുംബത്തിലെ ഒരാൾക്ക് പോസിറ്റീവായിരുന്നു. ഇതിനെ തുടർന്നാണ് കുടുംബാംഗങ്ങളെ എല്ലാം പരിശോധനക്ക് വിധേ യ…