Month: March 2020

മണല്‍ ഖനനം : ക്വട്ടേഷന്‍ ക്ഷണിച്ചു

പാലക്കാട്: ഭാരതപ്പുഴയില്‍ ഏകദേശം 55 കിലോമീറ്റര്‍ മണല്‍ ഖനനം ആരംഭി ക്കുന്നതിന് ആര്‍.ക്യു.പി. (Recognised Qualified Person) മാരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. അഞ്ച് ഹെക്ടറോ/ അതിനുതാഴെയായോ തരംതിരിച്ച് ഒരു കടവില്‍ നിന്ന് മണല്‍ എടുക്കുന്നതിന് മൈനിങ്ങ് പ്ലാനും അനുബന്ധരേഖകളും തയ്യാറാ…

അന്തര്‍ദേശീയ വനിതാ ദിനാചരണം: ചുമര്‍ചിത്ര രചന മത്സരം തുടങ്ങി

പാലക്കാട്:മാര്‍ച്ച് എട്ടിന് അന്തര്‍ദേശീയ വനിതാ ദിനം ആചരിക്കു ന്നതിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പിന്റെ നേതൃ ത്വത്തില്‍ ചുമര്‍ ചിത്രരചനാ മത്സരം തുടങ്ങി . ജില്ലയിലെ തിര ഞ്ഞെടുത്ത പൊതു ഇടങ്ങളിലെ ചുമരുകളിലാണ് ചിത്രം വരയ്ക്കു ന്നത്. സിവി ല്‍…

അട്ടപ്പാടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അധ്യാപക ഒഴിവുകള്‍

അട്ടപ്പാടി: മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി അധ്യാപക താത്ക്കാലിക ഒഴിവുകളിലേക്ക് അപേ ക്ഷിക്കാം. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഫിസിക്സ്, കെമി സ്ട്രി, ബോട്ടണി, സുവോളജി, മാത്തമാറ്റിക്സ്, ഹിസ്റ്ററി, പൊളിറ്റിക്ക്സ്, ജ്യോഗ്രഫി, മലയാളം, ഇംഗ്ലീഷ്, ഇക്കണോമിക്സ് എന്നീ വിഷയ ങ്ങള്‍…

സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ‘ഹരിത ഓഫീസ്’ അവാര്‍ഡ് : ഗ്രീന്‍ പ്രോട്ടോക്കോള്‍ സമിതിയുടെ പരിശോധന 10 മുതല്‍

പാലക്കാട്:ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഗ്രീന്‍ പ്രാട്ടോ ക്കോള്‍ പ്രവര്‍ ത്തനങ്ങള്‍ വിലയിരുത്താന്‍ ഓഫീസുകള്‍ സന്ദര്‍ ശിച്ചുളള ഗ്രീന്‍ ഓഡിറ്റിങ്ങിനായി പരിശോധക സമിതി രൂപീകരി ച്ചു. ജില്ലയിലെ 1224 ഓഫീസുകള്‍ ഇതിനകം ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാ ക്കിയതായി റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ ചില…

‘മണിനാദം 2020’ ജില്ലാതല നാടന്‍പാട്ട് മത്സരം: നാഗലശ്ശേരി യുവ ക്ലബ് ജേതാക്കള്‍

തൃത്താല :സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, ജില്ലാ യുവജന കേന്ദ്രം എന്നി വയുടെ ആഭിമുഖ്യത്തില്‍ സിനിമാനടനും നാടന്‍പാട്ട് കലാകാ രനുമായ അന്തരിച്ച കലാഭവന്‍ മണിയുടെ പേരില്‍ സംഘ ടിപ്പിച്ച ‘മണിനാദം 2020’ ജില്ലാതല നാടന്‍പാട്ട് മത്സരത്തിന്റെ ഉദ്ഘാടനം തൃത്താല ബ്ലോക്ക് വൈസ് പ്രസിഡന്റ്…

ആരോഗ്യജാഗ്രത 2020: പാലക്കാട് ബ്ലോക്ക്തല പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.

പാലക്കാട് : വേനല്‍ക്കാല രോഗങ്ങള്‍ക്കെതിരെയുള്ള മുന്‍കരുതലു കളുമായി ആരോഗ്യജാഗ്രത 2020 പാലക്കാട് ബ്ലോക്ക് തല ഉദ്ഘാടനം കോങ്ങാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി ബിന്ദു നിര്‍വഹിച്ചു. അപ്രതീക്ഷി തമായി പെയ്യുന്ന വേനല്‍മഴയെ മുന്‍കൂട്ടി കണ്ട് ഡ്രൈഡേ പോലു…

സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ രജതജൂബിലി ആഘോഷങ്ങള്‍ക്ക് സമാപനം.

പാലക്കാട്:സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഫെബ്രുവരി 24 മുതല്‍ കോട്ടമൈതാനത്ത് നടന്നിരുന്ന പ്രദര്‍ശന- വിപണനമേള, ബി.സി. ഡി.എസ്. എക്സ്പോ 2020 ന് സമാപനമായി. സമാപന സമ്മേളനം കെ.എസ്.ബി.സി.ഡി.സി. ചെയര്‍മാന്‍ ടി.കെ. സുരേഷ് ഉദ്ഘാടനം ചെയ്തു.…

കൊറോണ ബാധിത രാജ്യങ്ങളില്‍ നിന്നും എത്തുന്നവര്‍ ഉടനെ വിവരം അറിയിക്കണം.

പാലക്കാട് :ലോകാരോഗ്യ സംഘടന കൊറോണ (കോവിഡ് 19) രോഗത്തെ ഉയര്‍ന്ന സംക്രമണ സാധ്യത ഗണത്തില്‍ ഔദ്യോഗി കമായി പ്രഖ്യാ പിച്ച സാഹചര്യത്തില്‍ വൈറസ് ബാധിത രാജ്യങ്ങളില്‍ നിന്നും എത്തുന്ന യാത്രക്കാര്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) ഉടനെ വിവരം അറിയിക്കണമെന്ന് ജില്ലാ…

മലമ്പുഴ വനിത ഐ.ടി.ഐ.യില്‍ ഒഴിവുകള്‍

മലമ്പുഴ: വനിത ഐ.ടി.ഐ.യില്‍ മെക്കാനിക് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് അപ്ലയന്‍സസ്, ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് ടെക്നോളജി ട്രേഡിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ ആവശ്യമുണ്ട്. മെക്കാനിക് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് അപ്ലയന്‍സസ് ട്രേഡി ലേക്ക് ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ടെലി കമ്മ്യൂണിക്കേഷന്‍/ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് എന്നിവയില്‍…

ജില്ലാതല ഊര്‍ജ്ജ സംരക്ഷണ സെമിനാര്‍

പാലക്കാട് : സില്‍ക്കോ സഹകരണ സംഘത്തിന്റെ കീഴിലുളള പാലക്കാട് ‘ഊര്‍ജ്ജമിത്ര’ കുഴല്‍മന്ദം ഇ.പി. ടവറില്‍ നടത്തിയ ജില്ലാതല ഊര്‍ജ്ജ സംരക്ഷണ സെമിനാര്‍ കെ.ഡി പ്രസേനന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ബിനുമോള്‍ അധ്യക്ഷയായി. അസി. പ്രൊഫസര്‍…

error: Content is protected !!