Day: February 28, 2020

സംസ്ഥാന പിന്നാക്ക വികസന കോർപ്പറേഷൻ പ്രവർത്തനങ്ങൾ പിന്നാക്ക – മത ന്യൂനപക്ഷ വിഭാഗങ്ങളുടെ ഉന്നമനത്തിന് മികച്ച മാതൃക: ഗവർണർ

പാലക്കാട്: ദാരിദ്ര്യത്തിൽ നിന്നും പിന്നാക്ക അവസ്ഥയിൽ നിന്നു മുള്ള മോച നം ലാവ ലക്ഷ്യമിട്ട് സംസ്ഥാന പിന്നാക്ക വികസന കോർ പ്പറേഷൻ പിന്നാക്ക – മത ന്യൂനപക്ഷ വിഭാഗങ്ങളുടെ ഉന്നമനത്തിനായി മാതൃ കാപരമായി പ്രവർത്തിക്കുന്ന സ്ഥാപന മാണെന്ന് കേരള ഗവര്‍ണര്‍ ആരിഫ്…

അവിനാശി വാഹനാപകടം: റോസിലി ജോണിന്റെ വീട് മന്ത്രി എ.കെ ബാലന്‍ സന്ദര്‍ശിച്ചു

ചന്ദ്രനഗര്‍ :തമിഴ്നാട് അവിനാശിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ച ചന്ദ്രനഗര്‍ ശാന്തി കോളനിയിലെ റോസിലി ജോണിന്റെ കുടുംബാംഗങ്ങളെ മന്ത്രി എ കെ ബാലന്‍ വീട്ടിലെത്തി സന്ദര്‍ശിച്ച് ആശ്വസിപ്പിച്ചു. കുടുംബത്തിന് നഷ്ടപരിഹാരം വേഗത്തില്‍ ലഭ്യ മാക്കുന്നതിന് എല്ലാ സഹായവും മന്ത്രി ഉറപ്പ് നല്‍കി. റോസിലി…

ബി.സി.ഡി.സി എക്‌സ്‌പോ: ദ്വിദിന സൗജന്യ മെഡിക്കല്‍ ക്യാമ്പിന് തുടക്കമായി

പാലക്കാട്:സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ രജത ജൂബിലിയോടനുബന്ധിച്ച് ചെറിയകോട്ട മൈതാനത്ത് നടക്കുന്ന പ്രദര്‍ശന വിപണനമേളയുടെ ഭാഗമായി ദ്വിദിന സൗജന്യ മെഡിക്കല്‍ ക്യാമ്പ് ആരംഭിച്ചു. 29നും തുടരുന്ന ക്യാമ്പ് കെ. എസ്.ബി.സി.ഡി.സി. ജനറല്‍ മനേജര്‍ സി.യു. അഭിലാഷ് ഉദ്ഘാടനം ചെയ്തു. ജനറല്‍,…

മണ്ണിന്റെ ഘടനയ്ക്കനുസൃതമായുള്ള ജല ബജറ്റ് അനിവാര്യം: മന്ത്രി കെ. കൃഷ്ണന്‍കുട്ടി

ചിറ്റൂര്‍ :കേരളത്തിലെ ഭൂമിയുടെ ശാസ്ത്രപരമായ തരം തിരിക്കലും ജല ബജറ്റിങും അനിവാര്യമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് ചിറ്റൂരില്‍ ‘തണ്ണീര്‍ത്തട സംരക്ഷണവും ജലവിഭവ പരിപാലനവും’ എന്ന വിഷ യത്തില്‍ സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്തു…

കാണ്മാനില്ല

നൂറണി: ജയമാതാ കോളേജിന് പുറക് വശത്തെ തോട്ടിങ്കല്‍ വീട്ടിലെ പൊന്നനെ (67) 2019 ഡിസംബര്‍ 10 മുതല്‍ കാണാതാ യതായി ടൗണ്‍ സൗത്ത് പോലീസ് സ്‌റ്റേഷന്‍ എസ്.ഐ. അറിയിച്ചു. കറുത്ത നിറം, നരകലര്‍ന്ന താടിയും മുടിയും, ക്ഷീണിതനായി അല്‍പം കുനിഞ്ഞാണ് നടക്കുക.…

പരിസ്ഥിതി, ജലസുരക്ഷയില്‍ പരിഹാരമാര്‍ഗങ്ങള്‍ തേടി 36 മണിക്കൂര്‍ നീളുന്ന അന്വേഷണം; റീബൂട്ട് കേരള ഹാക്കത്തോണിന് ലക്കിടിയില്‍ തുടക്കം

ലക്കിടി : ജലം, പരിസ്ഥിതി വകുപ്പുകളിലെ വിവിധ പ്രശ്‌നപരി ഹാരങ്ങള്‍ ലക്ഷ്യമിട്ട് അസാപ്പിന്റെ നേതൃത്വത്തില്‍ മൂന്ന് ദിവസ ങ്ങളിലായി ലക്കിടി ജവഹര്‍ലാല്‍ കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ നടക്കുന്ന പാലക്കാട് റീബൂട്ട് കേരള ഹാക്കത്തോണ്‍ ജില്ലാ കലക്ടര്‍ ഡി.…

പ്രതിഷേധ പ്രകടനം നടത്തി

തച്ചമ്പാറ: ഡൽഹിയിൽ മുസ്ലിങ്ങൾക്കെതിരെ കോങ്ങാട് മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം നടത്തി. താഴെ തച്ചമ്പാറയി ൽ നിന്ന് ആരംഭിച്ച നടന്ന പ്രതിഷേധ പ്രകടനം ടൗൺ ചുറ്റി സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽ കോങ്ങാട് മണ്ഡലം മുസ്ലിം ലീഗ്…

ഭീമനാട് ബസ് കാത്തിരിപ്പു കേന്ദ്രവും ഹൈമാസ്റ്റ് ലൈറ്റും നാടിന് സമർപ്പിച്ചു

അലനല്ലൂർ: എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് വിനിയോ ഗിച്ച് ഭീമനാട് സെൻററിൽ നിർമ്മിച്ച ബസ് കാത്തിരിപ്പു കേന്ദ്രവും ഹൈമാസ്റ്റ് ലൈറ്റും നാടിന് സമർപ്പിച്ചു. ബസ് കാത്തിരിപ്പ് കേന്ദ്ര ത്തിന്റെ വരവോടെ പ്രദേശവാസികളുടെ കാലങ്ങളായുള്ള ദുരിത ത്തിന് പരിഹാരമായി. പ്രദേശത്ത് ബസ് കാത്തിരിപ്പു…

വെള്ളരിപ്രാവുകള്‍ ഡോക്യുമെന്ററി,വീഡിയോ ആല്‍ബം പ്രകാശനം ചെയ്തു

മണ്ണാര്‍ക്കാട്: ജൂനിയര്‍ റെഡ് ക്രോസിന്റെ പ്രവര്‍ത്തനലക്ഷ്യവും സേവനമാര്‍ഗവും ആവിഷ്‌ക്കരിച്ച ‘വെള്ളരിപ്രാവും ചങ്ങാതിയും’ ഡോക്യുമെന്ററിഫിലിമിന്റെയും, ‘വെള്ളരിപ്രാവുകള്‍ വീഡിയോ ആല്‍ബത്തിന്റെയും പ്രകാശനം മണ്ണാര്‍ക്കാട് കെടിഎം ഹൈസ്‌ കൂളില്‍ ഇന്ത്യന്‍ റെഡ് ക്രോസ് മുന്‍ ചെയര്‍മാന്‍ വി.പി. മുരളീധരന്‍ജെആര്‍സി സംസ്ഥാന കോഡിനേറ്റര്‍ ദണ്ഡപാണിക്ക് നല്‍കി പ്രകാശനം…

രാജ്യം ഭരിക്കുന്നവര്‍ ഭരണഘടന മാനിക്കണം. പി എ തങ്ങള്‍

കരിമ്പുഴ: രാജ്യം ഭരിക്കുന്നവര്‍ ഭരണഘടന മാനിക്കണമെന്നും ജനങ്ങള്‍ക്ക് സമാധാനത്തില്‍ കഴിയാനുള്ള മാര്‍ഗങ്ങള്‍ ഒരുക്കണ മെന്നും മുസ്ലീം ലീഗ് ജില്ലാ ട്രഷറര്‍ പി എ തങ്ങള്‍ ആവശ്യപ്പെട്ടു. ഡല്‍ഹിയിലെ ഫാസിസ്റ്റ് അക്രമങ്ങള്‍ക്കെതിരെ എസ്‌കെഎസ്എ സ്എഫ് കരിമ്പുഴ ക്ലസ്റ്റര്‍ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ച്…

error: Content is protected !!