Day: February 6, 2020

കൊറോണ വൈറസ്: ‘ഒറ്റയ്ക്കല്ല ഒപ്പമുണ്ട്’ ബോധവല്‍ക്കരണ പരിപാടിയുമായി ആരോഗ്യവകുപ്പ്

പാലക്കാട് : കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി ജില്ലയില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ‘ഒറ്റയ്ക്കല്ല ഒപ്പമുണ്ട്’ ബോധവത്കരണ പരിപാടി സംഘടിപ്പ ിച്ചു. കൊറോണ രോഗത്തെക്കുറിച്ച് പൊതുജനങ്ങള്‍ക്കുള്ള ആശങ്ക നിവാരണം ചെയ്യുന്നതിനാണ് ആരോഗ്യവകുപ്പ് ബോധവത്കരണ സംരംഭം ആരംഭിച്ചത്. കൊറോണ പ്രതിരോധ നടപടിയുടെ ഭാഗമായി…

ഇടഞ്ഞ ആനയെ നിഷ്പ്രയാസം തളയ്ക്കാം; ഈ വിദ്യ സിമ്പിളാണ് ..പവര്‍ഫുളളും

റിപ്പോര്‍ട്ട്:സമദ് കല്ലടിക്കോട് കരിമ്പ:ഇടഞ്ഞ ആനയെ നിമിഷങ്ങള്‍ക്കകം തളയ്ക്കാന്‍ കഴിയുന്ന നൂതന സാങ്കേതിക വിദ്യ കണ്ട് പിടിച്ചിരിക്കുകയാണ് പാലക്കാട് ഇടക്കുറുശ്ശി മണവത്ത് മലയില്‍ എംഎസ് മോഹന്‍കുമാര്‍. സാധാരണയായി ഉപയോഗിക്കാവുന്ന ചങ്ങലയിലാണ് പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുന്നത്.ഫോറസ്റ്റ് ചീഫ് വെറ്ററിനറി ഓഫീസര്‍,അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ്,തൃശൂര്‍ അസിസ്റ്റന്റ്…

‘കുടുംബശ്രീ ഒരു നേര്‍ചിത്രം’ ഫോട്ടോഗ്രാഫി മത്സരം: 29 വരെ ചിത്രങ്ങള്‍ അയക്കാം

പാലക്കാട്: കുടുംബശ്രീ സംസ്ഥാന മിഷന്റെ ആഭിമുഖ്യത്തില്‍ ‘കുടുംബശ്രീ ഒരു നേര്‍ചിത്രം’ എന്ന പേരില്‍ ഫോട്ടോഗ്രാഫി മേഖലയില്‍ താല്പര രായവരുടെ സര്‍ഗ്ഗശേഷി പ്രോത്സാഹിപ്പിക്കുന്നതിന് ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. സ്ത്രീ ശാക്തീകരണത്തിലൂടെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം നടപ്പാക്കുന്ന കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ പ്രതിഫലിക്കുന്ന ചിത്രങ്ങളാണ് മത്സരത്തിനായി പരിഗണിക്കുക.…

ഫെബ്രുവരിയിലെ ഭക്ഷ്യധാന്യ വിതരണം; എ.എ.വൈ വിഭാഗത്തിന് 30 കിലോ അരിയും അഞ്ച് കിലോ ഗോതമ്പും സൗജന്യം

പാലക്കാട് :റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കുള്ള ഫെബ്രുവരി മാസത്തെ ഭക്ഷ്യധാന്യ വിതരണത്തോടനുബന്ധിച്ച് എ.എ.വൈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കാര്‍ഡൊന്നിന് 30 കിലോ അരിയും അഞ്ച് കിലോ ഗോതമ്പും സൗജ ന്യമായി ലഭിക്കും. കൂടാതെ ഒരു കിലോ പഞ്ചസാര 21 രൂപയ്ക്ക് ലഭിക്കും. മുന്‍ഗണന വിഭാഗത്തിലെ കാര്‍ഡിലുള്‍പ്പെട്ട…

തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ ജി.ഐ.എസ് അധിഷ്ഠിത സംവിധാനത്തിന് കീഴില്‍

പാലക്കാട്: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ നടപ്പാക്കുന്ന മുഴുവന്‍ പ്രവൃത്തികളും ജിയോഗ്രാഫിക് ഇന്‍ഫ ര്‍മേഷന്‍ സിസ്റ്റം (ജി.ഐ.എസ്.) അധിഷ്ഠിത സംവിധാനത്തില്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായി മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷന്‍ മുഖേന ജി.ഐ.എസ് പ്ലാറ്റ് ഫോമില്‍ അപ്‌ലോഡ് ചെയ്യുന്ന പ്രവൃത്തികള്‍ ജില്ലയില്‍ ആരംഭിക്കുന്നു.…

എക്സൈസ് ഗാര്‍ഡുകളെ ആക്രമിച്ച കേസിലെ പ്രതികള്‍ക്ക് മൂന്ന് മാസം തടവ്

ചിറ്റൂര്‍: അനധികൃതമായി വിദേശമദ്യം വില്‍ക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധനയ്ക്കെത്തിയ എക്സൈസ് ഗാര്‍ഡു കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ വണ്ടിത്താവളം കൈതറവ് സതീശന്‍(37), വണ്ടിത്താവളം അയ്യപ്പന്‍കാവ് കണ്ണന്‍(40) എന്നിവര്‍ക്ക് മൂന്ന് മാസം തടവ് ശിക്ഷ വിധിച്ചു. ചിറ്റൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ്…

ഏഴാമത് സാമ്പത്തിക സര്‍വ്വേ: ജനങ്ങള്‍ സഹകരിക്കണമെന്ന് അധികൃതര്‍

പാലക്കാട്:കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ജനുവരി ഒന്ന് മുതല്‍ ഇക്കണോമിക് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് നടത്തിവരുന്ന ഏഴാം സാമ്പത്തിക സെന്‍സസുമായി ജനങ്ങള്‍ സഹകരിക്കണമെന്നും വിവരശേഖരണത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇക്കണോമിക് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് അധികൃതര്‍ അറിയിച്ചു. രാജ്യ ത്തിന്റെ സാമ്പത്തിക നയരൂപീകരണത്തിന്റെ ഭാഗമായാണ് സെന്‍സസ്…

കൊറോണ വൈറസ് പ്രതിരോധ പരിപാടികളുമായി കുമരംപുത്തൂര്‍ പഞ്ചായത്ത്

കുമരംപുത്തൂര്‍:കൊറോണ രോഗ ബാധിത പ്രദേശങ്ങളില്‍ നിന്നോ രോബാധിത പ്രദേശങ്ങള്‍ വഴിയോ നാട്ടിലേക്ക് എത്തിയ ആളുകളുടെ വിവരങ്ങള്‍ ശേഖരിക്കാനും ആവശ്യമായ സഹായങ്ങള്‍ നല്‍കാനും കൊറോണ വൈറസ് പ്രതിരോധ മാര്‍ഗങ്ങളെ കുറിച്ച് ആലോചി ക്കുന്നതിനായി കുമരംപുത്തൂര്‍ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.ഇങ്ങനെ വരുന്ന…

ഭരണഘടന സംരക്ഷണ ഉപവാസ സമരം നാളെ കരിമ്പയില്‍ തുടങ്ങും

കരിമ്പ: ഹിന്ദുസ്ഥാന്‍ ഹമാരാ ഹേ എന്ന മുദ്രാവാക്യമുയര്‍ത്തി കോങ്ങാട് നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി കരിമ്പ പള്ളി പ്പടിയില്‍ ഭരണഘടനാ സംരക്ഷണ ഉപവാസ സമരം നടത്തും. ഫെബ്രുവരി ഏഴിന് വൈകീട്ട് നാല് മണിക്ക് ആരംഭിക്കുന്ന സമരം എട്ടിന് വൈകീട്ട് നാല്…

ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങണം: വിസ്ഡം സമ്മേളനം

മണ്ണാര്‍ക്കാട് : ഇന്ത്യന്‍ ഭരണഘടന നേരിടുന്ന വെല്ലുവിളികള്‍ അതി ജീവിക്കാനും ഭരണഘടന മൂല്യങ്ങള്‍ സംരക്ഷിക്കാനുമുള്ള പ്രവര്‍ ത്തനങ്ങളില്‍ അവരുടേതായ പങ്ക് നിര്‍വഹിക്കണമെന്ന് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ മണ്ണാര്‍ക്കാട് മണ്ഡലം സമിതി പള്ളി ക്കുന്നില്‍ സംഘടിപ്പിച്ച പ്രഖ്യാപന സമ്മേളനം അഭിപ്രായപ്പെട്ടു. ലോകത്തിനു തന്നെ…

error: Content is protected !!