Day: February 11, 2020

ഭവനരഹിതരായ വിദ്യാര്‍ത്ഥികള്‍ക്ക് വീടൊരുക്കാന്‍ അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത്

അലനല്ലൂര്‍ : ഭവനരഹിതരായ വിദ്യാര്‍ത്ഥികള്‍ക്ക് വീടൊരുക്കുന്ന മാതൃകാപരമായ പദ്ധതിയുമായി അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത്. സ്വന്തമായൊരു വീടെന്ന സ്വപ്നം കണ്ട് താത്കാലിക വീടുകളിലും മറ്റും കഴിയുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വീടൊരുക്കുന്നതാണ് ‘വിദ്യാ ഭവന്‍ പദ്ധതി’. ലൈഫ് അടക്കമുള്ള ഭവന പദ്ധതികള്‍ നടപ്പിലാകു മ്പോഴും മുന്‍കാലങ്ങളെപ്പോലെ ഗ്രാമസഭകളില്‍…

അനധികൃത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടികൂടി

മണ്ണാര്‍ക്കാട് :നഗരസഭാ ആരോഗ്യ വിഭാഗം നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി സര്‍ക്കാര്‍ നിരോധിച്ചതും അനധി കൃതമായി സൂക്ഷിച്ചതുമായ 130 കിലോയോളം പ്ലാസ്റ്റിക് ഉല്‍പ്പന്ന ങ്ങള്‍ പിടികൂടുകയും പിഴ ചുമത്തുകയും ചെയ്തു. നഗരസഭാ സെക്രട്ടറി കെ.എം.ഹമീദ്, റവന്യൂ ഇന്‍സ്‌പെക്ടര്‍ വിനയന്‍, ഹെല്‍ത്ത്…

സൂര്യഘാതം: തൊഴില്‍സമയം പുനക്രമീകരിച്ചു

പാലക്കാട്:ജില്ലയില്‍ പകല്‍ താപനില ക്രമാതീതമായി ഉയരുന്ന തിനാല്‍ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് സൂര്യാ ഘാതം ഏല്‍ക്കുന്നതിനുള്ള സാധ്യത മുന്‍നിര്‍ത്തി നിര്‍മാണ മേഖല യിലുള്‍പ്പെടെ സംസ്ഥാനത്ത് തൊഴിലാളികളുടെ തൊഴില്‍ സമയം ഏപ്രില്‍ 30 വരെ പുന:ക്രമീകരിച്ചതായി ലേബര്‍ കമ്മീഷണര്‍ ഉത്തരവിട്ടു. പകല്‍…

വിശുദ്ധ ഉംറ കര്‍മ്മം നിര്‍വ്വഹിക്കാനുള്ള നേട്ടംകൈവരിച്ച് വിദ്യാര്‍ഥികള്‍ക്ക് യാത്രയയ്പ്പ് നല്‍കി

അലനല്ലൂര്‍:എടത്തനാട്ടുകര തടിയംപറമ്പ് ദാറുല്‍ഫുര്‍ഖാന്‍ ഹിഫ്‌ള് കോളേജില്‍ നിന്നും ആദ്യമായി വിശുദ്ധഖുര്‍ആന്‍ ഹൃദിസ്ഥമാക്കി സൗജന്യമായി വിശുദ്ധ ഉംറകര്‍മ്മം നിര്‍വ്വഹിക്കാനുള്ള നേട്ടം കൈ വരിച്ച മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കും അവരെ അനുഗമിക്കുന്ന രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും യാത്രയയപ്പ് നല്‍കി. ദാറുല്‍ ഫുര്‍ഖാനില്‍ നിന്നും ആദ്യം ഹിഫ്‌ള് പൂര്‍ത്തിയാക്കുന്ന…

error: Content is protected !!