നൂറണി: ജയമാതാ കോളേജിന് പുറക് വശത്തെ തോട്ടിങ്കല്‍ വീട്ടിലെ പൊന്നനെ (67) 2019 ഡിസംബര്‍ 10 മുതല്‍ കാണാതാ യതായി ടൗണ്‍ സൗത്ത് പോലീസ് സ്‌റ്റേഷന്‍ എസ്.ഐ. അറിയിച്ചു. കറുത്ത നിറം, നരകലര്‍ന്ന താടിയും മുടിയും, ക്ഷീണിതനായി അല്‍പം കുനിഞ്ഞാണ് നടക്കുക. 167 സെന്റീമീറ്റര്‍ ഉയരമുണ്ട്. ഇയാളെ കണ്ടുമുട്ടുന്നവര്‍ 0491-2537368 എന്ന നമ്പറില്‍ ബന്ധ പ്പെടണമെന്ന് എസ്.ഐ. അറിയിച്ചു. കാവിമുണ്ടും വെളളതോര്‍ത്തു മാണ് ഇയാള്‍ ധരിച്ചിരുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!