തച്ചമ്പാറ: ഡൽഹിയിൽ മുസ്ലിങ്ങൾക്കെതിരെ കോങ്ങാട് മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം നടത്തി. താഴെ തച്ചമ്പാറയി ൽ നിന്ന് ആരംഭിച്ച നടന്ന പ്രതിഷേധ പ്രകടനം ടൗൺ ചുറ്റി സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽ കോങ്ങാട് മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ എം.കുഞ്ഞുമുഹമ്മദ്, സെക്രട്ടറി നിസാമുദ്ധീൻ പൊന്നങ്കോട്, മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് അഷ്റഫ് വാഴമ്പുറം, ജനറൽ സെക്രട്ടറി ഹുസൈൻ വളവുള്ളി, ട്രഷറർ നസീബ് തച്ചമ്പാറ, ഷാനവാസ്, തുടങ്ങിയവർ പ്രസംഗിച്ചു. സഫീർ പി.എം, സമദ് കരിമ്പനോട്ടിൽ, മുസ്തഫ മുണ്ടം പോക്ക് ഇർഷാദ് പി.വി, സലാം തച്ചമ്പാറ, സുനീർ പാണക്കാടൻ, ആശിക് കാഞ്ഞിരം, മുസ്തഫ താഴത്തേതിൽ, ആബിദ് പൊന്നേത്ത്, ഷമീർ തെക്കൻ, നൗഫൽ സി.പി, കാദർ പറക്കാട്, സലാം തച്ചമ്പാറ, അബ്ദുൾ ലത്തീഫ്, ഷഫീഖ് വിയ്യക്കുറുശ്ശി, കാദർ വൈശ്യൻ, തുടങ്ങിയവർ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!