Day: February 2, 2020

അനധികൃത പാര്‍ക്കിംഗിനെതിരെ നടപടിയെടുക്കണം :വെല്‍ഫയര്‍ പാര്‍ട്ടി

മണ്ണാര്‍ക്കാട്:ദേശീയ പാതയക്ക് ഇരുവശവുമുള്ള അനധികൃത പാര്‍ ക്കിംഗിനെതിരെയും ബസ് സ്റ്റാന്റിനുള്ളിലെ നഗരസഭയ്ക്ക് സമീ പമുള്ള പാര്‍ക്കിംഗ് സംബന്ധിച്ചും നടപടിയെടുക്കണമെന്നാ വശ്യ പ്പെട്ട് വെല്‍ഫയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ മുനിസിപ്പല്‍ കമ്മിറ്റി പോലീ സ്,നഗരസഭ,ദേശീയ പാത അതോറിറ്റി എന്നിവര്‍ക്ക് പരാതി നല്‍കി. ബസ്…

നിരാക്ഷേപ വിദ്യാഭ്യാസത്തിന്റെ കാവലളായി വര്‍ത്തിക്കാന്‍ അധ്യാപകര്‍ക്ക് കഴിയണം :മഞ്ഞളാംകുഴി അലി എംഎല്‍എ

ചെര്‍പ്പുളശ്ശേരി:രാജ്യം നേരിടുന്ന രൂക്ഷമായ ഫാസിസ്റ്റ് ഭീഷണി ക്കെതിരായ ചെറുത്തുനില്‍പ്പുകള്‍ക്ക് ശക്തിപകരാന്‍ അധ്യാപക സമൂഹം മുന്നോട്ടുവരണമെന്ന് മുന്‍ മന്ത്രി മഞ്ഞളാംകുഴി അലി എം.എല്‍.എ.കെ.എസ്.ടി.യു ജില്ലാ സമ്മേളനം ചെര്‍പ്പുളശ്ശേരി ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം.മതേതര ജനാധിപത്യ ആശയങ്ങള്‍ക്ക് പകരം…

സമഗ്രമായ ദേവസ്വം നിയമം നടപ്പിലാക്കണം :മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ സമ്മേളനം

മണ്ണാര്‍ക്കാട്:സമഗ്രമായ ദേവസ്വം നിയമവും ജീവനക്കാരുടെ ശമ്പള വും നടപ്പിലാക്കണമെന്ന് മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പൗരത്വ ഭേദഗതി നിയമം പിന്‍വലി ക്കുക,വിലക്കയറ്റം തടയുക,മലബാര്‍ ദേവസ്വം ബില്‍ പാസ്സാക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.മണ്ണാര്‍ക്കാട് റൂറ ല്‍ ബാങ്ക്…

നജാഹ് കോളേജ് പ്രഖ്യാപന സമ്മേളനം സമാപിച്ചു

അലനല്ലൂര്‍: ധാര്‍മിക ചിന്ത കൈമോശം വന്നുകൊണ്ടിരിക്കുന്ന വര്‍ത്ത മാനകാലത്ത് ധാര്‍മികതയുടെ വീണ്ടെടുപ്പിനായി ബോധ പൂര്‍വമായ ശ്രമങ്ങള്‍ നടത്തേണ്ടതുണ്ടെന്ന് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസഷന്‍ അലനല്ലൂര്‍ മണ്ഡലം സമിതിക്കു കീഴില്‍ തുടക്കം കുറിക്കുന്ന നജാഹ് അറബിക് കോളേജിന്റെ പ്രഖ്യാപന സമ്മേളനം പ്രസ്താവിച്ചു. ഐക്യരാഷ്ട്രസഭ അംഗീകരിച്ച…

വിയ്യക്കുറുശ്ശിയില്‍ റബ്ബര്‍ തോട്ടത്തില്‍ തീപിടുത്തം

മണ്ണാര്‍ക്കാട്:വിയ്യക്കുറിശ്ശിയില്‍ റബ്ബര്‍ത്തോട്ടത്തിലെ അടിക്കാടിന് തീപിടിച്ച് ഒരേക്കറോളം വരുന്ന സ്ഥലത്ത് പുതുതായി വെച്ച് പിടി പ്പിച്ച റബ്ബര്‍ തൈകള്‍ നശിച്ചു.ചിറമ്പാടത്ത് ബഷീറിന്റെ ഉടമസ്ഥ തയിലുള്ള പതിനാലേക്കറോളം വരുന്ന തോട്ടത്തില്‍ ഇന്ന് രാവിലെ യോടെയാണ് അടിക്കാടിന് തീപിടിച്ചത്.വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ മണ്ണാര്‍ക്കാട് ഫയര്‍ഫോഴ്‌സെത്തി സ്ഥലത്തെത്തി നാട്ടുകാരുടെ…

error: Content is protected !!