Day: December 15, 2019

യൂത്ത് ലീഗ് ഡേ-നൈറ്റ് മാര്‍ച്ച്: കരിമ്പയിലെ പ്രവര്‍ത്തകര്‍ കല്ലടിക്കോട് പ്രകടനം നടത്തി

കരിമ്പ:പൗരത്വ ഭേദഗതി ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് നടത്തുന്ന ഡേ-നൈറ്റ് മാര്‍ച്ചിന്റെ ഭാഗമായി യൂത്ത് ലീഗ് കരിമ്പ പഞ്ചായത്ത് കമ്മിറ്റി കല്ലടിക്കോട് പ്രകടനം നടത്തി. പള്ളിപ്പടിയില്‍ നിന്നും ആരംഭിച്ച പ്രകടനം കല്ലടിക്കോട് ദീപ ജംഗ്ഷനില്‍ സമാപിച്ചു.തുടര്‍ന്ന് നടന്ന യോഗം മുസ്ലീം ലീഗ്…

എസ് കെ എസ് എസ് എഫ് അലനല്ലൂര്‍ മേഖല സര്‍ഗലയം സമാപിച്ചു

അലനല്ലൂര്‍:എസ് കെ എസ് എസ് എഫ് അലനല്ലൂര്‍ മേഖല സര്‍ഗലയം സമാപിച്ചു.ജനറല്‍ വിഭാഗത്തില്‍ അലനല്ലൂര്‍ ക്ലസ്റ്ററിന് ഓവറോള്‍, കോട്ടോപ്പാടം ക്ലസ്റ്റര്‍ രണ്ടാം സ്ഥാനവും തിരുവിഴാംകുന്ന് ക്ലസ്റ്റര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഹിദായ വിഭാഗത്തില്‍ കോട്ടോ പ്പാടം ദര്‍സ് ചാമ്പ്യന്മാരായി. കുളപ്പറമ്പ് ദര്‍സ്…

മണ്ണാര്‍ക്കാട് സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ മേള തുടങ്ങി

മണ്ണാര്‍ക്കാട്: കേരള ഫോട്ടോഗ്രാഫേഴ്‌സ് അന്റ് വീഡിയോ ഗ്രാഫേഴ്‌സ് യൂണിയന്‍ പാലക്കാട് ജില്ലാ കണ്‍വെന്‍ഷനോടനു ബന്ധിച്ച് സംഘടിപ്പിച്ച മണ്ണാര്‍ക്കാട് സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ മേള മണ്ണാര്‍ക്കാട് നഗരസഭ കൗണ്‍സിലര്‍ മന്‍സൂര്‍ ഉദ്ഘാടനം ചെയ്തു. സിഐടിയു ഡിവിഷന്‍ പ്രസിഡന്റ് കൃഷണ കുമാര്‍, ജില്ലാ സെക്രട്ടറി…

നവീകരിച്ച റോഡ് ഉദ്ഘാടനം ചെയ്തു

തച്ചനാട്ടുകര: മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് 2019-20വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5 ലക്ഷംരൂപ വിനിയോഗിച്ച് കോണ്‍ ഗ്രീറ്റ് ചെയ്ത് നവീകരിച്ച വാഴേക്കാട്ട് നരസിംഹമൂര്‍ത്തി ക്ഷേത്രം റോഡ് ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയര്‍മാന്‍ എന്‍ സൈതലവി ഉദ്ഘടനം ചെയ്തു. വാര്‍ഡ് മെമ്പര്‍…

ചാലഞ്ചേഴ്‌സ് ഫുട്‌ബോള്‍ മേള: ഗ്യാലറിയ്ക്ക് കാല്‍നാട്ടി

അലനല്ലൂര്‍: സ്‌കൂള്‍ മൈതാനിയില്‍ ജനുവരി മൂന്ന് മുതല്‍ ആരം ഭിക്കുന്ന ചാലഞ്ചേഴ്‌സ് അഖിലേന്ത്യ ഫുട്‌ബോള്‍ മേളയ്ക്കുള്ള ഗ്യാലറിയുടെ കാല്‍നാട്ടല്‍ കര്‍മ്മം മുന്‍ പാലക്കാട് ജില്ലാ ഫുട്‌ ബോള്‍ താരം സക്കീര്‍ പാറോക്കോട് നിര്‍വഹിച്ചു.ചലഞ്ചേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് പ്രസിഡന്റ് ഓ.പി…

പൗരത്വ രജിസ്റ്റര്‍ ജനതയെ ദുരിതത്തിലേക്ക് നയിക്കും :ഐഎസ്എം

മണ്ണാര്‍ക്കാട്:പൗരത്വ ഭേദഗതി നിയമം ഇന്ത്യയെന്ന ആശയത്തെ ഇല്ലാതെയാക്കുമെന്നും,ആസാമിലെ മാതൃകയിലാണ് പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുന്നതെങ്കില്‍ രേഖകള്‍ തരപ്പെടുത്താന്‍ ഇന്ത്യന്‍ ജനതക്ക് നോട്ടു നിരോധനത്തേക്കാള്‍ കഠിനമായ ദുരിതം നേരി ടേണ്ടി വരുമെന്നും ഐഎസ്എം സംസ്ഥാന പ്രസിഡന്റ് ഡോ. ഫുഖാറലി. ഐഎസ്എം പാലക്കാട് ജില്ല സമിതി…

ജില്ലാ കേരളോത്സവം:ശ്രീകൃഷ്ണപുരം ബ്ലോക്ക് ജേതാക്കളായി

മുട്ടിക്കുളങ്ങര:ഡിസംബര്‍ 13, 14, 15 തിയ്യതികളിലായി പാലക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ വേദികളി ലായി നടന്ന പാലക്കാട് ജില്ലാ കേരളോത്സവത്തില്‍ 281 പോയി ന്റോടെ ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് ഓവര്‍ ഓള്‍ ചാമ്പ്യ ന്മാരായി. 271പോയിന്റ് നേടി മണ്ണാര്‍ക്കാട് അഗ്രിഗേറ്റ്…

ജില്ലാ കേരളോത്സവം: സമാപന സമ്മേളനവും സമ്മാനദാന ചടങ്ങും മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് ബഹിഷ്‌കരിച്ചു

മണ്ണാര്‍ക്കാട് : പാലക്കാട് ജില്ല കേരളോത്സവത്തില്‍ ഓവറോള്‍ കിരീടം പോയിന്റ് നിര്‍ണയത്തില്‍ മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായ ത്തിന് പ്രതിഷേധം.സമാപനസമ്മേളനവും, സമ്മാനദാന ചടങ്ങും ബഹിഷ്‌കരിച്ചു.ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തും മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തും ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയ കേരളോ ത്സവത്തില്‍ പോയിന്റ് നില പ്രദര്‍ശിപ്പിച്ചിട്ടില്ല…

ഊര്‍ജ്ജ സംരക്ഷണ സെമിനാര്‍ സംഘടിപ്പിച്ചു

അലനല്ലൂര്‍ :ലോക ഊര്‍ജ്ജ സംരക്ഷണ ദിനത്തോടനുബന്ധിച്ച് മുണ്ടക്കുന്ന് സംഘടിപ്പിച്ച ഊര്‍ജ്ജ സംരക്ഷണ സെമിനാര്‍ അലന ല്ലൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി അഫ്‌സറ ഉദ്ഘാടനം ചെയ്തു.പഞ്ചായത്തംഗം സി. മുഹമ്മദാലി, അധ്യക്ഷത വഹിച്ചു. ‘ഊര്‍ജ്ജ സംരക്ഷണത്തിന്റെ ആവശ്യകത ‘ എന്ന വിഷയത്തില്‍ അലനല്ലൂര്‍…

error: Content is protected !!