ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുന്നതില്‍ സ്‌കൂളുകള്‍ക്ക് തുല്യ പരിഗണന: മന്ത്രി പ്രൊ.സി.രവീന്ദ്രനാഥ്
പറളി: ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുന്നതില്‍ എയ്ഡഡ് എന്നോ സര്‍ക്കാര്‍ സ്‌കൂള്‍ എന്നോ വേര്‍തിരിവില്ലാതെ സ്‌കൂളുകള്‍ക്ക് തുല്യ പരിഗണ നയാണുള്ളതെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊ.സി.രവീന്ദ്രനാഥ് പറഞ്ഞു. പറളി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പുതിയ കെട്ടിടം ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌കൂളുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താന്‍…