Day: December 6, 2019

എസ്എസ്എഫ് സ്റ്റുഡന്‍സ് കൗണ്‍സില്‍ സംഘടിപ്പിച്ചു

കോട്ടോപ്പാടം: എസ്എസ്എഫ് കോട്ടോപ്പാടം സെക്ടര്‍ സ്റ്റുഡന്റ്സ് കൗണ്‍സില്‍ ജില്ല സെക്രട്ടറി ജാഫര്‍ ഉദ്ഘാടനം ചെയ്തു.സെക്ടര്‍ പ്രസിഡന്റ് ഫായിസ് മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. ഡിവിഷന്‍ പ്രസിഡന്റ് ഹുസൈന്‍ സഖാഫി,ഡിവിഷന്‍ ജനറല്‍ സെക്രട്ടറി ഹക്കീം കൊമ്പാക്കല്‍ക്കുന്ന്,ഫിനാന്‍സ് സെക്രട്ടറി റൗഫ് സഖാഫി, സെക്രട്ടറിമാരായ അജ്മല്‍ കുമഞ്ചേരിക്കുന്ന്,ഹംസ…

കാട്ടുതീക്കെതിരെ നാടുണര്‍ത്തി ബോധവല്‍ക്കരണ റാലി

കോട്ടോപ്പാടം:കാട്ടതീക്കെതിരെ നാടിനെയുണര്‍ത്തി നടന്ന ബോധ വല്‍ക്കരണ റാലി ശ്രദ്ധേയമായി. കോട്ടോപ്പാടം കെഎഎച്ച് എസ് സ്‌കൂളിലെ വിദ്യാര്‍ഥികളും വനംവകുപ്പും സംയുക്തമായാണ് കച്ചേരിപ്പറമ്പില്‍ കാട്ടുതീ പ്രതിരോധ ബോധവല്‍ക്കരണ റാലി നടത്തിയത്.ബാന്റ് വാദ്യത്തിന്റെ അകമ്പടിയോടെ നടന്ന റാലി യില്‍ കോട്ടോപ്പാടം കെഎഎച്ച് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍…

എടത്തനാട്ടുകരയിലെ മോഷണങ്ങള്‍: ജില്ലാ കളക്ടര്‍ക്കും എസ്പിക്കും നിവേദനം നല്‍കി

പാലക്കാട്:എടത്തനാട്ടുകര മുണ്ടക്കുന്നിലും സമീപ പ്രദേശങ്ങളി ലും നടന്നിട്ടുള്ള മോഷണങ്ങളിലെ പ്രതികളെ ഉടന്‍ കണ്ടെത്തണ മെന്നും മോഷ്ടാക്കളെ കണ്ടെത്താന്‍ ഇനിയും നാട്ടുകല്‍ പോലീസിന് കഴിയാത്തതിനാല്‍ ഉന്നത ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിച്ച് യഥാര്‍ത്ഥ പ്രതികളെ പിടികൂടി തക്കതായ ശിക്ഷ നല്‍കണമെന്നാ വശ്യപ്പെട്ട്ജില്ലാ പോലീസ് മേധാവി ജി.…

കോട്ടപ്പള്ള മുണ്ടക്കുന്ന് റോഡ് ശുചീകരണം ഞായറാഴ്ച

അലനല്ലൂര്‍:സുരക്ഷിതമായ കാല്‍നടയ്ക്കും വാഹനയാത്രക്കും തടസ്സമായി റോഡിന്റെ ഇരുവശത്തും വളര്‍ന്ന് നില്‍ക്കുന്ന പൊന്ത ക്കാട് വെട്ടി വൃത്തിയാക്കാന്‍ നാട്ടുകാര്‍ കോര്‍ക്കോര്‍ക്കുന്നു. എടത്തനാട്ടുകര കോട്ടപ്പള്ളയില്‍ നിന്നും മുണ്ടക്കുന്ന് സ്‌കൂള്‍ വരെ യുള്ള റോഡിന്റെ ഇരുവശത്തെയും പൊന്തക്കാടാണ് വെട്ടിത്തെളി ക്കാന്‍ പോകുന്നത്. വാര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളികള്‍,…

മുണ്ടക്കുന്ന് മഞ്ഞളം ചേപ്പിലക്കാട് റോഡ് നാടിന് സമര്‍പ്പിച്ചു

അലനല്ലൂര്‍: ഗ്രാമ പഞ്ചായത്ത് 2019 -20 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി മൂന്ന് ലക്ഷം രൂപാ ചിലവില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച മുണ്ടക്കുന്ന് മഞ്ഞളം ചേപ്പിലക്കാട് റോഡ് പഞ്ചായത്ത് പ്രസിഡണ്ട് ഇ.കെ രജി ഉദ്ഘാടനം ചെയ്തു.പഞ്ചായത്തംഗം സി. മുഹമ്മദാലി അധ്യക്ഷത വഹിച്ചു പഞ്ചായത്ത് വൈസ് പ്രസിഡണ്ട്…

നിര്‍മ്മാണം പൂര്‍ത്തിയായ റോഡ് നാടിന് സമര്‍പ്പിച്ചു

മണ്ണാര്‍ക്കാട്:നഗരസഭയിലെ ഇരുപത്തിയൊന്നാം വാര്‍ഡ് നാരങ്ങാ പ്പൊറ്റയിലെ നിര്‍മ്മാണം പൂര്‍ത്തിയായ നായാടിക്കുന്ന് മുക്കണം നെച്ചുള്ളിപ്പടി ഉള്‍റോഡ് വാര്‍ഡ് കൗണ്‍സിലര്‍ മന്‍സൂര്‍ ഉദ്ഘാടനം ചെയ്തു. പ്രദേശവാസികളായ ശ്യാംകുമാര്‍,അസ്ലം,നിയാസ് തുടങ്ങി യവര്‍ സംബന്ധിച്ചു. നഗരസഭ 2019-2020 സാമ്പത്തിക വര്‍ഷത്തിലെ അഞ്ച് ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ്…

ഷഫ്‌നയെ യൂത്ത് ലീഗ് ആദരിച്ചു

അലനല്ലൂര്‍:സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അറബിക് നിഘ ണ്ടു നിര്‍മ്മാണത്തില്‍ എ ഗ്രേഡ് നേടിയ പി ഷിഫ്‌നയെ അലനല്ലൂര്‍ മേഖല മുസ്ലീം യൂത്ത് ലീഗ് ആദരിച്ചു.മേഖല സെക്രട്ടറി സത്താര്‍ കമാലി ഉപഹാര സമര്‍പ്പണം നടത്തി. മേഖല ട്രഷറര്‍ സജാദ് ചാലി യന്‍ പുസ്തകവും…

ഊർജസംരക്ഷണം: സൈക്കിൾ റാലി നടത്തി

അലനല്ലുർ: ഊർജ സംരക്ഷണ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി അലനല്ലൂർ ഗവ.ഹൈസ്കൂൾ വിദ്യാർത്ഥികൾ സൈക്കിൾ റാലി നടത്തി.ഇന്ധനം ലാഭിക്കുക, വ്യായാമം പ്രോത്സാഹിപ്പിക്കുക, ആരോഗ്യം സംരക്ഷിക്കുക, ഊർജസംരക്ഷണ പ്രവർത്തനങ്ങളിൽ പങ്കാളികളാവുകഎന്നീ ലക്ഷ്യങ്ങളോടെ നടന്ന റാലിയിൽ നൂറോളം കുട്ടികൾ പങ്കെടുത്തു. ഊർജ സംരക്ഷണവുമായി ബന്ധപ്പെട്ട പ്ലക്കാർഡുകളുമായി…

ക്യാൻസർ നിർണയ ക്യാമ്പ് സമാപിച്ചു

അലനല്ലൂർ: ആർ.സി.സിലെ വിദഗ്ധ സോക്ടർമാരുടെ നേതൃത്വത്തിൽ അലനല്ലൂർ ഗ്രാമപഞ്ചായയത്ത് നടത്തിയ സമഗ്ര ക്യാൻസർ നിർണ യ പരിപാടി സമാപിച്ചു. മൂന്ന് മാസം നീണ്ടു നിന്ന ക്യാമ്പയിൻ വിദഗ്ദ ഡോക്ടർമാരുടെ മെഗാ ക്യാമ്പോടെയാണ് സമാപിച്ചത്. ക്യാമ്പ് അഡ്വ.എൻ.ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ…

കളിക്കളം 2019: മികച്ച നേട്ടം കൈവരിച്ച വിദ്യാര്‍ത്ഥികളെ ജില്ലാ കലക്ടര്‍ അഭിനന്ദിച്ചു

പാലക്കാട്: പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലുള്ള മോഡല്‍ റസിഡ ന്‍ഷ്യല്‍ സ്‌കൂളുകളിലും ഹോസ്റ്റലുകളിലും വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച സംസ്ഥാനതല കായികമേളയായ 2019 ല്‍ ജില്ലയില്‍ മികച്ച നേട്ടം കൈവരിച്ച വിദ്യാര്‍ഥികളെ ജില്ലാ കളക്ടര്‍ ബാല മുരളി അഭിനന്ദിച്ചു. മലമ്പുഴ എം ആര്‍എസ്എസിനെയും മറ്റു…

error: Content is protected !!