എസ്.ബി.ഐയില്‍ 56 മെഡിക്കല്‍ ഓഫീസര്‍; ശമ്ബളം 31705-45905 രൂപ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ (ബി.എം.ഒ.-കക) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 56 ഒഴിവുകളുണ്ട് (ജനറല്‍ 24, ഒ.ബി.സി. 14, ഇ.ഡബ്ല്യു.എസ്. 5, എസ്.സി. 9, എസ്.ടി. 4). കേരളമുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലായിരിക്കും നിയമനം. കേരളത്തില്‍ തിരുവനന്തപുരം-1, എറണാകുളം-1,…