Category: EDUCATION & TECH

എം. ഇ .എസ് കല്ലടി കോളേജ് സ്പോർട്സ് ക്വാട്ട പ്രവേശനം

മണ്ണാർക്കാട്:എം.ഇ.എസ് കല്ലടി കോളേജിൽ സ്പോർട്സ് ക്വാട്ട പ്രവേ ശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ കാലിക്കറ്റ് യൂണിവേഴ്സിറ്റി കേന്ദ്രീകൃത ഓൺലൈൻ അഡ്മിഷൻ അപേക്ഷ(CAP) സമർപ്പിച്ച തിനുശേഷം താഴെ കാണുന്ന ഗൂഗിൾ ഫോമുകൂടി ഓൺലൈനായി ഈ മാസം മുപ്പതിനു മുൻപ് സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവര ങ്ങൾക്ക്. 99468410449745477825…

ഗ്രോത്രഭാഷയില്‍ ഓണ്‍ലൈന്‍ ക്ലാസുമായി അഗളി ബി.ആര്‍.സി

അഗളി:അട്ടപ്പാടി ഊരുകളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കുളള ഓണ്‍ലൈന്‍ ക്ലാസുകള്‍ അവരുടെതായ ഗോത്ര ഭാഷകളിലേയ്ക്ക് മൊഴിമാറ്റം ചെയ്ത് ‘നമ്ത്ത് ബാസെ’ എന്ന പേരില്‍ ആരംഭിച്ചു. സര്‍ ക്കാര്‍ ‘മഴവില്‍ പൂവ്’ എന്ന പേരില്‍ സംസ്ഥാനത്തെ ആദിവാസി മേഖലകളെ കേന്ദ്രീകരിച്ച് നടത്തുന്ന ഓണ്‍ലൈന്‍ ക്ലാസുകളുടെ…

അലനല്ലൂര്‍ വി.എച്ച്.എസ്.ഇ. യില്‍ പുതിയ കോഴ്‌സുകള്‍

അലനല്ലൂര്‍: അലനല്ലൂര്‍ ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഹയര്‍ സെക്കന്ററി പഠനത്തോടൊപ്പം തൊഴില്‍ നൈപു ണികള്‍ ആര്‍ജ്ജിക്കാക്കാനുതകുന്ന (നാഷണല്‍ സ്‌കില്‍സ് ക്വാളി ഫിക്കേഷന്‍സ് ഫ്രയിംവര്‍ക്ക്) എന്‍.എസ്.ക്യൂ.എഫ് അന്താരാഷ്ട്ര അംഗീകാരമുള്ള രണ്ട് കോഴ്‌സുകള്‍ വി.എച്ച്.എസ്.ഇ യില്‍ ആരംഭി ച്ചു.ഡയറി പ്രോസസിംഗ് എ…

ഹയര്‍ സെക്കണ്ടറി ഏകജാലകം ഹെല്‍പ്പ് ഡെസ്‌ക്ക് ആരംഭിച്ചു

മണ്ണാര്‍ക്കാട് :ഹയര്‍ സെക്കണ്ടറി ഏകജാലക അപേക്ഷ നല്‍കുന്ന അവസരത്തില്‍ കുട്ടികള്‍ക്കുണ്ടാകാവുന്ന മാനസിക സമ്മര്‍ദ്ദം ഒഴിവാക്കുന്നതിനായി നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഹെല്‍പ് ഡെസ്‌ക് തുടങ്ങി .ഓപ്ഷന്‍ നല്‍കുന്നതിനു മുന്‍പ് കുട്ടികളുടെ അഭിരുചിക്കനുസരിച്ച് കോഴ്‌സുകള്‍ തെര ഞ്ഞെടുക്കുന്നതിനെയും വിവിധ കോഴ്‌സുകളുടെ സാധ്യതകളെ യും…

മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളേജിന് ഐ.സി.ടി അക്കാദമി പ്രീമിയം അംഗത്വം

മണ്ണാര്‍ക്കാട്:ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മേഖലയിലെ ബിരുദ ധാരികളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിനും വിദ്യാര്‍ത്ഥിക ളുടെ തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള വിഭവങ്ങള്‍ ഒരുക്കുന്നതിനുമായുളള കേരള സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍ഫര്‍ മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി അക്കാദമിയുടെ പ്രീമിയം അംഗത്വം മണ്ണാര്‍ക്കാട് എംഇഎസ് കല്ലടി കോളേജിന് ലഭിച്ചതായി കോളേജ്…

വെബിനാര്‍ ജൂലായ് 30ന്

അലനല്ലൂര്‍:എടത്തനാട്ടുകര കെഎസ്എച്ച്എം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ ബിഎ ഇഗ്ലീഷ് സാഹിത്യത്തിന്റെ സാധ്യതകള്‍ എന്ന വിഷയത്തില്‍ കരിയര്‍ വെബിനാര്‍ സംഘടിപ്പിക്കുന്നു.ജൂലായ് 30ന് രാവിലെ 10 മണിക്ക് നടക്കുന്ന വെബിനാറില്‍ മഞ്ചേരി യൂണിറ്റി വിമന്‍സ് കോ ളേജ് ഇംഗ്ലീഷ്…

ഉപരിപഠനത്തിന് പുത്തന്‍ പ്രതീക്ഷ; മണ്ണാര്‍ക്കാട് എമറാള്‍ഡ് കോളേജ് ഒരുങ്ങി

മണ്ണാര്‍ക്കാട്: മലയാളി വിദ്യാര്‍ഥികളുടെ ഉന്നത വിദ്യാഭ്യാസ സ്വപ്‌ന ങ്ങള്‍ക്ക് പുത്തന്‍ ചിറകുകള്‍ നല്‍കാന്‍ മണ്ണാര്‍ക്കാട് എമറാള്‍ഡ് കോളേജ് ഓഫ് ആര്‍ട്‌സ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഒരുങ്ങി. ആധുനിക സൗകര്യങ്ങളോടെ ഉന്നത വിദ്യാഭ്യാസം വിദ്യാര്‍ഥിക ള്‍ക്ക് സ്വന്തം നാട്ടില്‍ തന്നെ ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ്…

ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടി നാടിന് അഭിമാനമായി കാവ്യകൃഷ്ണ

അലനല്ലൂര്‍:എ.എസ്.എം.എച്ച്. എസ്.എസ് വെള്ളിയഞ്ചേരിയില്‍ ഹ്യുമാനിറ്റീസ് ഐച്ഛിക വിഷയമായി തെരഞ്ഞെടുത്താണ് 1200 ല്‍ 1200 മാര്‍ക്കും നേടി കാവ്യ കൃഷ്ണ നാടിന് അഭിമാനമായത്.എസ്. എസ്. എല്‍. സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയ കാവ്യ കൃഷ്ണ സ്വന്തം ഇഷ്ട്ടപ്രകാരം ആണ് ഹ്യൂമാനിറ്റീസ്…

സംസ്ഥാന പുരസ്‌കാരനിറവില്‍ യൂണിവേഴ്‌സല്‍ കോളേജ്

മണ്ണാര്‍ക്കാട്:സേവനത്തിന്റെ മികവില്‍ സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം നേടി മണ്ണാര്‍ക്കാട് യൂണിവേഴ്‌സല്‍ കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്. വിദ്യാഭ്യാസ സംഘങ്ങളുടെ വിഭാഗ ത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.ആധുനിക സൗകര്യങ്ങളോടു കൂടിയ ലൈബ്രറി, ലാബ്, ലിറ്റില്‍ തീയേറ്റര്‍, വിദഗ്ദരായ അധ്യാപകര്‍, അച്ചടക്കം, പരിസ്ഥിതി…

വിദ്യാര്‍ത്ഥി പ്രതിഭകളെ അനുമോദിച്ചു

കോട്ടോപ്പാടം:കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിന്നും ഈ വര്‍ഷത്തെ നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പ് പരീക്ഷയില്‍ മികച്ച വിജയം കൈവരിച്ച വിദ്യാര്‍ ത്ഥി പ്രതിഭകളെ സ്റ്റാഫ് കൗണ്‍സില്‍,പി.ടി.എ,മാനേജ്‌മെന്റ് എന്നി വയുടെ നേതൃത്വത്തില്‍ അനുമോദിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡ ണ്ട് ഇല്യാസ് താളിയില്‍…

error: Content is protected !!